മറ്റുവാര്‍ത്തകള്‍

യു.ഡി.എഫ് തകര്‍പ്പന്‍ വിജയം നേടി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കടുത്ത പ്രഹരമേല്‍പ്പിച്ച് യു.ഡി.എഫ് തകര്‍പ്പന്‍ വിജയം നേടി.നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ മേധാവിത്തം സ്ഥാപിച്ച യു.ഡി.എഫ് വോട്ടെണ്ണിയ നാലില്‍ രണ്ട് കോര്‍പറേഷനുകളും...

Read moreDetails

ഇടുക്കി ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി

ഇടുക്കി വെള്ളിയാമറ്റം പഞ്ചായത്തിലെ പൂച്ചപ്രയില്‍ കഴിഞ്ഞദിവസം ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഒരു പുരുഷന്റെ മൃതദേഹം കൂടി ഇന്നു രാവിലെ കണ്ടെടുത്തു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മന്ത്രി...

Read moreDetails

ഗെയിംസ്‌: ഡല്‍ഹിയില്‍ വീണ്ടും റെയ്‌ഡ്‌

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേടുകളെപറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമായി ആദായനികുതി വകുപ്പ്‌ വീണ്ടും റെയ്‌ഡ്‌ നടത്തി.

Read moreDetails

സുനാമി: ഇന്‍ഡൊനീഷ്യയില്‍ മരണം 300 ആയി

ഇന്‍ഡൊനീഷ്യയിലെ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 300 ആയി. നാനൂറിലേറെപ്പേരെ കാണാതായി. പത്തുഗ്രാമങ്ങള്‍ ഒലിച്ചുപോയി. ആറു വര്‍ഷം മുമ്പ് രണ്ടു ലക്ഷത്തിലേറെപ്പേരുടെ മരണത്തിന് കാരണമായ സുനാമിയുടെ ഉത്ഭവ...

Read moreDetails

സൈനയുടെ ബ്രാന്‍ഡ്‌ മൂല്യം കുതിച്ചുയരുന്നു

സൈന നേവാളിന്റെ ബ്രാന്‍ഡ് മൂല്യം കുതിച്ചുയരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയതോടെ, കൂടുതല്‍ കമ്പനികള്‍ സൈനയെ തേടിയെത്തിയിരിക്കുകയാണ്. ലോക മൂന്നാം നമ്പര്‍ താരത്തെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ രാജ്യത്തെ...

Read moreDetails

വര്‍ഗീസ്‌ വധം: മുന്‍ ഐ.ജി ലക്ഷ്‌മണയ്‌ക്ക്‌ ജീവപര്യന്തം

നക്‌സല്‍ വര്‍ഗീസിനെ അറസ്റ്റ്‌ ചെയ്‌ത ശേഷം കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയായ മുന്‍ പോലീസ്‌ ഐജി ലക്ഷ്‌മണ (74) യ്‌ക്ക്‌ ജീവപര്യന്തം. പ്രത്യേക സിബിഐ കോടതി ജഡ്‌ജി...

Read moreDetails

ചരമം

കെ.കമലമ്മ നെയ്യാറ്റിന്‍കര: അതിയന്നൂര്‍പച്ചിക്കോട്‌ വീട്ടില്‍ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ കെ.കമലമ്മ (94) ചൊവ്വാഴ്‌ച അന്തരിച്ചു. മക്കള്‍: ജി.സുകുമാരന്‍ നായര്‍ (റിട്ട: അധ്യാപകന്‍, ജി.അയ്യപ്പന്‍ നായര്‍ (റിട്ട: പോസ്റ്റല്‍...

Read moreDetails

അജ്മീര്‍ സ്ഫോടനക്കേസില്‍ ആര്‍എസ്‌എസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തെ നേരിടും: സര്‍കാര്യവാഹ്‌

അജ്മീര്‍ സ്ഫോടനക്കേസില്‍ ആര്‍എസ്‌എസിനെ വലിച്ചിഴക്കാനുള്ള ശ്രമത്തെ നിയമം അനുശാസിക്കുന്ന എല്ലാ വഴികളിലൂടെയും നേരിടുമെന്ന്‌ ആര്‍എസ്‌എസ്‌ സര്‍കാര്യവാഹ്‌ സുരേഷ്‌ ജോഷി.

Read moreDetails

തിരുവനന്തപുരം നഗരസഭയില്‍ ബിജെപിക്ക്‌ മികച്ച വിജയം

തിരുവനന്തപുരം നഗരസഭയില്‍ ബിജെപി മികച്ച വിജയം നേടി. ആറു സീറ്റുകളില്‍ വിജയിക്കുകയും ഒന്‍പതിടങ്ങളില്‍ രണ്ടാമതെത്തുകയും ചെയ്ത ബിജെപി 18 വാര്‍ഡുകളില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. 88ല്‍...

Read moreDetails

തിരുവനന്തപുരം കോര്‍പറേഷന്‍ എല്‍.ഡി.എഫ് നിലനിര്‍ത്തി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി.  പകുതി സീറ്റുകളിലെ ഫലം വന്നപ്പോള്‍ യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ. 100 വാര്‍ഡുകളുള്ള കോര്‍പറേഷനില്‍ 51 സീറ്റ് എല്‍.ഡി.എഫ് കൈക്കലാക്കിയപ്പോള്‍ 39...

Read moreDetails
Page 670 of 736 1 669 670 671 736

പുതിയ വാർത്തകൾ