മറ്റുവാര്‍ത്തകള്‍

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്‌ ചെറുകാര്‍ പുറത്തിറക്കാനൊരുങ്ങുന്നു

ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്‌ ചെറുകാര്‍ പുറത്തിറക്കാനൊരുങ്ങുന്നു.കാറിന്റെ പേര്‌്‌ തീരുമാനിച്ചിട്ടില്ല. അംബാസഡറിനേക്കാള്‍ വില കുറവായിരിക്കും. ഉത്തര്‍പാറയിലെ നിലവിലുള്ള പ്ലാന്റിന്‌്‌ പ്രതിവര്‍ഷം 45,000 കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളതാണ്‌. ഇപ്പോള്‍ മാസം 800...

Read moreDetails

ശാരംഗപാണിയുടെ മൃതദേഹം സംസ്‌കരിച്ചു

ഇന്നലെ അന്തരിച്ച പ്രശസ്‌ത തിരക്കഥാ കൃത്ത്‌ ശാരംഗപാണിയുടെ മൃതദേഹം സംസ്‌കരിച്ചു. മകന്റെ വീടായ പാതിരപ്പള്ളി ബിജു നിവാസില്‍ മകന്‍ ബിജു ചിതയ്‌ക്കു തീകൊളുത്തി.

Read moreDetails

എ.രാജ പാര്‍ട്ടി സ്ഥാനം രാജിവച്ചു

രാജ്യം കണ്ട എറ്റവും വലിയ അഴിമതിക്കേസുകളിലൊന്നായ 2 ജി സ്‌പെക്‌ട്രം അഴിമതി കേസില്‍ അറസ്‌റ്റിലായ മുന്‍ കേന്ദ്രമന്ത്രി എ.രാജ പാര്‍ട്ടി സ്ഥാനം രാജിവച്ചു. ഡിഎംകെയുടെ പ്രചാരണ വിഭാഗം...

Read moreDetails

മാനഭംഗം: പ്രതി പിടിയിലായി

ട്രെയിനില്‍ യാത്ര ചെയ്‌ത യുവതിയെ പുറത്തേക്കു തള്ളിയിട്ടു മാനഭംഗപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട്‌ ഒരാളെ പോലീസ്‌ പിടികൂടി. കോയമ്പത്തൂര്‍ സ്വദേശി ചാര്‍ലി (30) ആണ്‌ പിടിയിലായത്‌. ബുധനാഴ്‌ച രാത്രി...

Read moreDetails

ഇസ്ലാമിക ബാങ്കിനെതിരായ ഹര്‍ജി തള്ളി

ഇസ്ലാമിക ബാങ്കിങ്ങിന്‌ അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഡോ.സുബ്രഹ്മണ്യം സ്വാമിയും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍.വി. ബാബുവും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്‌ തള്ളി.

Read moreDetails

സ്‌മാര്‍ട്ട്‌സിറ്റി യു.ഡി.എഫിന്റെ നേട്ടമെന്ന്‌ ഉമ്മന്‍ചാണ്ടി

സ്‌മാര്‍ട്ട്‌സിറ്റി പദ്ധതി യു.ഡി.എഫിന്റെ നേട്ടമെന്ന്‌ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫിന്റെ കാലത്ത്‌ ഒരിഞ്ചുഭൂമി പോലും ടീകോമിന്‌ വില്‍ക്കാന്‍ കഴിയാത്ത തരത്തിലായിരുന്നു കരാറിലെ വ്യവസ്ഥയെന്നും എല്‍.ഡി.എഫ്‌ കരാറിലൊപ്പിട്ടത്‌ ഈ...

Read moreDetails

കോണ്‍സ്‌റ്റബിളും ഹെഡ്‌കോണ്‍സ്‌റ്റബിളും പൊലീസില്‍ ഇന്നുമുതല്‍ ഓഫിസര്‍മാര്‍

സംസ്‌ഥാന പൊലീസില്‍ ഇന്നുമുതല്‍ എല്ലാവരും ഓഫിസര്‍മാര്‍. പൊലീസ്‌ സേനയിലെ തസ്‌തികകളുടെ പേരുകള്‍ ഇന്നാണു മാറുന്നത്‌. പൊലീസ്‌ കോണ്‍സ്‌റ്റബിളും ഹെഡ്‌കോണ്‍സ്‌റ്റബിളും ഇനി സ്‌റ്റേഷനുകളിലില്ല.

Read moreDetails

സ്‌മാര്‍ട്ട്‌ സിറ്റി കരാര്‍ ഒപ്പിട്ടു

എപ്പോഴും വിവാദമുയര്‍ത്തിയ സ്‌മാര്‍ട്ട്‌ സിറ്റി കരാര്‍ ഒപ്പിട്ടു. ഇന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദനും ദുബായ്‌ സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ പരിഹാരമായതിനെ തുടര്‍ന്നാണ്‌ കരാര്‍ ഒപ്പിട്ടത്‌....

Read moreDetails

ശശീന്ദ്രന്റെ മരണം സിബിഐ അന്വേഷിക്കണമെന്നു ബന്ധുക്കള്‍

മലബാര്‍ സിമന്റ്‌സ്‌ അഴിമതിക്കേസുകളിലെ മുഖ്യസാക്ഷിയും മുന്‍ കമ്പനി സെക്രട്ടറിയുമായ വി.ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്നു ബന്ധുക്കള്‍.

Read moreDetails
Page 613 of 737 1 612 613 614 737

പുതിയ വാർത്തകൾ