മുതലക്കോടം പള്ളിയില്‍പോയി വീട്ടിലേക്കു മടങ്ങിയ പെണ്‍കുട്ടികളെ മിഠായി നല്‍കി പീഡിപ്പിക്കാന്‍ ശ്രമം. തമിഴ്‌നാട് സ്വദേശിയെ കമ്യൂണിറ്റി പോലീസും നാട്ടുകാരും ചേര്‍ന്നു പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
Read moreDetailsസസ്‌പെന്‍ഷനില്‍ കഴിയുന്ന കെ.മുരളീധരന്റെ കോണ്‍ഗ്രസ് പുനപ്രവേശനത്തിന് അരങ്ങൊരുങ്ങുന്നു. മുരളീധരനെ തിരിച്ചെടുക്കുന്നതില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് എതിര്‍പ്പില്ലെന്നാണ് സൂചന.
Read moreDetailsമ്യാന്‍മറിലെ ജനാധിപത്യ പോരാളി ആങ് സ്യാന്‍ സ്യൂചിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ഉത്തരവില്‍ പട്ടാള ഭരണകൂടം ഒപ്പിട്ടു. പട്ടാള ഭരണകൂടത്തിന്റെ തലവന്‍ സീനിയര്‍ ജനറല്‍ താന്‍ ഷൂ...
Read moreDetailsമുംബൈ: മഹാരാഷ്‌ട്രയുടെ പുതിയമുഖ്യമന്ത്രിയായി പൃഥ്വിരാജ് ചവാന്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിയായി എന്‍സിപി നേതാവ് അജിത് പവാറും സത്യപ്രതിജ്ഞ ചെയ്‌തു. വൈകിട്ട് 4.30ന് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍...
Read moreDetailsകോഴിക്കോട്:ഒന്നാംമാറാട് കലാപത്തില്‍ അരയച്ചന്റകത്ത് സരസുവിന്റെ വീട് ആക്രമിച്ച് കത്തിച്ച കേസിലെ പതിനൊന്ന് പ്രതികളേയും കോടതി ശിക്ഷിച്ചു. അഞ്ചുവര്‍ഷം വീതം കഠിനതടവും പിഴശിക്ഷയുമാണ് മാറാട് പ്രത്യേക ജഡ്‌ജി സോഫി...
Read moreDetailsപാലക്കാട് പോലീസ് കസ്റ്റഡിയില്‍ മരിച്ച സമ്പത്തിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം ഉടന്‍ നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. നാലാഴ്‌ചക്കകം നഷ്‌ടപരിഹാരം നല്‍കണമെന്നാണ് കമ്മീഷന്റെ ഉത്തരവ്....
Read moreDetailsകുന്നുകുഴി എസ്.മണി മലയാള കവിതയില്‍ ആധുനിക പ്രസ്ഥാനത്തിന് ജനകീയ മുഖം സമ്മാനിച്ച കവികളില്‍ പ്രഥമ ഗണനീയനായിരുന്നു അന്തരിച്ച കവി. എ.അയ്യപ്പന്‍. ജനകീയ പ്രസ്ഥാനത്തിന്റെ പഴയ തലമുറയിലെ പ്രമുഖന്‍...
Read moreDetailsന്യൂഡല്‍ഹി: റദ്ദാക്കിയ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നു വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍. എയര്‍ ഇന്ത്യ എക്‌സപ്രസിന്റെ ആസ്‌ഥാനം മുംബൈയില്‍ നിന്നു തിരുവനന്തപുരത്തേക്ക്...
Read moreDetails2011ല്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് അംബാസഡറായി സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഐസിസി പ്രഖ്യാപിച്ചു.
Read moreDetailsന്യൂഡല്‍ഹി: മുംബയിലെ ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിക്കേസുമായി പ്രതിരോധ മന്ത്രാലയത്തിലെ ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അവരെ സംരക്ഷിക്കില്ലെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി പറഞ്ഞു. അഴിമതിക്കേസില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും, പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോ,...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies