മറ്റുവാര്‍ത്തകള്‍

ആനാകോട്‌ ഭദ്രകാളി ക്ഷേത്രത്തില്‍ തൂക്ക ഉല്‍സവം ഇന്നു തുടങ്ങും

ആനാകോട്‌ ഭദ്രകാളി ക്ഷേത്രത്തിലെ തൂക്ക ഉല്‍സവത്തിന്‌ ഇന്നു കൊടിയേറും. ദിവസവും രാവിലെ 5.30ന്‌ ഗണപതിഹോമം. ഏഴിന്‌ ഭദ്രകാളിപ്പാട്ട്‌. പത്തിന്‌ പുരാണ പാരായണം.

Read moreDetails

ശ്രീലങ്കയില്‍ യുദ്ധവിമാനങ്ങള്‍ പരിശീലനത്തിനിടെ തകര്‍ന്നു

ശ്രീലങ്കയില്‍ പരിശീലന പറക്കിലിനിടെ രണ്ടു യുദ്ധ വിമാനങ്ങള്‍ കൂട്ടിയിടിച്ചു തകര്‍ന്നു. വ്യോമസേനയുടെ 60-ാം വാര്‍ഷികത്തിനുള്ള പ്രദര്‍ശന പറക്കലിനുള്ള പരിശീലനത്തിലായിരുന്നു വിമാനങ്ങള്‍.

Read moreDetails

കൊച്ചി മെട്രോ: ഇടത്‌ എംപിമാര്‍ ധര്‍ണ നടത്തി

ഇന്നലെ പ്രണബ്‌ മുഖര്‍ജി അവതരിപ്പിച്ച പൊതു ബജറ്റില്‍ കൊച്ചി മെട്രോയും ഐഐടിയും സംബന്ധിച്ച പരാമര്‍ശം ഇല്ലാതിരുന്നതില്‍ പ്രതിഷേധിച്ച്‌ കേരളത്തില്‍ നിന്നുള്ള ഇടത്‌ എംപിമാര്‍ പാര്‍ലമെന്റിനു മുമ്പില്‍ ധര്‍ണ...

Read moreDetails

യു.ഡി.എഫ് ഫോട്ടോസെഷന്‍ ബഹിഷ്ക്കരിക്കും

പന്ത്രണ്ടാം നിയമസഭയിലെ ഫോട്ടോ സെഷന്‍ യു.ഡി.എഫ് ബഹിഷ്ക്കരിക്കും. പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരണം.

Read moreDetails

ഗോധ്ര കൂട്ടക്കൊല: 11 പേര്‍ക്ക് വധശിക്ഷ

ഗോധ്ര കൂട്ടക്കൊലക്കേസില്‍ 11 പ്രതികള്‍ക്ക്‌ വധശിക്ഷ. 20 പ്രതികള്‍ക്ക്‌ ജീവപര്യന്തവും അഹമ്മദാബാദിലെ പ്രത്യേക കോടതി വിധിച്ചു. കേസിലെ 31 പ്രതികള്‍ കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയ കോടതി, 63 പ്രതികളെ...

Read moreDetails

രൂപയുടെ ചിഹ്നവുമായി പുതിയ നാണയങ്ങള്‍

രൂപയുടെ ചിഹ്നവുമായി പുതിയ നാണയങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി ബജറ്റില്‍ പ്രഖ്യാപിച്ചു. ദേവനാഗരി ലിപിയിലെ രായും റോമന്‍ അക്ഷരമായ ആറും ചേര്‍ത്തു രൂപം നല്‍കിയ...

Read moreDetails

ആദായ നികുതിയിളവ്‌ പരിധി 1,80,000 രൂപ

ആദായനികുതി ഇളവിനുള്ള പരിധി 1,80,000 രൂപ ആക്കി. നേരത്തെ ഇത്‌ 1,60,000 ആയിരുന്നു. 60നും 80നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള ആദായ നികുതി പരിധി 2.4 ലക്ഷത്തില്‍ നിന്നു...

Read moreDetails

എ.ആര്‍.റഹ്‌മാന്‌ ഇത്തവണ ഓസ്‌കറില്ല

നാമനിര്‍ദേശം ചെയ്യപ്പെട്ട രണ്ടു വിഭാഗങ്ങളിലും ഇന്ത്യന്‍ സംഗീതജ്‌ഞനും മുന്‍ ഓസ്‌കര്‍ ജേതാവുമായ എ.ആര്‍.റഹ്‌മാനു ഇത്തവണ ഓസ്‌കര്‍ പുരസ്‌കാരമില്ല.

Read moreDetails
Page 599 of 737 1 598 599 600 737

പുതിയ വാർത്തകൾ