സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ 16, 17 തീയതികളില്‍ അടച്ചിടും.
Read moreDetailsസംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ക്ഷേത്രകവര്‍ച്ചകള്‍ തടയുന്നതിന് ക്ഷേത്ര ജീവനക്കാര്‍ക്ക് വിവേചനം കൂടാതെ തൊഴിലും ജീവനും സംരക്ഷണം ഉറപ്പുവരുത്തുവാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിഎംഎസ് അഖിലേന്ത്യ പ്രസിഡണ്ട് അഡ്വ. സി.കെ.സജിനാരായണന്‍...
Read moreDetailsനെല്‍വയല്‍ കൃഷിയാവശ്യത്തിനല്ലാതെ വാങ്ങി മറിച്ചുവില്‍ക്കുന്നത് നിയന്ത്രിക്കുന്നതിനു നിയമനിര്‍മാണം നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ജില്ലാ കളക്ടര്‍മാരുടെയും സെക്രട്ടറിമാരുടെയും വകുപ്പുമേധാവികളുടെയും...
Read moreDetailsശബരിമലയില്‍ നടന്ന ദേവപ്രശ്‌നവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി റദ്ദുചെയ്തു. കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവില്ല. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് അവ്യക്തമാണെന്നും കോടതി...
Read moreDetailsആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഇന്ത്യന്‍ നിര്‍മ്മിത ഭൂഖണ്ഡാന്തര മിസൈല്‍ അഗ്‌നി 1 വിജയകരമായി പരീക്ഷിച്ചു. 700 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന്റെ പരീക്ഷണം ഒറീസ തീരത്തെ വീലര്‍ ദ്വീപിലാണ്...
Read moreDetailsവിദ്യാര്‍ഥികളുടെ യാത്ര സുരക്ഷിതമാക്കാന്‍ പോലീസ്, ഗതാഗത വകുപ്പുകളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.
Read moreDetailsരാമാനന്ദ് സാഗറിന്റെ രാമായണം പരമ്പരയില്‍ ഹനുമാനായി അഭിനയിച്ചതോടെയാണ് ധാരാസിങ് അഭിനേതാനെന്ന നിലയില്‍ ഏറെ പ്രശസ്തനായത്.
Read moreDetails2500 ഏക്കര്‍ സ്ഥലം എറ്റെടുത്ത് വ്യവസായമേഖലയായി പ്രഖ്യാപിക്കാനുള്ള വിജ്ഞാപനം സര്‍ക്കാര്‍ ഭാഗികമായി റദ്ദാക്കി
Read moreDetailsഅഞ്ചുപേജുള്ള കത്തിന്റെ പകര്‍പ്പ് തന്റെ പാര്‍ട്ടി നേതാവും മന്ത്രിയുമായ കെ.എം.മാണിയുടെ അറിവോടെയാണ് സമര്‍പ്പിക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Read moreDetailsതൊഴിലാളി യൂണിയനുകള്‍ ജൂലായ് 17 ന് നടത്താനിരുന്ന മോട്ടോര്‍വാഹന പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies