മറ്റുവാര്‍ത്തകള്‍

സ്ത്രീ സംരക്ഷണത്തിന് പുതിയ നിയമം ഉടന്‍ : മന്ത്രി തിരുവഞ്ചൂര്‍

സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണത്തിനായി പുതിയ ബില്ല് തയ്യാറാക്കി വരുന്നതായി ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജനമൈത്രി സുരക്ഷാപദ്ധതി ജില്ലാതല സെമിനാറും പൊലീസുകാര്‍ക്കുള്ള സൌജന്യ വൈദ്യപരിശോധന പദ്ധതിയും...

Read moreDetails

കാര്‍ഷികമേഖലയിലെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗം വര്‍ദ്ധിപ്പിക്കണം – മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതിക്ക് കാര്‍ഷിക മേഖലയില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് വേഗം വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദേശീയ കൃഷിഗ്രാമവികസന ബാങ്ക് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാന വായ്പാസെമിനാര്‍...

Read moreDetails

ബണ്ടി ചോറിനെ അടുത്ത മാസം 12 വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ വിട്ടു

തിരുവനന്തപുരത്ത് ഒരു വീട്ടില്‍ നടത്തിയ കവര്‍ച്ചയ്ക്ക് അറസ്റിലായ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ അടുത്ത മാസം 12 വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ വിട്ടു. ഇന്നലെ രാവിലെ കേരളത്തിലെത്തിച്ച...

Read moreDetails

കാശ്മീര്‍ അതിര്‍ത്തിവഴി ഗതാഗതം പുനസ്ഥാപിച്ചു

കാശ്മീര്‍ അതിര്‍ത്തിവഴി ഗതാഗതം പുനസ്ഥാപിച്ചു. ഈ മാസം എട്ടിന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ രണ്ട് സൈനികരെ പാക് സൈന്യം കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് അതിര്‍ത്തി വഴിയുള്ള ഗതാഗതം...

Read moreDetails

എം.എല്‍.എ. മാര്‍ക്ക് ഏകദിന ശില്പശാല

കേരള നിയമസഭാ പാര്‍ലമെന്ററി പഠനകേന്ദ്രത്തിന്റെയും ഐ.എം.ജി.യുടെയും സംയുക്താഭിമുഖ്യത്തില്‍ എം.എല്‍.എ.മാര്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ : ആശ്വാസ് പുനരധിവാസ നയം സംബന്ധിച്ച് ഫെബ്രുവരി ആറിന് നിയമസഭാ മെമ്പേഴ്സ് ലോഞ്ചില്‍ ഏകദിന...

Read moreDetails

സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികം: ദീപശിഖാ പ്രയാണത്തിന് സ്വീകരണം നല്‍കും

സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ നടത്തുന്ന ദീപശിഖാ പ്രയാണത്തിന് ജില്ലയില്‍ സ്വീകരണം നല്‍കാന്‍...

Read moreDetails

പിന്നോക്ക-പട്ടിക വിഭാഗങ്ങളെ അധിഷേപിച്ച ആശിഷ്‌നന്ദി മാപ്പുപറയണം

പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമം ഉപയോഗിച്ച് കേസെടുത്ത് ആശിഷ് നന്ദിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഹിന്ദുക്കളുടെ ഇടയില്‍തന്നെ വിഭാഗീയ ചിന്ത വളര്‍ത്തുന്ന ഇത്തരക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണം.

Read moreDetails

കെഎസ്ആര്‍ടിസിയുടെ അധികബാധ്യത പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും

ഡീസല്‍ സബ്‌സിഡി നഷ്ടമായതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമായത്. രണ്ട് മാസത്തേക്കുള്ള ബാധ്യത സര്‍ക്കാര്‍ വഹിക്കും.

Read moreDetails

അവധി നിഷേധിച്ചതിന് പോലീസുകാരന്‍ സബ് ഇന്‍സ്പെക്ടറെ വെടിവെച്ചു കൊലപ്പെടുത്തി

കര്‍ണാടകയില്‍ അവധി നിഷേധിച്ചതിന് പോലീസുകാരന്‍ സബ് ഇന്‍സ്പെക്ടറെ വെടിവെച്ച് കൊലപ്പെടുത്തി. ബാംഗളൂരിനു സമീപം രാജാനുകുണ്ടെ പോലീസ് സ്റേഷനിലാണ് സംഭവം. പോലീസുകാരന്‍ അറസ്റിലാണ്.

Read moreDetails

ബണ്ടി ചോറിനെ തിരുവനന്തപുരത്ത് എത്തിച്ചു

തിരുവനന്തപുരത്ത് വന്‍കവര്‍ച്ച നടത്തി മുങ്ങി പൂനെയില്‍ കസ്റഡിയിലായ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോറിനെ തിരുവനന്തപുരത്ത് എത്തിച്ചു. മുംബൈ- തിരുവനന്തപുരം വിമാനത്തിലാണ് രാവിലെ ഒന്‍പതു മണിയോടെ ഇയാളെ കേരള പോലീസ്...

Read moreDetails
Page 482 of 737 1 481 482 483 737

പുതിയ വാർത്തകൾ