കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്ന്ന കോണ്ഗ്രസ് നേതാവ് അര്ജുന് സിങ്ങിന്റെ സംസ്കാരം നാളെ നടക്കും. സ്വദേശമായ മധ്യപ്രദേശിലെ ചുര്ഹട്ടിലാണ് സംസ്കാര ചടങ്ങുകള് നടക്കുക.
Read moreDetailsനേപ്പാള് മുന് പ്രധാനമന്ത്രി കൃഷ്ണപ്രസാദ് ഭട്ടാചാരി (87)അന്തരിച്ചു.
Read moreDetailsലോട്ടറി കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി അയച്ച കത്ത് തനിക്കു ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്. കത്ത് തന്റെ ഓഫിസില് ലഭിച്ചോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും വി.എസ്.അറിയിച്ചു. സാധാരണ...
Read moreDetailsപത്തനംതിട്ട: ജൂവലറിയുടെ ഭിത്തി തുരന്ന് കവര്ച്ചാശ്രമം. അടൂര് പറക്കോട് ടൗണിലുള്ള ന്യൂ ഫാഷല് ജൂവല്ലറിയില് ഇന്നു പുലര്ച്ചെ രണ്ടോടെയാണ് കവര് ച്ചാശ്രമം നടന്നത്. ജൂവലറിയുടെ ഒരു വശത്തെ...
Read moreDetailsപതിനൊന്നു വയസുള്ള തമിഴ് ബാലിക ധനലക്ഷ്മി പീഡനമേറ്റു മരിച്ച സംഭവത്തില് കൊലക്കുറ്റം ചുമത്തിയ സിന്ധു, ജോസ് കുര്യന്, നാഗപ്പന്, ഷൈല എന്നീ പ്രതികള്ക്കെതിരേ മനുഷ്യക്കച്ചവടത്തിന്റെ പേരിലും ആലുവ...
Read moreDetailsബാന്ദ്രയിലെ റെയില്വേ സ്റ്റേഷനു സമിപം ഇന്നലെയുണ്ടായ തിപിടിത്തത്തില് വീട് നഷ്ടമായവരില് `സ്ലംഡോഗ് മില്യനയ'റിലെ ബാലതാരവും. സ്ലംഡോഗില് ബാലതാരമായി അഭിനയിച്ച റുബീന അലിക്കാണ് തീപിടിത്തത്തില് കിടപ്പാടം നഷ്ടമായത്.
Read moreDetailsസീറ്റ് വിഭജന തര്ക്കത്തിന് പരിഹാരം കാണാനായില്ലെങ്കില് കേന്ദ്രസര്ക്കാരിനുള്ള പിന്തുണ പിന്വലിക്കുമെന്ന് ഡിഎംകെയുടെ ഭീഷണി. സീറ്റ് വിഭജനപ്രശ്നത്തില് കോണ്ഗ്രസ് ഇടഞ്ഞു നില്ക്കുന്ന പശ്ചാത്തലത്തിലാണ് ഡിഎംകെയുടെ ഭീഷണി.
Read moreDetailsസീറ്റ് വിഭജന ചര്ച്ചയില് ലീഗ് കഴിഞ്ഞതവണ മത്സരിച്ച സീറ്റുകള് തന്നെയാണ് ആവശ്യപ്പെട്ടതെന്ന് കെപിസിസി അധ്യക്ഷന് രമേശ് ചെന്നിത്തല. പുതുതായി രൂപംകൊണ്ട സീറ്റുകളില് ലീഗ് അവകാശവാദം ഉന്നയിക്കില്ലേ എന്ന...
Read moreDetailsഇറ്റാലിയന് ബിസിനസ്സുകാരന് ഒട്ടോവിയോ ക്വത്റോച്ചിക്ക് എതിരായ സി.ബി.ഐ. കേസ് അവസാനിപ്പിക്കാന് ഡല്ഹി കോടതി അനുമതി നല്കി. ക്വത്റോച്ചിയെ ഇന്ത്യ വിചാരണ ചെയ്യാന്വേണ്ടി നിരന്തരം ശ്രമം നടത്തിയിട്ടും വിട്ടുകിട്ടാത്ത...
Read moreDetailsസാങ്കേതിക കാരണങ്ങളാല് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വരുന്നതും, പോകുന്നതുമായ എയര് ഇന്ത്യയുടെ ആഭ്യന്തര സര്വീസുകളില് ചിലതിന്റെ സമയം മാര്ച്ച് 4, 5, 6 തീയതികളില് പുനഃക്രമീകരിച്ചതായി എയര് ഇന്ത്യ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies