മറ്റുവാര്‍ത്തകള്‍

മൂന്ന്‌ പേര്‍ വെടിയേറ്റു മരിച്ചു

പശ്ചിമബംഗാളിലെ വെസ്റ്റ്‌ മിഡ്‌നാപ്പൂരില്‍ മൂന്ന്‌ പേര്‍ വെടിയേറ്റുമരിച്ചു. സംഭവത്തിന്‌ പിന്നില്‍ മാവോയിസ്റ്റുകളാണെന്ന്‌ സംശയമുയര്‍ന്നിട്ടുണ്ട്‌. ഒരാള്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്‌.

Read moreDetails

കെജിബി അഴിമതിപ്രശ്‌നം: പ്രധാനമന്ത്രിക്കെതിരെ ജസ്‌റ്റിസ്‌ കൃഷ്‌ണയ്യര്‍

ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണന്റെ അഴിമതിപ്രശ്‌നം മൂടിവയ്‌ക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്ന്‌ ജസ്‌റ്റിസ്‌ വി.ആര്‍.കൃഷ്‌ണയ്യര്‍. കെജിബി പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയുടെ മൗനം അത്ഭുതപ്പെടുത്തുന്നുവെന്നും സിപിഎം സഹയാത്രികനായ താന്‍ അതിശക്‌തമായി പ്രതിഷേധിച്ചിട്ടും സംസ്‌ഥാന...

Read moreDetails

കോഴിക്കോട്‌ കിരീടം ഉറപ്പാക്കി

അന്‍പത്തിയൊന്നാമത്‌ സംസ്‌ഥാന സ്‌കൂള്‍ കലോല്‍സവത്തിന്‌ ഇന്ന്‌ കൊടിയിറങ്ങുമ്പോള്‍, കോഴിക്കോട്‌ ജില്ല സ്വര്‍ണക്കപ്പില്‍ മുത്തമിടുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായി. 779 പോയിന്റോടെയാണ്‌ കഴിഞ്ഞ വര്‍ഷത്തെ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കോഴിക്കോടിന്റെ...

Read moreDetails

ലോട്ടറി: ഭേദഗതി വിജ്‌ഞാപനം നടപ്പാക്കുന്നതു തടഞ്ഞു

കേരള പേപ്പര്‍ ലോട്ടറി നികുതി ചട്ടങ്ങളില്‍ സംസ്‌ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി വിജ്‌ഞാപനം നടപ്പാക്കുന്നതു ഹൈക്കോടതി തടഞ്ഞു. അതേസമയം, ലോട്ടറി ഓര്‍ഡിനന്‍സ്‌ സ്‌റ്റേ ചെയ്യാതെ, നിയമസാധുത വിലയിരുത്താനായി...

Read moreDetails

ലോട്ടറിക്കേസുകള്‍ അട്ടിമറിക്കുന്നത്‌ സിപിഎം: ഉമ്മന്‍ചാണ്ടി

ലോട്ടറിക്കേസുകള്‍ അട്ടിമറിക്കുന്നതില്‍ സിപിഎമ്മിന്റെ പങ്കു തെളിയിക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി ആരോപിച്ചു. കേസുകള്‍ തോല്‍ക്കുകയും സാന്റിയാഗോ മാര്‍ട്ടിനു അനുകൂലമായ നിലപാടു ധനകാര്യ വകുപ്പു സ്വീകരിക്കുകയും ചെയ്‌തതിനു പുറകില്‍...

Read moreDetails

വിലക്കയറ്റത്തിനു കാരണം കോണ്‍ഗ്രസ്‌ നയമെന്ന്‌ പിണറായി

കോണ്‍ഗ്രസിന്റെ നയമാണു രാജ്യത്തെ അതിരൂക്ഷമായ വിലക്കയറ്റത്തിനു കാരണമെന്നു സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍.

Read moreDetails

ലോട്ടറി: മുന്‍കൂര്‍ നികുതി സ്വീകരിക്കേണ്ടെന്നു വി.എസ്‌

സാന്റിയാഗോ മാര്‍ട്ടിനുള്‍പ്പെടെയുള്ള അന്യ സംസ്‌ഥാന ലോട്ടറി ഏജന്റുമാരില്‍ നിന്നു മുന്‍കൂര്‍ നികുതി സ്വീകരിക്കേണ്ടതില്ലെന്ന്‌ നികുതി വകുപ്പിനു മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ നിര്‍ദ്ദേശം നല്‍കി. ലോട്ടറി കേസില്‍ ഹൈക്കോടതി സിംഗിള്‍...

Read moreDetails

2ജി സ്‌പെക്‌ട്രം: സിഎജിക്കു സമന്‍സ്‌ അയച്ചു

2ജി സ്‌പെക്‌ട്രം അഴിമതി കേസില്‍ കണ്‍ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറലിനു (സിഎജി) സമന്‍സ്‌. ഡല്‍ഹി തീസ്‌ ഹാരി കോടതിയാണു സമന്‍സ്‌ അയച്ചത്‌. മുന്‍ കേന്ദ്ര ടെലികോം മന്ത്രി...

Read moreDetails

കര്‍ണാടകയില്‍ ബിജെപി ആഹ്വാനം ചെയ്‌ത ബന്ദ്‌ ആരംഭിച്ചു

ഭൂമി കുംഭകോണത്തില്‍ മുഖ്യമന്ത്രി ബി.എസ്‌.യെഡിയൂരപ്പയെയും ആഭ്യന്തര മന്ത്രി ആര്‍. അശോകിനെയും കുറ്റവിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചു കര്‍ണാടകയില്‍ ബിജെപി ആഹ്വാനം ചെയ്‌ത ബന്ദ്‌ തുടങ്ങി....

Read moreDetails
Page 619 of 738 1 … 618 619 620 … 738

പുതിയ വാർത്തകൾ