എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയ കൊല്ലം കോര്‍പ്പറേഷനില്‍ പ്രസന്ന ഏണസ്റ്റ് മേയറാകും. രാവിലെ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് മേയര്‍ സ്ഥാനത്തേക്ക് പ്രസന്നയുടെ പേര് നിര്‍ദേശിച്ചത്.
Read moreDetailsപാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും വനിതകള്‍ക്കു മൂന്നിലൊന്നു സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതിബില്‍ അടുത്തയാഴ്‌ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിലും പരിഗണനയ്‌ക്കെടുക്കും. രാജ്യസഭ പാസാക്കിയ വനിതാ സംവരണ ബില്ലിന് ഇനി ലോക്‌സഭയുടെ...
Read moreDetailsതിരുവനന്തപുരം: മണ്‌ഡലകാലം മുന്‍നിര്‍ത്തി ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി ഈ മാസം 15നകം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ റോഡുകളുടെ...
Read moreDetailsന്യൂഡല്‍ഹി: തിരുവനന്തപുരത്ത് തന്‍മാത്രാ പഠനത്തിനായുള്ള ദേശീയകേന്ദ്രം സ്ഥാപിക്കാന്‍ കേന്ദ്രമന്ത്രിസഭ 76 കോടി രൂപ അനുവദിച്ചു. ഇതാദ്യമായാണ് രാജ്യത്ത് ഇത്തരമൊരു കേന്ദ്രം ആരംഭിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന...
Read moreDetailsസംസ്ഥാനത്തെ റോഡുകളുടെ നിര്‍മാണ, അറ്റകുറ്റപ്പണികള്‍ക്കു ഗുണനിലവാരമുറപ്പാക്കാന്‍ കരാറുകാരില്‍ നിന്നു പെര്‍ഫോമന്‍സ് ഗാരന്റി നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ എന്തു നടപടിയെടുത്തുവെന്നു ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.
Read moreDetailsന്യൂഡല്‍ഹി: കെ.എസ്. സച്ചിദാനന്ദ മൂര്‍ത്തി (മലയാള മനോരമ,ദ് വീക്ക്)യെ ലോക്‌സഭയുടെ മാധ്യമ ഉപദേശക സമിതി അധ്യക്ഷനായി വീണ്ടും സ്‌പീക്കര്‍ മീരാകുമാര്‍ നാമനിര്‍ദേശം ചെയ്‌തു. പുനഃസംഘടിപ്പിച്ച സമിതിയില്‍ 27...
Read moreDetailsന്യൂഡല്‍ഹി: ബൈക്കുകളിലെ അമേരിക്കന്‍ ഇതിഹാസം `ഹാര്‍ലി ഡേവിഡ്‌സണ്‍ അടുത്ത വര്‍ഷം മുതല്‍ ഇന്ത്യയിലെ ഫാക്‌ടറിയില്‍നിന്നും പുറത്തിറങ്ങും. യുഎസിനു പുറത്ത് ഇപ്പോള്‍ ബ്രസീലില്‍ മാത്രമാണ് ഹാര്‍ലി ഡേവിഡ്‌സനു ഫാക്‌ടറിയുള്ളത്....
Read moreDetailsന്യൂഡല്‍ഹി: സായുധസേനാ പ്രത്യേകാധികാര നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇറോം ഛാനു ഷര്‍മിള (38) നടത്തിവരുന്ന നിരാഹാര സമരത്തിനു പത്തു വയസ്സ് പൂര്‍ത്തിയായി. മണിപ്പൂരിന്റെ ഉരുക്കുവനിതയായി പ്രകീര്‍ത്തിക്കപ്പെടുന്ന ഷര്‍മിളയ്‌ക്ക്...
Read moreDetailsതിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയ തിരഞ്ഞെടുപ്പു കമ്മിഷന് സംസ്ഥാനത്തെ വോട്ടര്‍ പട്ടിക പുതുക്കുന്നു. അടുത്ത ജനുവരി ഒന്നിനോ, അതിനു മുന്‍പോ 18 വയസ്സു പൂര്‍ത്തിയാകുന്നവര്‍ക്കും ഇതുവരെ...
Read moreDetailsവൈദ്യുതി തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാസ ബഹിരാകാശവാഹനമായ ഡിസ്കവറിയുടെ വിക്ഷേപണം വീണ്ടും നീട്ടിവെച്ചു. ചൊവ്വാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിലാണ് തകരാര്‍ കണ്ടെത്തിയത്. ഇന്ന് നടത്തേണ്ടിയിരുന്ന വിക്ഷേപണം ഞായറാഴ്ചയോ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies