മറ്റുവാര്‍ത്തകള്‍

കേന്ദ്ര ലൈവ് സ്‌റ്റോക്ക് ഇന്‍ഷ്വറന്‍സ് പദ്ധതിയ്ക്ക് അംഗീകാരം: മന്ത്രി കെ. പി. മോഹനന്‍

2012-13 വര്‍ഷത്തേയ്ക്കുള്ള കേന്ദ്ര ലൈവ് സ്‌റ്റോക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാനുള്ള അംഗീകാരം ലഭിച്ചതായി സംസ്ഥാന കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. പി. മോഹനന്‍ അറിയിച്ചു. ആദ്യ...

Read moreDetails

മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് തമിഴ്‌നാടിന് അനുകൂലമെന്ന് ജസ്റ്റിസ് എ.കെ. ലക്ഷ്മണ്‍

മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തമിഴ്‌നാടിന് അനുകൂലമാണെന്നു സമിതിയില്‍ തമിഴ്‌നാടിനെ പ്രതിനിധീകരിച്ച ജസ്റ്റിസ് എ.കെ. ലക്ഷ്മണ്‍ പറഞ്ഞു. ഘടനാപരമായും മുല്ലപ്പെരിയാര്‍ ഡാമിനു യാതൊരു ബലക്ഷയവുമില്ലെന്നു...

Read moreDetails

രാജ്യത്തെ മുഴുവന്‍ കോടതികളും ഇന്നും നാളെയും അഭിഭാഷകര്‍ ബഹിഷ്‌ക്കരിക്കും

രാജ്യത്തെ മുഴുവന്‍ കോടതികളും ഇന്നും നാളെയും അഭിഭാഷകര്‍ ബഹിഷ്‌ക്കരിക്കും. കേന്ദ്രസര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ ബില്ലിലെ അഭിഭാഷകര്‍ക്കെതിരായ വ്യവസ്ഥകള്‍ നീക്കണമെന്നാവശ്യപ്പെട്ടാണു ബഹിഷ്‌ക്കരണം. ഇന്ത്യന്‍ ബാര്‍ കൗണ്‍സിലാണ് ബഹിഷ്‌ക്കരണത്തിന് ആഹ്വാനം ചെയ്തതിട്ടുള്ളത്.

Read moreDetails

പി.സി. ജോര്‍ജിനെതിരെ വി.എസ്. സുനില്‍കുമാര്‍ അവകാശലംഘനത്തിനു നോട്ടീസ് നല്‍കി

പി.സി. ജോര്‍ജിനെതിരെ വി.എസ്. സുനില്‍കുമാര്‍ അവകാശലംഘനത്തിനു നോട്ടീസ് നല്‍കി. നെല്ലിയാമ്പതിയിലെ ചെറുനെല്ലി എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനോടനുബന്ധിച്ച് ഇന്നലെ അവതരിപ്പിച്ച അടിയന്തരപ്രമേയം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്ന പി.സി. ജോര്‍ജിന്റെ...

Read moreDetails

കൊച്ചി മെട്രോ ഡിഎംആര്‍സിക്ക്

കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മാണച്ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്(ഡിഎംആര്‍സി) തന്നെയായിരിക്കുമെന്ന് റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് വ്യക്തമാക്കി. കൊച്ചി മെട്രോ പദ്ധതിക്ക് ഡിഎംആര്‍സി...

Read moreDetails

ഗണേഷ്‌കുമാറിനെതിരെ വിമര്‍ശനവുമായി പി.സി.ജോര്‍ജ്

വനം മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് രംഗത്തെത്തി. പാട്ടക്കാലാവധി കഴിഞ്ഞ നെല്ലിയാമ്പതി എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് ഗണേഷ്‌കുമാറിനെതിരെ...

Read moreDetails

പാട്ടക്കരാര്‍ ലംഘിക്കുന്ന വനഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും: കെ.ബി.ഗണേഷ് കുമാര്‍

പാട്ടക്കരാര്‍ ലംഘിക്കുന്ന എല്ലാഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു വനംവകുപ്പു മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ നിയമസഭയില്‍ അറിയിച്ചു. നെല്ലിയാമ്പതിയില്‍ പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതു ചര്‍ച്ച...

Read moreDetails

കുറ്റവാളികളുടെ വിശദമായ പട്ടിക തയാറാകുന്നു

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പട്ടിക തയാറാകുന്നു. കേസന്വേഷിച്ച് കണ്ടെത്തുന്നതിനു സഹായകരമാകുന്ന രീതിയിലാണ് പോലീസ് കുറ്റവാളികളുടെ പരിപൂര്‍ണവിവരം കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്നത്. ആദ്യം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ വിശദമായ വിവരങ്ങളാണ്...

Read moreDetails
Page 550 of 738 1 549 550 551 738

പുതിയ വാർത്തകൾ