മറ്റുവാര്‍ത്തകള്‍

എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

അബുദാബി-ന്യൂഡല്‍ഹി എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ നവാബ്ഷാ വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിലെ 122 യാത്രക്കാരും മുഴുവന്‍ ജീവനക്കാരും സുരക്ഷിതരാണ്.

Read moreDetails

വ്യാജകറന്‍സി തിരിച്ചറിയാന്‍ റിസര്‍വ് ബാങ്ക് വെബ്‌സൈറ്റ് ആരംഭിച്ചു

വ്യാജകറന്‍സിക്കെതിരെയുള്ള ബോധവല്‍ക്കരണത്തിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു. www.paisaboltahai.rbi.org.in എന്ന വെബ്‌സൈറ്റിലാണ് വ്യാജകറന്‍സി തിരിച്ചറിയുന്നതിനുള്ള വിവരങ്ങള്‍ വിശദീകരിക്കുന്നത്.

Read moreDetails

സര്‍ക്കാരിന്റെ ചില നിലപാടുകളോടാണ് എതിര്‍പ്പുള്ളതെന്ന് സുകുമാരന്‍ നായര്‍

യു.ഡി.എഫ് സര്‍ക്കാരിനോടല്ല മറിച്ച് സര്‍ക്കാരിന്റെ ചില നിലപാടുകളോടാണ് എതിര്‍പ്പുള്ളതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളെ സര്‍ക്കാര്‍ അവഗണിച്ചാലും എന്‍.എസ്.എസ് അതിനെ അവഗണനയായിത്തന്നെ കാണും.

Read moreDetails

സദാനന്ദഗൗഡ രാജിവച്ചു; ജഗദീഷ് ഷെട്ടര്‍ പുതിയ കര്‍ണാടക മുഖ്യമന്ത്രി

കര്‍ണാടകയില്‍ നിലനിന്ന രാഷ്ട്രീയ പ്രതിസന്ധിക്കു അന്ത്യം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി ഡി.വി.സദാനന്ദ ഗൗഡ രാജിവച്ചു. നഗരവികസനമന്ത്രി ജഗദീഷ് ഷെട്ടര്‍ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Read moreDetails

ഡോ.ബി.ബാലചന്ദ്രന്‍ അന്തരിച്ചു

ആര്‍എസ്എസ് കൊല്ലം ഗ്രാമജില്ലാ സംഘചാലക് ഡോ.ബി. ബാലചന്ദ്രന്‍ (52) അന്തരിച്ചു. ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഗൃഹസ്ഥ ശിഷ്യനായ ഡോ.ബാലചന്ദ്രന്‍ ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ മുന്‍സംസ്ഥാന...

Read moreDetails

കോന്നിയില്‍ നാട്ടുകാരെ ആക്രമിച്ച പുലി ചത്തു

കോന്നിയില്‍ നാട്ടുകാരെ ആക്രമിച്ചതിനെത്തുടര്‍ന്ന് വനപാലകരും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയ പുലി കോന്നി ഡിഎഫ്ഒ ഓഫീസില്‍ വച്ചു ചത്തു. ആക്രമണസ്വഭാവം കാട്ടിയതിനാലാണ് പുലിക്ക് പിടികൂടുന്നതിനിടെ നാട്ടുകാരില്‍ നിന്ന് ആക്രമണം...

Read moreDetails

ആദികേശവക്ഷേത്രക്കൊള്ള അന്വേഷണം ഊര്‍ജിതമാക്കും-മന്ത്രി

രണ്ട് ദിവസത്തെ സന്ദര്‍ശത്തിനെത്തിയ മന്ത്രി നാഗര്‍കോവില്‍ നാഗരാജക്ഷേത്രം, വേളിമല കുമാരകോവില്‍ തുടങ്ങിയ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു.

Read moreDetails

വിഴിഞ്ഞം തുറമുഖം: വെല്‍പ്‌സണ്‍ കണ്‍സോര്‍ഷ്യം പുതിയ നിര്‍ദ്ദേശം മുന്നോട്ടുവച്ചു

വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ വെല്‍സ്പണ്‍ കണ്‍സോര്‍ഷ്യം സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെട്ട സഹായധനത്തില്‍ നൂറു കോടി രൂപ കുറയ്ക്കാമെന്ന പുതിയ നിര്‍ദേശം മുന്നോട്ടുവച്ചു. പുതിയ കമ്പനി വന്നാല്‍ തങ്ങളുമായി...

Read moreDetails

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍: കബോട്ടാഷ് നിയമത്തില്‍ ഇളവ് അനുവദിക്കും

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് കബോട്ടാഷ് നിയമത്തില്‍ വേണ്ട ഇളവു നല്‍കാമെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ടെര്‍മിനലിന് അനുകൂലമായ വിധത്തില്‍...

Read moreDetails

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: എ നിലവറയില്‍ അപൂര്‍വ രത്‌നങ്ങളുടെ വന്‍ശേഖരം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ എ നിലവറയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള രത്‌നങ്ങള്‍ പതിച്ച സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി. നവരത്‌നം പതിച്ച അനേകം മാലകളും ഇക്കൂട്ടത്തിണ്ട്. രത്‌നങ്ങളുടെ ആകൃതിയിലും പട്ടത്തിലും(പുറമെ കാണുന്ന മിനുസമുള്ള...

Read moreDetails
Page 551 of 738 1 550 551 552 738

പുതിയ വാർത്തകൾ