അജ്‌മീര്‍ സ്‌ഫോടനകേസിന്റെ കുറ്റപത്രത്തില്‍ ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിനെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു. ഇത് ഗൂഢാലോചനയാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ആര്‍.എസ്.എസ് അറിയിച്ചു.
Read moreDetailsകൊച്ചി: എസ്.എന്‍.എസി ലാവ്‌ലിന്‍ കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഡിവൈ എസ്.പിയെ അശോക് കുമാറിനെ സ്ഥലംമാറ്റി. ചെന്നൈ സ്‌പെഷ്യല്‍ സെല്ലില്‍ നിന്നും സ്‌പെഷ്യല്‍ യൂണിറ്റിലേക്കാണ് സ്ഥലംമാറ്റം. അശോക് കുമാറിന്...
Read moreDetailsമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തില്‍ 26കാരിയായ അമ്മ വെറും പത്ത് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ വാഷിംഗ് മെഷീനില്‍ അലക്കുന്ന വസ്‌ത്രങ്ങളോടൊപ്പം ഇട്ട് മെഷീന്‍ പ്രവര്‍ത്തിപ്പിച്ചു. ലിന്‍സെ ഫിഡിലറാണ്...
Read moreDetailsആദര്‍ശ് ഫ്‌ളാറ്റ് വിവാദത്തിന്റെ പേരില്‍ മുഖ്യമന്ത്രിപദം നഷ്‌ടമായ അശോക് ചവാന് പകരം പൃഥ്വിരാജ് ചവാനെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതൃത്വം നിയമിച്ചു.
Read moreDetailsതിരുവനന്തപുരം: കേരളത്തിലെ അഞ്ച് കോര്‍പ്പറേഷനുകളിലെയും മേയര്‍മാര്‍ അധികാരമേറ്റെടുത്തു. തിരുവനന്തപുരത്ത് എല്‍.ഡി.എഫിലെ അഡ്വ. കെ. ചന്ദ്രികയും കൊല്ലത്ത് എല്‍ .ഡി. എഫിലെ പ്രസന്ന ഏണസ്റ്റും കൊച്ചിയില്‍ യു.ഡി.എഫിലെ ടോണി...
Read moreDetailsന്യൂഡല്‍ഹി: ഹാരിസണ്‍ മലയാളം കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതിനെതിരായ ഹര്‍ജി തീര്‍പ്പാക്കേണ്ടത് ഹൈക്കോടതിയാണെന്ന് സുപ്രീംകോടതി. ഹര്‍ജിയില്‍ ആറ് മാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്നും സര്‍ക്കാരിന്റെ വാദവും പരിഗണിക്കണമെന്നും സുപ്രീംകോടതി...
Read moreDetailsവാഷിംഗ്‌ടണ്‍: യുഎസിന്റെ ചരിത്രത്തിലെ യുദ്ധക്കൊതിയനായ പ്രസിഡന്റെന്ന് പേരുകേട്ട ജോര്‍ജ് ബുഷ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. അഫ്‌ഗാനിലും ഇറാഖിലും ആക്രമണം നടത്തിയതോടൊപ്പം ഇറാനിലും സിറിയയിലും ആക്രമണം നടത്താനും താന്‍...
Read moreDetailsമുംബൈ: ഫ്‌ളാറ്റ് വിവാദത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി പദം രാജിവെച്ച അശോക് ചവാന്‍. ആരോപണത്തില്‍ നിന്ന് നിരപരാധിത്വം തെളിയിച്ച് മടങ്ങിവരുമെന്ന് നൂറ് ശതമാനം വിശ്വാസമുണ്ടടന്നും ചവാന്‍ കൂട്ടിച്ചേര്‍ത്തു....
Read moreDetailsയാങ്കൂണ്‍: മ്യാന്‍മര്‍ വോട്ടെടുപ്പില്‍ തങ്ങള്‍ വിജയിച്ചതായി പട്ടാള അനുകൂലപാര്‍ട്ടി അവകാശപ്പെട്ടു. എണ്‍പത് സീറ്റുകളോളം നേടിയതായാണ് പാര്‍ട്ടിയുടെ അവകാശവാദം. ഇരുപത് വര്‍ഷത്തിനുള്ളില്‍ നടത്തിയ തെരഞ്ഞെടുപ്പിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു....
Read moreDetailsലോകത്തിനു മഹത്തായ സന്ദേശം നല്‍കിയ രാഷ്‌ട്രപിതാവ് മഹാത്മഗാന്ധി എന്നും സ്‌മരിക്കപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ലോകത്തിനു സ്‌നേഹം, സഹിഷ്‌ണുത, സമാധാനം എന്നീ മഹത്തായ സന്ദേശങ്ങളാണ് ഗാന്ധിജി...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies