ശ്രീരാമദാസ മിഷന്റെ സ്ഥാപകാചാര്യനും യുഗാചാര്യനുമായ ബ്രഹ്മശ്രീനീലകണ്ഠ ഗുരുപാദരുടെ ശിഷ്യഗണ്യനുമായ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച സനാതന ധര്‍മ്മമൂല്യങ്ങളുടെ പ്രചാരകരുമായ ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍...
Read moreDetailsവിഴിഞ്ഞം അന്തരാഷ്ട്രതുറമുഖ പദ്ധതിക്ക് വേണ്ടി ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നും 1490 കോടി രൂപ വായ്പയെടുക്കും. ഇതിന് സര്‍ക്കാര്‍ ഗ്യാരന്റി നില്‍ക്കാന്‍ മന്ത്രിസഭായോഗം തത്വത്തില്‍ തീരുമാനിച്ചു.
Read moreDetails2010 ലെ സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എസ്.ആര്‍.ശക്തിധരന്‍ വാര്‍ത്താസമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
Read moreDetailsകേന്ദ്രപൂളിലെ അണ്‍അലോക്കേറ്റഡ് ക്വാട്ടയില്‍നിന്ന് കേരളത്തിന് നല്‍കിയിരുന്ന വൈദ്യുതിവിഹിതം പുനഃസ്ഥാപിച്ചതായി കേന്ദ്ര ഊര്‍ജവകുപ്പ് സഹമന്ത്രി കെ.സി. വേണുഗോപാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Read moreDetailsപൊതുമേഖലയിലും സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങളിലും പത്തുവര്‍ഷമായി താല്‍ക്കാലികമായി ജോലി ചെയ്യുന്ന 1919 പേര്‍ക്ക് സ്ഥിരനിയമനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
Read moreDetailsസര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ മുതല്‍ അനിശ്ചിതകാല നിസഹകരണ സമരം തുടങ്ങും.
Read moreDetailsജുഡീഷ്യറിയിലേയ്‌ക്ക് ഒരിക്കലും കടന്നുചെല്ലാന്‍ പാടില്ലാത്ത അഴിമതി കടന്നുചെന്നിരിക്കുന്നെന്നു മന്ത്രി എം.വിജയകുമാര്‍.
Read moreDetailsസ്വര്‍ണവില പവന് 40 രൂപ വര്‍ധിച്ചു 15,600 രൂപയിലെത്തി റെക്കോര്‍ഡിട്ടു.
Read moreDetailsഎയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് ഇന്നു 16 മണിക്കൂര്‍ പ്രവര്‍ത്തിക്കില്ല. പുലര്‍ച്ചെ ഒരുമണിമുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ഇങ്ങനെ സംഭവിക്കുക. ഇതുവരെ രാജ്യാന്തര യാത്രകള്‍ക്ക് ഒരു കോഡും ഇന്ത്യയ്‌ക്കുള്ളില്‍...
Read moreDetailsമമതാ ബാനര്‍ജി അവതരിപ്പിച്ച റെയില്‍വെ ബജറ്റില്‍ കേരളത്തിന് 12 പുതിയ ട്രെയിനുകള്‍ അനുവദിച്ചു. സ്വാമി വിവേകാനന്ദന്റെ സ്മരണയ്ക്കായി വിവേകാനന്ദ എക്സ്പ്രസ് എന്ന പേരിലും പുതിയ ട്രെയിന്‍ സര്‍വീസ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies