മറ്റുവാര്‍ത്തകള്‍

രാജ രാജിവെച്ചു

സ്‌പെക്ട്രം കുംഭകോണത്തില്‍ ആരോപണവിധേയനായ കേന്ദ്ര ടെലികോം മന്ത്രി എ.രാജ രാജിവെച്ചു. അഴിമതിയില്‍ രാജയുടെ നേരിട്ടുള്ള പങ്ക്‌ വ്യക്തമാക്കുന്ന സിഎജി റിപ്പോര്‍ട്ട്‌ പാര്‍ലമെന്റില്‍ വെക്കാനിരിക്കെയാണ്‌ രാജി. ഇന്നലെ രാത്രി...

Read moreDetails

സമാന്തര ദേവസ്വം ബോര്‍ഡ്‌ രൂപീകരിക്കണം: പി.പരമേശ്വരന്‍

അഴിമതിരഹിതവും സംശുദ്ധവുമായ ക്ഷേത്രഭരണത്തെ മുന്‍നിര്‍ത്തി ക്ഷേത്ര സംരക്ഷണസമിതിയുടെയും മറ്റ്‌ സമാനസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ക്ഷേത്രങ്ങളുടെ കൂട്ടായ്മയായി ഒരു സമാന്തര ദേവസ്വം ബോര്‍ഡ്‌ രൂപീകരിക്കണമെന്ന്‌ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍...

Read moreDetails

നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തി, രണ്ട്‌ ഭീകരരെ വധിച്ചു

ജമ്മുകാശ്‌മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരും, സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്‌ തീവ്രവാദികളെ വധിച്ചു.

Read moreDetails

ഗുജറാത്തില്‍ മഹാത്മമന്ദിര്‍ നിര്‍മിക്കും-നരേന്ദ്രമോഡി

മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഗുജറാത്തില്‍ മഹാത്മാമന്ദിര്‍ നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി നരേന്ദ്രമോഡി. കൊച്ചിയില്‍ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരെ സന്ദര്‍ശിച്ചപ്പോഴാണ് മോഡി ഇക്കാര്യം വെളിപ്പെടുത്തിയത്.

Read moreDetails

മാധ്യമങ്ങള്‍ കൂടുതല്‍ ക്രിയാത്മകമായ നിലപാടെടുക്കണം

കേരളത്തിന്റെ വികസനകാര്യത്തില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ക്രിയാത്മകമായ നിലപാടെടുക്കണമെന്ന്‌ കേന്ദ്രമന്ത്രി എ.കെ.ആന്റണി. നീതിബോധം ഉള്‍ക്കൊണ്ടാവണം വാര്‍ത്തകള്‍ നല്‍കുന്നത്‌.

Read moreDetails

വിവര വിനിമയരംഗം `വയര്‍ലെസിന്‌’ വഴിമാറുന്നു

വിവരവിനിമയ രംഗത്ത്‌ വയര്‍ലെസ്‌ സാങ്കേതികവിദ്യയുടെ അതിപ്രസരം ശ്രദ്ധേയമായ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. മൊബൈല്‍ ഫോണുകളിലും പേഴ്‌സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റുകളിലും പലതരത്തിലുള്ള വയര്‍ലെസ്‌ സാങ്കേതികവിദ്യകള്‍ ഇന്ന്‌ രംഗത്തെത്തിക്കഴിഞ്ഞു. വൈ-ഫൈ,...

Read moreDetails

ഏഷ്യന്‍ ഗെയിംസ്‌ ഷൂട്ടിങ്ങില്‍ ഇന്ത്യക്ക്‌ രണ്ട്‌ വെള്ളി

ഏഷ്യന്‍ ഗെയിംസ്‌ ഷൂട്ടിങ്ങില്‍ ഇന്ത്യക്ക്‌ രണ്ടു വെള്ളി. 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പുരുഷന്‍മാരുടെ ടീമിനത്തില്‍ ഗഗന്‍ നാരംഗ്‌, അഭിനവ്‌ ബിന്ദ്ര, സഞ്‌ജീവ്‌ രാജ്‌പുത്‌ എന്നിവരടങ്ങിയ ടീമാണ്‌...

Read moreDetails

ഇന്ത്യയ്‌ക്കെതിരെ പാക്കിസ്‌ഥാന്‍ തീവ്രവാദികളെ ഉപയോഗിച്ചു: ഹിലരി

ഇന്ത്യയ്‌ക്കും അഫ്‌ഗാനിസ്‌ഥാനുമെതിരെ പാക്കിസ്‌ഥാന്‍ തീവ്രവാദികളെ ഉപയോഗിച്ചുവെന്നു യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റന്‍ പറഞ്ഞു. ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്‌ ഹിലരിയുടെ ആരോപണം. ഇന്ത്യയ്‌ക്കെതിരെയും അഫ്‌ഗാനിസ്‌ഥാനെതിരെയും...

Read moreDetails
Page 659 of 736 1 658 659 660 736

പുതിയ വാർത്തകൾ