തിരുവനന്തപുരം: വില്‍ക്കാത്ത ടിക്കറ്റിന് സമ്മാനമടിച്ചാല്‍ മുഴുവന്‍ തുകയും തനിക്ക് കിട്ടുന്ന വിധമുള്ള കരാറാണ് ഭൂട്ടാന്‍ സര്‍ക്കാരുമായി സാന്റിയാഗോ മാര്‍ട്ടിന്‍ ഒപ്പുവെച്ചത്. ഭൂട്ടാന്‍ സര്‍ക്കാരിന് മാര്‍ട്ടിന്‍ തന്നെ നല്‍കിയ...
Read moreDetailsകോഴിക്കോട്: ജില്ലയിലെ കോര്‍പ്പറേഷന്റെയും നഗരസഭകളുടെയും ഭരണം എല്‍.ഡി.എഫ്.നിലനിര്‍ത്തി. കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിന് കടുത്ത മത്സരം വേണ്ടിവന്നു. വടകര, കൊയിലാണ്ടി നഗരസഭകളും ഇടതുമുന്നണിക്കൊപ്പം നിലയുറപ്പിച്ചു. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍...
Read moreDetailsചെന്നൈ: ശബരിമല സീസണും ശൈത്യകാല സീസണും പ്രതീക്ഷിച്ച് ദക്ഷിണറെയില്‍വേ 11 പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 31 മുതല്‍ ഇവയില്‍ റിസര്‍വേഷന്‍ ലഭിക്കും. 06001 ചെന്നൈ സെന്‍ട്രല്‍-കൊല്ലം...
Read moreDetailsകര്‍ണാടകയിലെയും ഗുജറാത്തിലെയും രണ്ടു കോടതിവിധികള്‍ ബി.ജെ.പി. നേതൃത്വത്തിന് ഇരട്ടആശ്വാസമായി. കര്‍ണാടകയില്‍ 11 വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയതും ഗുജറാത്തിലെ മുന്‍ ആഭ്യന്തരസഹമന്ത്രി അമിത്ഷായ്ക്ക് ജാമ്യം നല്കിയതുമാണ് പാര്‍ട്ടിനേതൃത്വത്തിന് ആശ്വാസം...
Read moreDetailsദേശീയപതാകയെയും ഭരണഘടനയെയും അപമാനിച്ച കേസില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ ഒമ്പത് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികളായ കേസുമായി ബന്ധപ്പെട്ടാണ് തീരുമാനം.
Read moreDetailsദുബായിലേക്ക് സ്വര്‍ണം കയറ്റുമതി ചെയ്ത സര്‍ക്കാര്‍ സ്ഥാപനമായ എം.എസ്.ടി.സി. ലിമിറ്റഡില്‍ നിന്ന് 480 കോടിയോളം തട്ടിയ സംഭവം സി.ബി.ഐ. കണ്ടെത്തി. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല....
Read moreDetailsജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ വിവരാവകാശനിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനെ അനുകൂലിക്കുന്നുവെന്ന് സുപ്രീം കോടതി മുന്‍ ചീഫ്ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനുമായ കെ.ജി. ബാലകൃഷ്ണന്‍ പറഞ്ഞു. വിവരാവകാശനിയമത്തെപ്പറ്റി ഇന്‍സ്റ്റിറ്റിയൂട്ട്...
Read moreDetailsകേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതികളെ കേരളം അട്ടിമറിക്കുന്നതായി എന്‍എസ്‌എസ് സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആരോപിച്ചു. ഡെമോക്രാറ്റിക് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്‌ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിന്റെ...
Read moreDetailsതൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി അനസിനു സത്യപ്രതിജ്ഞ ചെയ്യാന്‍ കോടതിയുടെ അനുമതി. ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ക്കഴിയുന്ന ഇയാള്‍ എറണാകുളം സൗത്ത് വാഴക്കുളം ബ്ലോക്ക്...
Read moreDetailsസി.പി.ഐ (എം) സംസ്‌ഥാന സമിതിയംഗവും മാധ്യമപ്രവര്‍ത്തകനുമായ ഐ.വി ദാസ് (78) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies