മറ്റുവാര്‍ത്തകള്‍

കൊക്കെയ്‌ന്റെ തലസ്ഥാനം ബ്രിട്ടനെന്ന്‌ പഠനം

ലണ്ടന്‍ : ലോകത്ത്‌ കൊക്കെയ്‌ന്‍ ഉപഭോഗത്തില്‍ ബ്രിട്ടന്‍ ഒന്നാമതെന്ന്‌ പഠനം. ബ്രിട്ടീഷ്‌ യുവാക്കളാണ്‌ ലോകത്ത്‌ ഏറ്റവും കൂടുതല്‍ കൊക്കയ്‌ന്‍ ഉപയോഗിക്കുന്നതെന്ന്‌ യൂറോപ്യന്‍ യൂണിയന്‍ ഡ്രഗ്‌സ്‌ മോണിറ്ററിംഗ്‌ ഏജന്‍സി...

Read moreDetails

കുരുന്നു ജീവന്‍ പറന്നകന്നു

മണ്ണുത്തി: വാത്സല്യത്തോടെ തഴുകിയിരുന്ന കൈകള്‍ മനോവിഭ്രാന്തിക്ക്‌ കീഴടങ്ങിയപ്പോള്‍ നഷ്ടപ്പെട്ടത്‌ കുരുന്നുജീവന്‍. ചിരിച്ചും കളിച്ചും നാട്ടുകാരുടെ പൊന്നോമനയായി മാറിയിരുന്ന മുക്കാട്ടുകര പെല്ലിശേരി മേജോയുടെ മകള്‍ ഏയ്‌ഞ്ചലിന്റെ മരണം സ്വന്തം...

Read moreDetails

ഇരുസഭകളും തിങ്കളാഴ്‌ച വരെ പിരിഞ്ഞു

ന്യൂഡല്‍ഹി: ടു ജി അഴിമതിയെക്കുറിച്ച്‌ ചര്‍ച്ച വേണമെന്ന്‌ ആവശ്യപ്പെട്ടുള്ള തുടര്‍ച്ചയായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‌ പാര്‍ലമെന്റിന്റെ ഇരുസഭകളും തിങ്കളാഴ്‌ച വരെ പിരിഞ്ഞു.

Read moreDetails

ലോകത്തിലെ ഏറ്റവും ചെറിയ കാര്‍

ലോകത്തിലെ ഏറ്റവും ചെറിയ കാര്‍ ബ്രിട്ടീഷുകാരനായ പെറി വാറ്റ്‌കിന്‍സ്‌ നിര്‍മ്മിച്ചു. 41 ഇഞ്ച്‌ പൊക്കവും, 51 ഇഞ്ച്‌ ഉയരവുമുള്ള ഈ കാറിന്റെ പരമാവധി വേഗം മണിക്കൂറില്‍ 60...

Read moreDetails

മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ റാഗ്‌ ചെയ്‌ത കൊന്ന കേസില്‍ നാല്‌ പേര്‍ കുറ്റക്കാര്‍

തണ്ടായിലെ രാജേന്ദ്ര പ്രസാദ്‌ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ 19കാരന്‍ അമന്‍ കച്ച്‌റുവിനെ റാഗ്‌ ചെയ്‌ത്‌ കൊന്ന കേസില്‍ നാല്‌ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരാണെന്ന്‌ അതിവേഗ കോടതി കണ്ടെത്തി....

Read moreDetails

കേരളത്തിന്റെ പ്രതിനിധിയും എന്‍ഡോസള്‍ഫാന്‍ വിദഗ്‌ദ്ധ സമിതിയില്‍

എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഉപയോഗം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച വിദഗ്‌ദ്ധ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തുമെന്ന്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ്‌...

Read moreDetails

ക്രിക്കറ്റ്‌ സ്റ്റേഡിയം: റിപ്പോര്‍ട്ട്‌ 15 ദിവസത്തിനകം

ഇടക്കൊച്ചി: ഇടക്കൊച്ചി ക്രിക്കറ്റ്‌ സ്റ്റേഡിയത്തിന്റെ നിര്‍മാണം പരിസ്ഥിതിക്ക്‌ നാശം വരുത്തിയാണെന്ന ആരോപണത്തില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം റീജിണല്‍ ഡയറക്‌ടര്‍ ഡോ....

Read moreDetails

മുത്തച്ഛന്‍ കൊച്ചുമകളെ കൈപ്പത്തി മുറിച്ചു കൊലപ്പെടുത്തി

മണ്ണുത്തി: രണ്ടര വയസുകാരിയെ മുത്തച്ഛന്‍ കൈപ്പത്തികള്‍ മുറിച്ച്‌ മൃഗീയമായി കൊലപ്പെടുത്തി. മണ്ണുത്തിക്കടുത്ത്‌ മുക്കാട്ടുകര പത്രോസ്‌ മൂലയില്‍ പെല്ലിശേരി വീട്ടില്‍ മേജോയുടെ മകള്‍ ഏയ്‌ഞ്ചല്‍ ആണ്‌ കൊല്ലപ്പെട്ടത്‌. മേജോയുടെ...

Read moreDetails

യുവാവ്‌ മരിച്ചു

കോതമംഗലം : കാര്‍ ബൈക്കുകളില്‍ ഇടിച്ച്‌ യുവാവ്‌ മരിച്ചു. എഞ്ചിനീയറിംഗ്‌ കോളജ്‌ വിദ്യാര്‍ഥിനിക്ക്‌ പരിക്ക്‌. നെല്ലിക്കുഴിയില്‍ പുത്തന്‍പരയില്‍ അന്‍വര്‍ (28) ആണ്‌ മരിച്ചത്‌. നെല്ലിക്കുഴി കനാല്‍ പാലത്തിന്‌...

Read moreDetails

രാജ കുറ്റക്കാരനെന്ന്‌ സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശം

2 ജി സ്‌പെക്‌ട്രം അഴിമതിയില്‍ ടെലികോം മന്ത്രി എ രാജ കുറ്റക്കാരനാണെന്ന്‌ സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുളളതായി സൂചന. ഒരു ഇംഗ്ലീഷ്‌ ദിനപത്രമാണ്‌ ഇത്‌ സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്‌.

Read moreDetails
Page 661 of 736 1 660 661 662 736

പുതിയ വാർത്തകൾ