മറ്റുവാര്‍ത്തകള്‍

മായാവതിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് സുപ്രീംകോടതി റദ്ദാക്കി

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് സുപ്രീംകോടതി റദ്ദാക്കി. തനിക്കെതിരായ നടപടി പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്...

Read moreDetails

ആറളം മഹാവിഷ്ണു ക്ഷേത്രത്തില്‍ വന്‍കവര്‍ച്ച

ആറളം ഏഴോമിലെ മഹാവിഷ്ണു ക്ഷേത്രത്തില്‍ വന്‍കവര്‍ച്ച. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന കിരീടവും പഞ്ചലോഹ ബിംബവുമാണ് കാണാതായത്. വാതില്‍ കുത്തിപ്പൊളിച്ചാണ് കവര്‍ച്ച നടന്നത്.

Read moreDetails

വി.എസ്സിന്റെ ഹര്‍ജി പരിഗണിക്കുന്നത് ജൂലായ് 30-ലേക്ക് മാറ്റി

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജൂലായ് 30ലേക്ക് മാറ്റി.

Read moreDetails

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: എ നിലവറ തുറന്നു; കണക്കെടുപ്പ് ആരംഭിച്ചു

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ശതകോടികളുടെ അമൂല്യസമ്പത്ത്‌ശേഖരം സൂക്ഷിക്കുന്ന ശ്രീ ഭണ്ഡാര നിലവറ (എ) യിലെ കണക്കെടുപ്പ് തുടങ്ങി. തിരുവനന്തപുരം ജില്ലാകോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ സീല്‍ചെയ്ത നിലവറ തുറന്നു...

Read moreDetails

കൊച്ചി മെട്രോ: നിര്‍മാണച്ചുമതല ഡിഎംആര്‍സിക്കെന്ന് മുഖ്യമന്ത്രി

കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനു തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊച്ചി മെട്രോയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം അടുത്ത ചൊവ്വാഴ്ച തിരുവനന്തപുരത്തു ചേരും....

Read moreDetails

മൃഗസംരക്ഷണം

ഇണക്കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ സംഗീത എന്ന പെണ്‍കടുവയ്ക്ക് തിരുവനന്തപുരം മൃഗശാല ആശുപത്രിയില്‍ അടിയന്തിര ശസത്രക്രീയ നടത്തിയപ്പോള്‍. ഇണക്കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ സംഗീത എന്ന പെണ്‍കടുവയ്ക്ക് തിരുവനന്തപുരംമൃഗശാല ആശുപത്രിയില്‍...

Read moreDetails
Page 552 of 738 1 551 552 553 738

പുതിയ വാർത്തകൾ