മറ്റുവാര്‍ത്തകള്‍

വോട്ടര്‍ പട്ടിക പുതുക്കുന്നു; പേരു ചേര്‍ക്കാന്‍ അപേക്ഷ നാളെ മുതല്‍

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയ തിരഞ്ഞെടുപ്പു കമ്മിഷന്‍ സംസ്‌ഥാനത്തെ വോട്ടര്‍ പട്ടിക പുതുക്കുന്നു. അടുത്ത ജനുവരി ഒന്നിനോ, അതിനു മുന്‍പോ 18 വയസ്സു പൂര്‍ത്തിയാകുന്നവര്‍ക്കും ഇതുവരെ...

Read moreDetails

ഡിസ്‌കവറിയുടെ വിക്ഷേപണം നീട്ടി

വൈദ്യുതി തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാസ ബഹിരാകാശവാഹനമായ ഡിസ്‌കവറിയുടെ വിക്ഷേപണം വീണ്ടും നീട്ടിവെച്ചു. ചൊവ്വാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിലാണ് തകരാര്‍ കണ്ടെത്തിയത്. ഇന്ന് നടത്തേണ്ടിയിരുന്ന വിക്ഷേപണം ഞായറാഴ്ചയോ...

Read moreDetails

യു.എസ് തിരഞ്ഞെടുപ്പ്; ഒബാമയുടെ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് തിരിച്ചടി

വാഷിങ്ടണ്‍: യു.എസ്. കോണ്‍ഗ്രസ്സിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് തിരിച്ചടി.ജനപ്രതിനിധി സഭയില്‍ പ്രതിപക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കേവഭൂരിപക്ഷം ലഭിച്ചു. ജനപ്രതിനിധി സഭയില്‍ 225...

Read moreDetails

വര്‍ഗ്ഗീയതയും മാവോവാദികളും രാജ്യത്തിന് ഭീഷണി: സോണിയ

ന്യൂഡല്‍ഹി: വര്‍ഗ്ഗീയതയും മാവോവാദികളും രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി. ന്യൂഡല്‍ഹിയില്‍ എ.ഐ.സി.സി. സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സോണിയ.+ കശ്മീരില്‍ രാഷ്ട്രീയ പരിഹാരം മാത്രമേ സാധ്യമാകൂ....

Read moreDetails

റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ ഉയര്‍ത്തി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തി. കാല്‍ ശതമാനം വീതമാണ് വര്‍ധന. റിപോ നിരക്ക് ആറ് ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായും...

Read moreDetails

കായികസംഘടനകളുടെ തലവന്മാര്‍ക്ക് പ്രായപരിധി വരുന്നു

ന്യൂഡല്‍ഹി: കായികസംഘടനകളുടെ തലവന്മാര്‍ക്ക് പ്രായപരിധി വരുന്നു. ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാന വിധിയോടെയാണ് പല വമ്പന്മാരുടെയും സ്ഥാനചലനത്തിന് വഴിതെളിയുന്നത്. കോടതി ഉത്തരവ് പ്രകാരം പരമാവധി 12 വര്‍ഷം മാത്രമേ...

Read moreDetails

കശ്മീര്‍: ഏറ്റുമുട്ടലില്‍ 2 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: കശ്മീരിലെ സോഫിയാന്‍ ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.  മരിച്ച തീവ്രവാദികള്‍ ഏത് സംഘത്തില്‍പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റുമുട്ടലിനെ...

Read moreDetails

പത്തനംതിട്ടയില്‍ ഭൂചലനം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കോന്നിയിലുംപരിസരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 8.15നാണ് പത്ത് സെക്കന്‍ഡ് നീണ്ട ആദ്യ ചലനം അനുഭവപ്പെട്ടത്. തുടര്‍ന്ന് 8.25നും 8.30നും ശക്തികുറഞ്ഞ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു....

Read moreDetails

ചെമ്പൈ സംഗീതോത്സവം നാളെ തുടങ്ങും

ഗുരുവായൂര്‍: 15 ദിവസം നീണ്ടു നില്‍ക്കുന്ന മുപ്പത്തിയേഴാമത് ചെമ്പൈ സംഗീതോത്സവത്തിന്‌ നാളെ ഗുരുവായൂരില്‍ തിരിതെളിയും. വൈകീട്ട്‌ ദീപാരാധനയ്ക്കു ശേഷം ഗുരുവായൂര്‍ ദേവസ്വം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന സംഗീതോത്സവം...

Read moreDetails

കാശ്മീര്‍ സംഭാഷണം രാജ്യദ്രോഹം: ആര്‍എസ്‌എസ്‌

ജമ്മുകാശ്മീരിന്റെ സ്വയംഭരണം നല്‍കുന്നതിനെ സംബന്ധിച്ച സംഭാഷണങ്ങള്‍ തന്നെ രാജ്യദ്രോഹമാണെന്ന്‌ ആര്‍എസ്‌എസ്‌. സ്വയംഭരണം രാജ്യവിഭജനത്തിനുള്ള 'ബ്ലാങ്ക്‌ ചെക്ക്‌' ആണെന്ന്‌ ജല്‍ലാവില്‍ ആര്‍എസ്‌എസ്‌ അഖിലഭാരതീയ കാര്യകാരി മണ്ഡല്‍ അംഗീകരിച്ച പ്രമേയം...

Read moreDetails
Page 666 of 736 1 665 666 667 736

പുതിയ വാർത്തകൾ