25 പൈസ ചരിത്രത്തിലേക്ക്.....ജൂണ്‍ 30 ഓടെ 25 പൈസാ നാണയം വിപണിയില്‍ നിന്നും പിന്‍വലിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
Read moreDetailsഎണ്ണവിലയില്‍ താഴ്ചയുണ്ടായതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണര്‍വ്. സെന്‍സെക്‌സ് 191 പോയന്റ് ഉയര്‍ന്ന് 18,358.69ഉം ദേശീയ സൂചിക നിഫ്റ്റി 61.50 പോയന്റ് ഉയര്‍ന്ന് 5,511.15ലുമാണ് ബുധനാഴ്ച ഇടപാടുകള്‍...
Read moreDetailsമഹാരാഷ്ട്രയിലെ ബല്‍ദാന ജില്ലയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നദിയിലേക്ക് മറിഞ്ഞ് 17 പേര്‍ മരിചു. 28 പേര്‍ക്ക് പരിക്കേറ്റു
Read moreDetailsഅറബിക്കടലില്‍ നാവികസേന പിടികൂടിയ 61 കടല്‍ക്കൊള്ളക്കാരില്‍ 25 പേര്‍ പതിനഞ്ചു വയസില്‍ താഴെയുള്ളവരാണ്‍െന്ന് സൂചന. ശനിയാഴ്ച രാത്രിയാണ് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത മത്സ്യബന്ധന ബോട്ട് നാവിക സേനയുടെ ഐഎന്‍എസ്...
Read moreDetailsകള്ളപ്പണരാജാവ് ഹസ്സന്‍ അലിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. നേരത്തെ തെളിവുകളുടെ അഭാവത്തില്‍ മുംബൈ കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.
Read moreDetailsനിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ ആവശ്യമായ കേന്ദ്ര സേനയെ നിയോഗിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ ഖുറേഷി അറിയിച്ചു.
Read moreDetailsഅടിയന്തരാവസ്ഥ പ്രഖ്യാപിച്ച ബഹറിനില്‍ പ്രക്ഷോഭകാരികള്‍ക്കെതിരെ സര്‍ക്കാര്‍ സൈനിക നടപടി തുടങ്ങി.
Read moreDetailsവി.എസ്. അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വ വിഷയം സിപിഎം പൊളിറ്റ് ബ്യൂറോ ഇന്നു വീണ്ടും ചര്‍ച്ച ചെയ്യും.
Read moreDetailsപാകിസ്താന്റെ ആണവായുധത്തില്‍ അല്‍ഖ്വെയ്ദയ്ക്കും താലിബാനും മാത്രമല്ല, മറ്റ് പല തീവ്രവാദസംഘടനകള്‍ക്കും കണ്ണുണ്ടെന്ന് അമേരിക്കന്‍ കമാന്‍ഡര്‍ ജനറല്‍ ഡേവിഡ് പെട്രാസ് മുന്നറിയിപ്പു നല്‍കി.
Read moreDetailsജപ്പാനില്‍ സ്‌ഫോടനമുണ്ടായ ഫുകുഷിമ ആണവനിലയത്തില്‍ വീണ്ടും വന്‍ അഗ്‌നിബാധയുണ്ടായത് പ്രതിസന്ധി രൂക്ഷമാക്കി. റിയാക്ടറുകളില്‍നിന്നുള്ള വികിരണച്ചോര്‍ച്ചയുടെ തോത് ഉയരുന്നതും ആശങ്ക പടര്‍ത്തി. അഗ്‌നിബാധയുണ്ടായതോടെ ഇവിടെ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരെ പിന്‍വലിക്കാന്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies