മറ്റുവാര്‍ത്തകള്‍

കേരളത്തിന്റെ പ്രതിനിധിയും എന്‍ഡോസള്‍ഫാന്‍ വിദഗ്‌ദ്ധ സമിതിയില്‍

എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഉപയോഗം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച വിദഗ്‌ദ്ധ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്തുമെന്ന്‌ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ്‌...

Read moreDetails

ക്രിക്കറ്റ്‌ സ്റ്റേഡിയം: റിപ്പോര്‍ട്ട്‌ 15 ദിവസത്തിനകം

ഇടക്കൊച്ചി: ഇടക്കൊച്ചി ക്രിക്കറ്റ്‌ സ്റ്റേഡിയത്തിന്റെ നിര്‍മാണം പരിസ്ഥിതിക്ക്‌ നാശം വരുത്തിയാണെന്ന ആരോപണത്തില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം റീജിണല്‍ ഡയറക്‌ടര്‍ ഡോ....

Read moreDetails

മുത്തച്ഛന്‍ കൊച്ചുമകളെ കൈപ്പത്തി മുറിച്ചു കൊലപ്പെടുത്തി

മണ്ണുത്തി: രണ്ടര വയസുകാരിയെ മുത്തച്ഛന്‍ കൈപ്പത്തികള്‍ മുറിച്ച്‌ മൃഗീയമായി കൊലപ്പെടുത്തി. മണ്ണുത്തിക്കടുത്ത്‌ മുക്കാട്ടുകര പത്രോസ്‌ മൂലയില്‍ പെല്ലിശേരി വീട്ടില്‍ മേജോയുടെ മകള്‍ ഏയ്‌ഞ്ചല്‍ ആണ്‌ കൊല്ലപ്പെട്ടത്‌. മേജോയുടെ...

Read moreDetails

യുവാവ്‌ മരിച്ചു

കോതമംഗലം : കാര്‍ ബൈക്കുകളില്‍ ഇടിച്ച്‌ യുവാവ്‌ മരിച്ചു. എഞ്ചിനീയറിംഗ്‌ കോളജ്‌ വിദ്യാര്‍ഥിനിക്ക്‌ പരിക്ക്‌. നെല്ലിക്കുഴിയില്‍ പുത്തന്‍പരയില്‍ അന്‍വര്‍ (28) ആണ്‌ മരിച്ചത്‌. നെല്ലിക്കുഴി കനാല്‍ പാലത്തിന്‌...

Read moreDetails

രാജ കുറ്റക്കാരനെന്ന്‌ സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശം

2 ജി സ്‌പെക്‌ട്രം അഴിമതിയില്‍ ടെലികോം മന്ത്രി എ രാജ കുറ്റക്കാരനാണെന്ന്‌ സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുളളതായി സൂചന. ഒരു ഇംഗ്ലീഷ്‌ ദിനപത്രമാണ്‌ ഇത്‌ സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്‌.

Read moreDetails

ആര്‍.എസ്‌.എസ്‌ ഇന്ന്‌ രാജ്യവ്യാപക പ്രതിഷേധത്തിന്‌

അജ്‌മീര്‍ സ്‌ഫോടനകേസിന്റെ കുറ്റപത്രത്തില്‍ ആര്‍.എസ്‌.എസ്‌ നേതാവ്‌ ഇന്ദ്രേഷ്‌ കുമാറിനെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു. ഇത്‌ ഗൂഢാലോചനയാണെന്നും കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കെതിരെ ഇന്ന്‌ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ആര്‍.എസ്‌.എസ്‌ അറിയിച്ചു.

Read moreDetails

ലാവ്‌ലിന്‍ കേസ്‌: സി.ബി.ഐ ഡിവൈ എസ്‌.പിയെ മാറ്റി

കൊച്ചി: എസ്‌.എന്‍.എസി ലാവ്‌ലിന്‍ കേസ്‌ അന്വേഷിക്കുന്ന സി.ബി.ഐ ഡിവൈ എസ്‌.പിയെ അശോക്‌ കുമാറിനെ സ്ഥലംമാറ്റി. ചെന്നൈ സ്‌പെഷ്യല്‍ സെല്ലില്‍ നിന്നും സ്‌പെഷ്യല്‍ യൂണിറ്റിലേക്കാണ്‌ സ്ഥലംമാറ്റം. അശോക്‌ കുമാറിന്‌...

Read moreDetails

പിഞ്ചുകുഞ്ഞിനെ അമ്മ വാഷിംഗ്‌ മെഷീനില്‍ ഇട്ട്‌ കൊന്നു

മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവത്തില്‍ 26കാരിയായ അമ്മ വെറും പത്ത്‌ ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ വാഷിംഗ്‌ മെഷീനില്‍ അലക്കുന്ന വസ്‌ത്രങ്ങളോടൊപ്പം ഇട്ട്‌ മെഷീന്‍ പ്രവര്‍ത്തിപ്പിച്ചു. ലിന്‍സെ ഫിഡിലറാണ്‌...

Read moreDetails

പൃഥ്വിരാജ്‌ ചവാന്‍ മഹാരാഷ്‌ട്ര മുഖ്യമന്ത്രി

ആദര്‍ശ്‌ ഫ്‌ളാറ്റ്‌ വിവാദത്തിന്റെ പേരില്‍ മുഖ്യമന്ത്രിപദം നഷ്‌ടമായ അശോക്‌ ചവാന്‌ പകരം പൃഥ്വിരാജ്‌ ചവാനെ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി കോണ്‍ഗ്രസ്‌ നേതൃത്വം നിയമിച്ചു.

Read moreDetails

മേയര്‍മാര്‍ അധികാരമേറ്റു

തിരുവനന്തപുരം: കേരളത്തിലെ അഞ്ച് കോര്‍പ്പറേഷനുകളിലെയും മേയര്‍മാര്‍ അധികാരമേറ്റെടുത്തു. തിരുവനന്തപുരത്ത് എല്‍.ഡി.എഫിലെ അഡ്വ. കെ. ചന്ദ്രികയും കൊല്ലത്ത് എല്‍ .ഡി. എഫിലെ പ്രസന്ന ഏണസ്റ്റും കൊച്ചിയില്‍ യു.ഡി.എഫിലെ ടോണി...

Read moreDetails
Page 663 of 738 1 … 662 663 664 … 738

പുതിയ വാർത്തകൾ