മറ്റുവാര്‍ത്തകള്‍

ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതിയുടെ നാലാം മഹാസമാധി വാര്‍ഷികാചരണം 24,25 തീയതികളില്‍

വിശ്വവിശ്രുത സംന്യാസിശ്രേഷ്‌ഠനും പണ്ഡിതാഗ്രണിയും ലോകഹിതകാമിയുമായിരുന്ന പരമപൂജനീയ ജഗദ്‌ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ നാലാമത്‌ മഹാസമാധി വാര്‍ഷികാചരണം നവംബര്‍ 24, 25 തീയതികളില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം,...

Read moreDetails

സ്മാര്‍ട്ട് സിറ്റി: തീരുമാനമായില്ല

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പ്രശ്‌നത്തില്‍ മന്ത്രിസഭായോഗത്തില്‍ അന്തിമ തീരുമാനമായില്ല. ഇക്കാര്യം ഇടതുമുന്നണിയുടെ പരിഗണനയ്ക്ക് വിടുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ടീകോം പിടിവാശി തുടരുകയാണെന്നും അദ്ദേഹം...

Read moreDetails

ശബരിമല മേല്‍ശാന്തി നിയമനം: ജസ്‌റ്റീസ്‌ കെ.ടി.തോമസ്‌ മദ്ധ്യസ്ഥന്‍

ന്യൂഡല്‍ഹി: ശബരിമലയിലെ മേല്‍ശാന്തി നിയമനത്തില്‍ പങ്കാളിത്തം വേണമെന്ന താഴമണ്‍ കുടുംബത്തിന്റെയും, പന്തളം രാജകുടുംബത്തിന്റെയും ആവശ്യത്തിന്മേലുള്ള തര്‍ക്കം പരിഹരിക്കുന്നതിന്‌ സുപ്രീംകോടതി ജസ്‌റ്റീസ്‌ കെ.ടി.തോമസിനെ മദ്ധ്യസ്ഥനായി നിയമിച്ചു. ഡിസംബര്‍ 15ന്‌...

Read moreDetails

ഓച്ചിറ വൃശ്‌ചികോത്സവത്തിന്‌ നാളെ തുടക്കം

ഓച്ചിറ പരബ്രഹ്‌മക്ഷേത്രത്തിലെ പന്ത്രണ്ടുവിളക്ക്‌ മഹോത്‌സവത്തിന്‌ ഒരുദിവസം ശേഷിക്കെ പടനിലത്ത്‌ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. നാളെ തുടങ്ങുന്ന വൃശ്‌ചികോത്‌സവം നവംബര്‍ 28ന്‌ സമാപിക്കും.

Read moreDetails

ആചാര്യ നരേന്ദ്ര ഭൂഷണ്‍ അന്തരിച്ചു

പ്രശസ്‌ത വേദപണ്ഡിതനും ചിന്തകനും ആയ ആചാര്യ നരേന്ദ്ര ഭൂഷണ്‍ (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ആറരയോടെ മണിയോടെയായിരുന്നു മരണം. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയില്‍...

Read moreDetails

മണ്ഡലകാലത്തിന്റെ പുണ്യവുമായി ശബരിഗിരീശന്റെ തിരുനട ഇന്ന്‌ തുറക്കും

മണ്ഡല മകരവിളക്ക്‌ മഹോത്സവത്തിനായി ശബരിഗീരീശന്റെ തിരുനട ഇന്ന്‌ തുറക്കും. വൈകിട്ട്‌ 5.30 ന്‌ തന്ത്രി കണ്ഠരര്‌ രാജീവരരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി ജി.വിഷ്ണു നമ്പൂതിരി നടതുറന്ന്‌ നെയ്ത്തിരി ജ്വലിപ്പിക്കും.

Read moreDetails

സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ കാര്യത്തില്‍ തീരുമാനം നാളെ

സ്‌മാര്‍ട്ട്‌ സിറ്റി പദ്ധതിയുടെ കാര്യത്തില്‍ നാളെ ചേരുന്ന മന്ത്രിസഭായോഗം അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന്‌ പദ്ധതി ചെയര്‍മാന്‍ കൂടിയായ മന്ത്രി എസ്‌.ശര്‍മ പറഞ്ഞു.

Read moreDetails

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പെരുമാറ്റ ചട്ടം

മൊബൈല്‍ ഫോണ്‍ ഉപയോക്താ ക്കള്‍ക്കായി ഈജിപ്റ്റിലെ ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റി പെരുമാറ്റ ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. ഫോണ്‍ മറ്റുള്ളവര്‍ക്ക് ശല്യമാകാതെ എങ്ങനെ ഉപയോഗിക്കാം എന്നതാണ് പെരുമാറ്റ ചട്ടത്തിന്റെ കാതല്‍....

Read moreDetails

വിഷ്‌ണുനാരായണന്‍ നമ്പൂതിരിയ്‌ക്കും കുഞ്ഞബ്ദുല്ലയ്‌ക്കും വിശിഷ്ടാംഗത്വം

വിഷ്‌ണുനാരായണന്‍ നമ്പൂതിരിക്കും പൂനത്തില്‍ കുഞ്ഞബ്‌ദുള്ളയ്‌ക്കും കേരള സാഹിത്യ അക്കാദമി വിശിഷ്‌ടാംഗത്വം ലഭിച്ചു.സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരം ഏറ്റുമാനൂര്‍ സോമദാസന്‍, എരുമേലി പരമേശ്വരന്‍ പിള്ളി, പ്രൊഫ. ജി. ബാലകൃഷ്‌ണന്‍ നായര്‍,...

Read moreDetails
Page 658 of 736 1 657 658 659 736

പുതിയ വാർത്തകൾ