മറ്റുവാര്‍ത്തകള്‍

വിദേശബാങ്കിലെ കള്ളപ്പണം കേന്ദ്ര മന്ത്രിസഭ ചര്‍ച്ച ചെയ്‌തു

വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ച കള്ളപ്പണം തിരിച്ചു പിടിക്കുന്നതു സംബന്ധിച്ചു കേന്ദ്രമന്ത്രിസഭ ചര്‍ച്ച ചെയ്‌തു. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിലപാട്‌ ജനങ്ങളെ അറിയിക്കാന്‍ ധനമന്ത്രി പ്രണബ്‌ മുഖര്‍ജിയെ യോഗം ചുമതലപ്പെടുത്തി.

Read moreDetails

ഹിലരി ക്ലിന്റന്‍ ഏപ്രിലില്‍ ഇന്ത്യയിലെത്തും

യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റന്‍ ഏപ്രിലില്‍ ഇന്ത്യ സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളുമായുള്ള നയതന്ത്ര സംഭാഷണത്തിന്റെ രണ്ടാം ഘട്ട ചര്‍ച്ചയ്‌ക്കായാണ്‌ ഇവര്‍ എത്തുക.

Read moreDetails

മകരജ്യോതി വിശ്വാസത്തിന്റെ ഭാഗമെന്നും പരിശോധിക്കാന്‍ ഉദ്ദേശമില്ലെന്നും മുഖ്യമന്ത്രി

മകരജ്യോതി ശബരിമലയിലെ വിശ്വാസത്തിന്റെ ഭാഗമാണെന്നും അതു മനുഷ്യനിര്‍മിതമാണോയെന്നു പരിശോധിക്കാന്‍ ഉദ്ദേശമില്ലെന്നും മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍.

Read moreDetails

മള്ളിയൂര്‍ നവതി ആഘോഷത്തിന്‌ ഇന്നു തുടക്കം

മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ നവതി ആഘോഷങ്ങള്‍ക്ക്‌ ഇന്ന്‌ തുടക്കം. 31നാണ്‌ ആഘോഷങ്ങള്‍ സമാപിക്കുക. നവതി ആഘോഷങ്ങളുടെ ഭാഗമായി ഇന്നു മുതല്‍ 31 വരെ ഭാഗവത നവാഹയജ്‌ഞം, മഹാരുദ്രാഭിഷേകം,...

Read moreDetails

ശബരിമല നട ഇന്ന്‌ അടയ്‌ക്കും

കഠിന വ്രതനിഷ്‌ഠയില്‍ മലകയറി എത്തിയ ഭക്‌തര്‍ക്ക്‌ ആത്മനിര്‍വൃതിയേകി അയ്യപ്പ ദര്‍ശനം പൂര്‍ത്തിയായി. 65 നാള്‍ നീണ്ട തീര്‍ഥാടനത്തിന്‌ സമാപ്‌തി കുറിച്ച്‌ ശബരിമല ക്ഷേത്രനട ഇന്ന്‌ അടയ്‌ക്കും. ദര്‍ശനത്തിന്റെ...

Read moreDetails

ദുരന്തത്തിന്‌ ഉത്തരവാദി സര്‍ക്കാര്‍: സുഷമാ സ്വരാജ്‌

പുല്ലുമേട്ടില്‍ മകരജ്യോതി ദര്‍ശനത്തിനിടെ 102 തീര്‍ത്ഥാടകര്‍ മരിക്കാനിടയായ സംഭവം സര്‍ക്കാരിന്റെ വീഴ്‌ചയാണെന്ന്‌ ലോക്‌സഭാ പ്രതിപക്ഷനേതാവ്‌ സുഷമാ സ്വരാജ്‌. ദുരന്തസ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു സുഷമ.

Read moreDetails

കാറുകള്‍ കൂട്ടിയിടിച്ചു പിഞ്ചുബാലന്‍ മരിച്ചു

കാറുകള്‍ കൂട്ടിയിടിച്ച്‌ പിഞ്ചു ബാലന്‍ മരിച്ചു. ഏഴു പേര്‍ക്ക്‌ പരിക്ക്‌. ഇന്ന്‌ രാവിലെ 5.30ഓടെ ദേശീയപാതയില്‍ കോരാണിക്ക്‌ സമീപമായിരുന്നു അപകടം. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കായംകുളത്തേക്കു പോവുകയായിരുന്ന...

Read moreDetails

ടു ജി സ്‌പെക്‌ട്രം: രാജയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ അഴഗിരി

ടു ജി സ്‌പെക്‌ട്രം ഇടപാടില്‍ അരോപണവിധേയനായ മുന്‍കേന്ദ്രമന്ത്രി എ.രാജയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ കേന്ദ്ര മന്ത്രി എം.കെ.അഴഗിരി. കേന്ദ്രമന്ത്രിസഭയില്‍ നിന്നോ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്നോ രാജിവയ്‌ക്കുമെന്ന്‌ താന്‍ പറഞ്ഞിട്ടില്ലെന്നും...

Read moreDetails

കള്ളപ്പണം: സര്‍ക്കാരിന്‌ സുപ്രീം കോടതിയുടെ വിമര്‍ശനം

വിദേശബാങ്കുകളിലെ ഇന്ത്യാക്കാരുടെ കള്ളപ്പണം രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ചു നേടിയതാണന്ന്‌ സുപ്രീം കോടതി വിമര്‍ശിച്ചു. നികുതിവെട്ടിപ്പ്‌ എന്ന നിലയില്‍ മാത്രം സര്‍ക്കാര്‍ ഇതിനെ കാണരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി....

Read moreDetails

അടുത്ത വര്‍ഷത്തെ സ്‌കൂള്‍ കലോത്സവം തൃശൂരില്‍; കായികമേള കൊല്ലത്ത്‌

അടുത്ത വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍ നടക്കും. സ്‌കൂള്‍ കായികമേളയ്‌ക്ക്‌ കൊല്ലമായിരിക്കും വേദിയാകുക.

Read moreDetails
Page 620 of 737 1 619 620 621 737

പുതിയ വാർത്തകൾ