മറ്റുവാര്‍ത്തകള്‍

ശബരിമല മാസ്‌റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ സംസ്‌ഥാനത്തിന്‌ അന്ത്യശാസനം

ശബരിമല മാസ്‌റ്റര്‍ പ്ലാന്‍ ഉടന്‍ നടപ്പാക്കണമെന്നു കേന്ദ്ര പരിസ്‌ഥിതി മന്ത്രി ജയറാം രമേശ്‌. മാസ്‌റ്റര്‍ പ്ലാന്‍ നടപ്പാക്കിയില്ലെങ്കില്‍ ഇതിനായി അനുവദിച്ച വനഭൂമി തിരിച്ചെടുക്കും.

Read moreDetails

പടക്കശാല ദുരന്തം: മരണം 11 ആയി

ഒറ്റപ്പാലം-ഷൊര്‍ണൂര്‍ റയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ മാന്നനൂരിനു സമീപം ത്രാങ്ങാലിയില്‍ അനധികൃത പടക്ക നിര്‍മാണ ശാല കത്തി മരിച്ചവരുടെ എണ്ണം 11 ആയി.

Read moreDetails

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം മൂന്നുമാസത്തിനകം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചിത്തിര തിരുനാള്‍ ബാലരാമവര്‍മയുടെ കാലശേഷം ക്ഷേത്രത്തിന്റെ അവകാശം അനന്തരാവകാശികള്‍ക്ക് കിട്ടില്ലെന്നും സര്‍ക്കാരില്‍ നിക്ഷിപ്തമാവുമെന്നും വിലയിരുത്തിയാണ് ജസ്റ്റിസ്...

Read moreDetails

ഐസ്‌ക്രീം കേസ്: അന്വേഷിക്കാനായി പ്രത്യേക സംഘം

ന്യൂഡല്‍ഹി: ഐസ്‌ക്രീം പാര്‍ലര്‍കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന കോടതി...

Read moreDetails

പാകിസ്താന്റെ ശേഖരത്തില്‍ 110 ആണവായുധങ്ങള്‍

വാഷിങ്ടണ്‍: പാകിസ്താന്റെ ശേഖരത്തില്‍ ഇപ്പോള്‍ 110 ആയുധങ്ങളുണ്ടെന്ന് 'വാഷിങ്ടണ്‍ പോസ്റ്റ്' പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവയില്‍ ചിലത് ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ടെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു....

Read moreDetails

ജഡ്‌ജിമാര്‍ക്കെതിരായ ആരോപണം അന്വേഷിക്കണം: പിണറായി

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ജഡ്‌ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ കോടതി പരിശോധിക്കണമെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. വ്യക്‌തമായ ആരോപണങ്ങളാണ്‌ ജഡ്‌ജിമാര്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ളത്‌. അന്വേഷണം നടത്താന്‍ ജുഡീഷ്യറി തന്നെ...

Read moreDetails

ജഡ്‌ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണം: കോടിയേരി

ഐസ്‌ക്രീം പെണ്‍വാണിഭക്കേസില്‍ ജഡ്‌ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.

Read moreDetails

കുഞ്ഞാലിക്കുട്ടി ശിക്ഷിക്കപ്പെടുമെന്നു വിശ്വസിക്കുന്നില്ല: വെള്ളാപ്പള്ളി

ഐസ്‌ക്രീം കേസില്‍ പുനരന്വേഷണം ഉണ്ടായാലും പി.കെ. കുഞ്ഞാലിക്കുട്ടി ശിക്ഷിക്കപ്പെടുമെന്നു വിശ്വസിക്കുന്നില്ലെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

Read moreDetails

വാര്‍ത്ത തന്റെ അറിവോടെയല്ലെന്ന്‌ മുനീര്‍

താന്‍ ചെയര്‍മാനായ സ്വകാര്യ ചാനലിലൂടെ ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ടു പുറത്തു വന്ന കാര്യങ്ങള്‍ തന്റെ അറിവോടെയല്ലെന്ന്‌ മുസ്‌ലിം ലീഗ്‌ നേതാവ്‌ എം.കെ.മുനീര്‍. ചാനലിന്റെ ചെയര്‍മാന്‍ സ്‌ഥാനം...

Read moreDetails

മൂടല്‍മഞ്ഞ്‌: ഡല്‍ഹിയില്‍ വ്യോമഗതാഗതം നിലച്ചു

മൂടല്‍ മഞ്ഞിനെ തുടര്‍ന്ന്‌ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു പുലര്‍ച്ചെ പുറപ്പെടേണ്ടിയിരുന്ന 20 വിമാനങ്ങളുടെ സമയം മാറ്റി. രണ്ടു വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു.

Read moreDetails
Page 614 of 737 1 613 614 615 737

പുതിയ വാർത്തകൾ