തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതി അനസിനു സത്യപ്രതിജ്ഞ ചെയ്യാന്‍ കോടതിയുടെ അനുമതി. ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ക്കഴിയുന്ന ഇയാള്‍ എറണാകുളം സൗത്ത് വാഴക്കുളം ബ്ലോക്ക്...
Read moreDetailsസി.പി.ഐ (എം) സംസ്ഥാന സമിതിയംഗവും മാധ്യമപ്രവര്‍ത്തകനുമായ ഐ.വി ദാസ് (78) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.
Read moreDetailsവീഡിയോ ഷെയറിംഗ് വെബ്സൈറ്റായ യു ടൂബിന്റെ മേധാവികളിലൊരാളായ ചാഡ് ഹര്‍ലി രാജിവച്ചു.
Read moreDetailsഅമേരിക്കയിലേക്കുള്ള ചരക്കു വിമാനങ്ങളില്‍ കണ്ടെത്തിയ ബോംബെന്നു സംശയിച്ച വസ്തു യെമനില്‍ നിന്ന് അയച്ച സ്‌ഫോടകവസ്തു തന്നെയാണെന്ന് തെളിഞ്ഞു. ഷിക്കാഗോയിലെ ജൂത പ്രാര്‍ത്ഥനാ കേന്ദ്രങ്ങളിലേക്കാണ് പാഴ്‌സല്‍ അയച്ചത്. കൃത്രിമം...
Read moreDetailsന്യൂഡല്‍ഹി: നവംബര്‍ 12 മുതല്‍ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ അത്‌ലറ്റിക് ടീമിനെ പ്രഖ്യാപിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ എല്ലാ താരങ്ങളും ടീമില്‍ ഇടംപിടിച്ചു....
Read moreDetailsകൊച്ചി: സ്വര്‍ണ വില പവന് 120 രൂപ കൂടി 14600 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 1825 രൂപയാണ് ഇന്നത്തെ വില. ബുധനാഴ്ച രാജ്യാന്തര വിപണിയില്‍...
Read moreDetailsബാംഗ്ലൂര്‍: യെദ്യൂരപ്പ സര്‍ക്കാറിന് പിന്തുണ പിന്‍വലിച്ച ബി.ജെ.പി. എം.എല്‍.എ.മാരെ അയോഗ്യരാക്കിയ സ്പീക്കര്‍ ബൊപ്പയ്യയുടെ നടപടി കര്‍ണാടക ഹൈക്കോടതി ശരിവെച്ചു.വിമത എം.എല്‍.എ മാരുടെ തിരിച്ചെടുക്കണമെന്ന ഹര്‍ജി മൂന്നാം ജഡ്ജി...
Read moreDetailsതിരുവനന്തപുരം: മുരളീധരനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇതോടെ മടങ്ങിവരവിനുള്ള സമയവും തീയതിയും നിശ്ചയിക്കുന്നത് മാത്രമാണ് ഇനി അവശേഷിക്കുന്നത്. മുരളീധരന്റെ മടങ്ങിവരവ് സംബന്ധിച്ച്...
Read moreDetailsതിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിനു കാരണം സി.പി.എമ്മിന്റെ 'തന്നിഷ്ട' നയങ്ങളാണെന്ന വിമര്‍ശവുമായി സി.പി.ഐയും ആര്‍.എസ്.പിയും. ന്യൂനപക്ഷങ്ങളെ അകറ്റി നിര്‍ത്തിയ സി.പി.എമ്മിന്റെ നയമാണ് പരാജയത്തിനു കാരണമായതെന്ന് ആര്‍.എസ്.പി തുറന്നടിച്ചു. തിരഞ്ഞെടുപ്പിന്റെ...
Read moreDetailsന്യൂയോര്‍ക്ക്: മെക്‌സിക്കോ കടലിടുക്കില്‍ ബ്രിട്ടീഷ് പെട്രോളിയം കമ്പനിയുടെ എണ്ണക്കിണറില്‍ നിന്നുണ്ടായ എണ്ണ ചോര്‍ച്ചയെത്തുടര്‍ന്നുള്ള മലിനീകരണത്തില്‍ 6104 പക്ഷികളും 609 കടലാമകളും ഇതുവരെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡോള്‍ഫിനുകള്‍ ഉള്‍പ്പടെയുള്ള...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies