മറ്റുവാര്‍ത്തകള്‍

കള്ളപ്പണം: സര്‍ക്കാരിന്‌ സുപ്രീം കോടതിയുടെ വിമര്‍ശനം

വിദേശബാങ്കുകളിലെ ഇന്ത്യാക്കാരുടെ കള്ളപ്പണം രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചു നേടിയതാണന്ന്‌ സുപ്രീം കോടതി വിമര്‍ശിച്ചു. നികുതിവെട്ടിപ്പ്‌ എന്ന നിലയില്‍ മാത്രം സര്‍ക്കാര്‍ ഇതിനെ കാണരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി....

Read moreDetails

അടുത്ത വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം തൃശൂരില്‍; കായികമേള കൊല്ലത്ത്‌

അടുത്ത വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍ നടക്കും. സ്‌കൂള്‍ കായികമേളയ്‌ക്ക്‌ കൊല്ലമായിരിക്കും വേദിയാകുക.

Read moreDetails

കേന്ദ്രമന്ത്രിസഭാ പുന:സംഘടന: കെ.സി.വേണുഗോപാല്‍ ഊര്‍ജവകുപ്പ്‌ സഹമന്ത്രിയാവും

ഇന്ന്‌ വൈകിട്ട്‌ നടക്കുന്ന കേന്ദ്രമന്ത്രിസഭാ പുന:സംഘടനയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച്‌ തീരുമാനമായതായി സൂചന. കെ.സി.വേണുഗോപാലിനെ ഊര്‍ജവകുപ്പ്‌ സഹമന്ത്രിയാക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌. വേണുഗോപാലിനെ റെയില്‍വെ സഹമന്ത്രിയാക്കുമെന്ന്‌ നേരത്തെ സൂചനയുണ്ടായിരുന്നു.

Read moreDetails

കേന്ദ്രത്തില്‍ മന്ത്രിമാരെ തീരുമാനിക്കുന്നത്‌ കോര്‍പറേറ്റുകള്‍: പിണറായി

കേന്ദ്രത്തില്‍ മന്ത്രിമാരെ തീരുമാനിക്കുന്നത്‌ കോര്‍പറേറ്റുകളാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

Read moreDetails

ഡീസലിന്റെയും പാചക വാതകത്തിന്റെയും വില വര്‍ധന : തീരുമാനം ഈ ആഴ്‌ച

ഡീസലിന്റെയും പാചക വാതകത്തിന്റെയും വില വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രമന്ത്രിസഭാ ഉന്നതാധികാര സമിതി ഈ ആഴ്‌ച യോഗം ചേരും. രാജ്യാന്തര വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില ക്രമാതീതമായി...

Read moreDetails

സുഷമ സ്വരാജ്‌ നാളെ പുല്ലുമേട്‌ സന്ദര്‍ശിക്കും

പ്രതിപക്ഷ നേതാവ്‌ സുഷമ സ്വരാജ്‌ നാളെ പുല്ലുമേട്‌ സന്ദര്‍ശിക്കും. ഇന്ന്‌ രാത്രി കൊച്ചിയിലെത്തുന്ന സുഷമ റോഡുമാര്‍ഗമാണ്‌ പുല്ലുമേട്ടിലേക്ക്‌ പോകുക.

Read moreDetails

സഹോദരങ്ങളുടെ അപകടമരണം: സിബിഐ അന്വേഷണത്തിന്‌ ഉത്തരവ്‌

സഹോദരങ്ങളായ യുവാക്കളുടെ ദുരൂഹ അപകടമരണം സംബന്ധിച്ച്‌ സിബിഐ അന്വേഷണത്തിനു കോടതി ഉത്തരവ്‌. പാലാ നെല്ലിയാനി കൊച്ചുകാക്കനാട്ട്‌ വക്കച്ചന്റെ മക്കളായ വിനു (27), വിപിന്‍ (21) എന്നിവരുടെ അപകടമരണം...

Read moreDetails

കേന്ദ്രമന്ത്രിസഭാ പുനസംഘടന സംബന്ധിച്ച്‌ മന്ത്രിമാരുടെ പട്ടികയായി

കേന്ദ്രമന്ത്രിസഭാ പുനസംഘടന സംബന്ധിച്ച്‌ അന്തിമ തീരുമാനമായതായി സൂചന. ഇന്ന്‌ രാവിലെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയും നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായത്‌. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന...

Read moreDetails

വീട്ടമ്മ ബസ്‌ കയറി മരിച്ചു

മുണ്ടക്കയം: മുണ്ടക്കയം വരിക്കാനിയില്‍ വീട്ടമ്മ ബസ്‌ കയറി മരിച്ചു. രാവിലെ 7.15-ഓടെയാണ്‌ അപകടം. കുഴിമാവ്‌ സ്വദേശിയായ വീട്ടമ്മ വരിക്കാനി കവലയില്‍ ബസിറങ്ങിയ ശേഷം കൈതക്കൃഷിയിടത്തേക്ക്‌ നടന്നുപോകുമ്പോഴാണ്‌ അപകടം.

Read moreDetails
Page 621 of 737 1 620 621 622 737

പുതിയ വാർത്തകൾ