മറ്റുവാര്‍ത്തകള്‍

കവി അയ്യപ്പന്റെ ചിതാഭസ്മം നിമജ്ജനം ചെയ്തു

തിരുവനന്തപുരം: കവി എ. അയ്യപ്പന്റെ ചിതാഭസ്മം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നിമജ്ജനം ചെയ്തു.  ശാന്തികവാടത്തില്‍ നിന്ന് ചിതാഭസ്മം കവിയുടെ സഹോദരി സുബ്ബലക്ഷ്മിയുടെ നേമം കുളക്കുടിയൂര്‍ക്കോണത്തെ വീട്ടിലേക്ക് കൊണ്ടുപോയി....

Read moreDetails

കാര്‍ഗില്‍ യുദ്ധത്തിന് പിന്നില്‍ മുഷറഫെന്ന് മുന്‍ പാക് ജനറല്‍

കാര്‍ഗില്‍ യുദ്ധത്തിനിടയാക്കിയ സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് മുന്‍ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫും കൂട്ടാളികളുമെന്ന് വെളിപ്പെടുത്തല്‍.

Read moreDetails

എയര്‍ ഇന്ത്യ 434 ഗള്‍ഫ് സര്‍വീസുകള്‍ കൂടി റദ്ദാക്കി

തിരുവനന്തപുരം: ഗള്‍ഫ് മേഖലയിലേക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 434 എയര്‍ഇന്ത്യ എക്‌സ്​പ്രസ് വിമാന സര്‍വീസുകള്‍ കൂടി റദ്ദാക്കി. ആഴ്ചയില്‍ 24 ഫൈ്‌ളറ്റ് എന്ന നിലയില്‍ 2011...

Read moreDetails

യു.ഡി.എഫ്‌. മുന്നേറ്റത്തിനിടെ കോഴിക്കോട്‌ ജില്ലയില്‍ ഇടതിന്‌ ആശ്വാസജയം

തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുണ്ടായ യു.ഡി.എഫ്‌. തരംഗത്തിനിടെ കോഴിക്കോട്‌ ജില്ലയില്‍ എല്‍.ഡി.എഫിന്‌ ആശ്വാസജയം. കോഴിക്കോട്‌ കോര്‍പ്പറേഷനിലും കൊയിലാണ്ടി, വടകര നഗരസഭകളിലും ഇടതുമുന്നണി വിജയം ആവര്‍ത്തിച്ചു. എന്നാല്‍ കൂടുതല്‍ ഗ്രാമ,...

Read moreDetails

ലോകത്തിലെ ഏറ്റവും വലിയ വായെന്ന റെക്കോഡുമായി ഫ്രാന്‍സിസ്‌കോ ഡൊമിങ്കോ ഗിന്നസ്‌ ബുക്കില്‍

ലോകത്തിലെ ഏറ്റവും വലിയ വായെന്ന റെക്കോഡുമായി ഗിന്നസ്‌ ബുക്കില്‍ ഇടംപിടിക്കാന്‍ പോവുകയാണ്‌ ഫ്രാന്‍സിസ്‌കോ ഡൊമിങ്കോ. ചില്ലറക്കാരനൊന്നുമല്ല ഈ കക്ഷി. ഒരു കൊക്കോകോള ക്യാനൊക്കെ തന്റെ ആനവായ്‌ക്കുള്ളിലേക്ക്‌ നിഷ്‌പ്രയാസം...

Read moreDetails

സയ്യദ് അലിഷാ ഗീലാനിക്കുമെതിരെ ശ്രീനഗറില്‍ വ്യാപകമായി പോസ്റ്ററുകള്‍.

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വംനല്‍കുന്ന ഹൂറിയത്ത് കോണ്‍ഫറന്‍സ് തീവ്രവിഭാഗത്തിനും ചെയര്‍മാന്‍ സയ്യദ് അലിഷാ ഗീലാനിക്കുമെതിരെ ശ്രീനഗറില്‍ വ്യാപകമായി പോസ്റ്ററുകള്‍. അതിനിടെ, ഹൂറിയത്ത് ആഹ്വാനംചെയ്ത പണിമുടക്കിനെത്തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയിലെ...

Read moreDetails

ഒരു ബൈക്കില്‍ നാല്‌പത്തിയെട്ടുപേര്‍; മിലിട്ടറി പോലീസിന് ലോകറെക്കോഡ്

ബാംഗ്ലൂര്‍: ഒരു മോട്ടോര്‍സൈക്കിളില്‍ എത്രപേര്‍ക്ക് യാത്രചെയ്യാം? രണ്ട് മുതിര്‍ന്നവര്‍ക്കെന്ന് നിയമം അനുശാസിക്കുന്നെങ്കിലും 48 പേര്‍ ഒരുമിച്ച് യാത്രചെയ്ത് ഇന്ത്യന്‍ കരസേനയിലെ പ്രത്യേക പോലീസ് വിഭാഗം റെക്കോഡിട്ടു. ശനിയാഴ്ച...

Read moreDetails

ഒബാമയ്‌ക്കൊപ്പം 200 വ്യവസായികള്‍; കണ്ണ് ഇന്ത്യയുടെ കമ്പോളത്തില്‍

ന്യൂഡല്‍ഹി: നൂറ്റിഇരുപത് കോടി ജനങ്ങളും മികച്ച സാമ്പത്തികവളര്‍ച്ചയും-ഇന്ത്യന്‍വിപണിയുടെ ഈ സാധ്യതയാണ് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാസന്ദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണം. കൂടുതല്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയുടെ കമ്പോളം...

Read moreDetails

ശബരിമല ദിവസ വേതനം: നവംബര്‍ നാലു വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ശബരിമലയിലെ മണ്ഡലപൂജ മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് രണ്ടുമാസം ദിവസവേതന വ്യവസ്ഥയില്‍ ജോലിക്കായി അപേക്ഷ സമര്‍പ്പിക്കുവാനുള്ള സമയം നവംബര്‍ നാലാം തീയതി വൈകീട്ട് അഞ്ചുവരെ നീട്ടി. അപേക്ഷകള്‍ തിരുവിതാംകൂര്‍...

Read moreDetails

ലോട്ടറി: നികുതി വകുപ്പ് പോലീസിനോട് സഹകരിച്ചില്ലെന്ന്

തിരുവനന്തപുരം: വാണിജ്യനികുതി, ലോട്ടറി വകുപ്പുകള്‍ സഹകരിക്കാത്തതുകൊണ്ടാണ് ലോട്ടറി മാഫിയയ്‌ക്കെതിരെ പോലീസിന് നടപടിയെടുക്കാനാവാത്തതെന്ന് അഡീ. ഡി.ജി.പി സിബി മാത്യൂസ് റിപ്പോര്‍ട്ട് നല്‍കി. സാന്റിയാഗോ മാര്‍ട്ടിനെ പ്രതിയാക്കി കേസെടുക്കാനുള്ള സാധ്യത...

Read moreDetails
Page 667 of 736 1 666 667 668 736

പുതിയ വാർത്തകൾ