മറ്റുവാര്‍ത്തകള്‍

ആണവ പ്രതിരോധ രംഗങ്ങളില്‍ സഹകരണം ശക്തമാക്കും: മന്‍മോഹന്‍

ഇന്ത്യയും അമേരിക്കയും തമ്മില്‍ ആണവ-പ്രതിരോധ രംഗങ്ങളിലുള്‍പ്പെടെ സഹകരണം വര്‍ദ്ധിപ്പിക്കുമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പ്രസ്‌താവിച്ചു. യു.എസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...

Read moreDetails

ഒബാമയ്‌ക്ക്‌ രാഷ്‌ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണം

ന്യൂഡല്‍ഹി: യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമയ്‌ക്കു രാഷ്‌ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണം. ഒബാമയെയും ഭാര്യ മിഷേലിനെയും രാഷ്‌ടപ്രതി പ്രതിഭാ പാട്ടീലും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ചേര്‍ന്നു സ്വീകരിച്ചു. ഇന്ത്യന്‍...

Read moreDetails

സ്വര്‍ണം പവന്‌ 15000 രൂപ

കൊച്ചി: സര്‍വ റെക്കോര്‍ഡുകളും തകര്‍ത്തുകൊണ്ട്‌ സ്വര്‍ണ്‌ണവില 15000 രൂപയിലെത്തി. ചരിത്രത്തില്‍ ഇതാദ്യമായാണ്‌ സ്വര്‍ണ്‌ണം 15000 ത്തിന്‍െറ പടിയിലെത്തുന്നത്‌. ഗ്രാമിന്‌ 1875 രൂപയാണ്‌ ഇന്നത്തെ നിരക്ക്‌. കഴിഞ്ഞ ദിവസം...

Read moreDetails

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന്‌ സര്‍ക്കാര്‍ നിലപാട്‌ : മന്ത്രി

എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാണു സര്‍ക്കാരിന്റെ എക്കാലത്തെയും നിലപാടെന്ന്‌ ആരോഗ്യമന്ത്രി പി.കെ ശ്രീമതി. ഈ ആവശ്യമുന്നയിച്ച്‌ മുഖ്യമന്ത്രി കേന്ദ്രത്തിനു കത്തയച്ചിട്ടുണ്ട്‌.

Read moreDetails

മലയാളി ശാസ്‌ത്രജ്‌ഞന്‍ യുഎസ്‌ പ്രസിഡന്റിന്റെ യുവ ശാസ്‌ത്ര പുരസ്‌കാരത്തിനര്‍ഹനായി

ന്യൂഡല്‍ഹി: യുഎസില്‍ പ്രവര്‍ത്തിക്കുന്ന മലയാളിയായ ശാസ്‌ത്രജ്‌ഞന്‍ രാഹുല്‍ രാമചന്ദ്രനു മികച്ച യുവ ശാസ്‌ത്രജ്‌ഞനുള്ള യുഎസ്‌ പ്രസിഡന്റിന്റെ അവാര്‍ഡ്‌. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 85 ശാസ്‌ത്രജ്‌ഞരെയാണു പ്രസിഡന്റ്‌ ബറാക്‌...

Read moreDetails

ഇന്ത്യയുടെ ആത്മവിശ്വാസം തകരില്ല-ഒബാമ

മുംബൈ: ''ഭീകരരുടെ ലക്ഷ്യം ഇന്ത്യയുടെ ആത്മവിശ്വാസം തകര്‍ക്കുകയെന്നതായിരുന്നു. പക്ഷേ,  കഴിഞ്ഞില്ല. മുംബൈയും ഇന്ത്യയും ഉയിര്‍ത്തെഴുന്നേറ്റു, ആത്മവിശ്വാസത്തോടെ....''-അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു. ഇന്ത്യാ സന്ദര്‍ശനത്തിന് തുടക്കംകുറിച്ചുകൊണ്ട് മുംബൈ...

Read moreDetails

ബരാക് ഒബാമ മുംബൈയിലെത്തി

മുംബൈ: മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ മുംബൈയിലെത്തി. ഉച്ചയ്ക്ക് 12.50 ഓടെയാണ് ഒബാമ പ്രത്യേക വിമാനത്തില്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയത്. വിദേശകാര്യ...

Read moreDetails

ചേര്‍ത്തല നഗരസഭയില്‍ ജയലക്ഷ്‌മി ചെയര്‍പേഴ്‌സണ്‍

ചേര്‍ത്തല: ചേര്‍ത്തല നഗരസഭാ ചെയര്‍പേഴ്‌സണായി കോണ്‍ഗ്രസിലെ ജയലക്ഷ്‌മി അധികാരമേല്‍ക്കും. വൈസ്‌ ചെയര്‍മാനായി കോണ്‍ഗ്രസിലെ തന്നെ അഡ്വ.കെ.ജെ. സണ്ണി സ്ഥാനമേല്‍ക്കും. ഇടതുകോട്ടയായി അറിയപ്പെടുന്ന ചേര്‍ത്തലയില്‍ പത്തുവര്‍ഷത്തെ ഇടവളേയ്‌ക്കു ശേഷമാണ്‌...

Read moreDetails

കൈവെട്ടുകേസ്‌: 47-ാം പ്രതി അനസിന്‌ ജാമ്യം

മൂവാറ്റുപുഴയില്‍ കോളജ്‌ അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ 47- ാം പ്രതി എ. അനസിന്‌ ജാമ്യം. സെഷന്‍സ്‌ കോടതിയാണ്‌ അനസിന്‌ ജാമ്യം അനുവദിച്ചത്‌. കേസിലെ...

Read moreDetails
Page 664 of 737 1 663 664 665 737

പുതിയ വാർത്തകൾ