മറ്റുവാര്‍ത്തകള്‍

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ രാഷ്‌ട്രത്തിന്‌

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്‌നര്‍ ട്രാന്‍സ്‌ഷിപ്പ്‌മെന്റ്‌ ടെര്‍മിനല്‍ യാഥാര്‍ഥ്യമായി.

Read moreDetails

ലാവ്‌ലിന്‍: തുടരന്വേഷണം വിലയിരുത്തണമെന്നു ഹര്‍ജി

ലാവ്‌ലിന്‍ കേസില്‍ ആദ്യ അന്വേഷണ ഉദ്യോഗസ്‌ഥനായ ഡിവൈഎസ്‌പി അശോക്‌ കുമാറിനെ തന്നെ ചുമതലയേല്‍പ്പിക്കണം എന്നാവശ്യപ്പെട്ടു ഹര്‍ജി. ക്രൈം എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ ആണു ഹര്‍ജി നല്‍കിയത്‌.

Read moreDetails

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ബാലകൃഷ്‌ണപിള്ളയെ സന്ദര്‍ശിച്ചു

ഇടമലയാര്‍ കേസിലെ സുപ്രീംകോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ ആര്‍.ബാലകൃഷ്‌ണപിള്ളയെ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും സന്ദര്‍ശിച്ചു.

Read moreDetails

വരുണ്‍ ഗാന്ധിയുടെ വിവാഹം മാര്‍ച്ച്‌ 6ന്‌

ബിജെപി നേതാവും എംപിയുമായ വരുണ്‍ഗാന്ധി അടുത്തമാസം ആറിന്‌ വിവാഹിതനാകും. ബംഗാളില്‍ നിന്നുള്ള യാമിനിയാണ്‌ വധു. ഇവിടെ സന്ദര്‍ശനത്തിനെത്തിയ വരുണ്‍ ഗാന്ധിതന്നെയാണ്‌ വിവാഹ തീയതി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്‌.

Read moreDetails

ഇടമലയാര്‍ കേസില്‍ ബാലകൃഷ്‌ണ പിള്ളയ്‌ക്ക്‌ ഒരു വര്‍ഷം കഠിന തടവ്‌

ഇടമലയാര്‍ കേസില്‍ മുന്‍ വൈദ്യുതി മന്ത്രി ആര്‍. ബാലകൃഷ്‌ണ പിള്ളയ്‌ക്ക്‌ സുപ്രീംകോടതി ഒരു വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. മറ്റു പ്രതികളായ വൈദ്യുതി ബോര്‍ഡ്‌...

Read moreDetails

ക്ഷേമപദ്ധതികള്‍ക്ക്‌ മുന്‍തൂക്കം

സര്‍ക്കാര്‍ ഉത്‌പാദിപ്പിക്കുന്ന മരുന്നുകള്‍ക്കു വില കുറയും ശിവഗിരി കണ്‍വന്‍ഷന്‍ സെന്ററിന്‌ ഒരു കോടി ആരാധനാലയങ്ങളുടെ ചുറ്റുമതിലിനുള്ളില്‍ വിതരണം ചെയ്യുന്ന പൂജാവസ്‌തുക്കള്‍ക്ക്‌ നികുതിഇളവ്‌ ചെമ്മണ്ണിന്‌ വില കൂടും 50...

Read moreDetails

എം.കെ.മുനീറിനെതിരെ കുറ്റപത്രം

മുന്‍മന്ത്രിയും മുസ്‌ലിം ലീഗ്‌ നേതാവുമായ എംകെ.മുനീറിനെതിരെ കുറ്റപത്രം. പൊതുമരാമത്തു പണിയില്‍ ക്രമക്കേടു കാട്ടിയെന്ന കേസിലാണു കുറ്റപത്രം. തൃശൂര്‍ വിജിലന്‍സ്‌ കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്‌.

Read moreDetails

സെന്‍സസ്‌: രണ്ടാംഘട്ടത്തിന്‌ ഔദ്യോഗിക തുടക്കം

രാഷ്‌ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ച്‌ സെന്‍സസിന്റെ രണ്ടാം ഘട്ടം ഔദ്യോഗികമായി തുടങ്ങി. ആഭ്യന്തര മന്ത്രി പി. ചിദംബരം, ആഭ്യന്തര സഹമന്ത്രി ഗുരുദാസ്‌ കാമത്‌, സെന്‍സസ്‌...

Read moreDetails

അയിരൂര്‍ – ചെറുകോല്‍പ്പുഴ

ഹിന്ദുമതമഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 6ന്‌ ആരംഭിച്ച 99-ാമത്‌ ഹിന്ദുമത പരിഷത്ത്‌ നാലാം ദിവസമായ ഇന്നു രാവിലെ 67ന്‌ സ്വാമി യുക്തചൈതന്യയുടെ ലളിതാസഹസ്രനാമജപത്തോടെ ആരംഭിച്ചു.

Read moreDetails
Page 608 of 737 1 607 608 609 737

പുതിയ വാർത്തകൾ