തിരുവനന്തപുരം നഗരസഭയില്‍ ബിജെപി മികച്ച വിജയം നേടി. ആറു സീറ്റുകളില്‍ വിജയിക്കുകയും ഒന്‍പതിടങ്ങളില്‍ രണ്ടാമതെത്തുകയും ചെയ്ത ബിജെപി 18 വാര്‍ഡുകളില്‍ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. 88ല്‍...
Read moreDetailsതിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി. പകുതി സീറ്റുകളിലെ ഫലം വന്നപ്പോള്‍ യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ. 100 വാര്‍ഡുകളുള്ള കോര്‍പറേഷനില്‍ 51 സീറ്റ് എല്‍.ഡി.എഫ് കൈക്കലാക്കിയപ്പോള്‍ 39...
Read moreDetailsതദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. തൃശൂര്‍ കോര്‍പറേഷനില്‍ ബിജെപിക്ക് രണ്ട് സീറ്റ് നേടി. ഇരിങ്ങാലക്കുട നഗരസഭയില്‍ ബിജെപിയിലെ സന്തോഷ് സോമന്‍...
Read moreDetailsനക്സല്‍ വര്‍ഗീസ് വധക്കേസില്‍ മുന്‍ ഐജി ലക്ഷ്മണ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
Read moreDetailsകൊച്ചി: മൂന്നു പതിറ്റാണ്ടായി എല്‍ഡിഎഫ് ഭരിക്കുന്ന കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫിന് തകര്‍പ്പന്‍ ജയം. ആകെയുള്ള 74 സീറ്റിലും ഫലമറിഞ്ഞപ്പോള്‍ യുഡിഎഫ് 47 സീറ്റ് നേടി കരുത്തുകാട്ടി. ആലുവ...
Read moreDetailsഅഞ്ചുകോടി വര്‍ഷം മുമ്പ്‌ഇന്ത്യ ഏഷ്യന്‍ വന്‍കരയോടു ചേരാതെ ഒറ്റപ്പെട്ട ഉപഭൂഖണ്‌ഡമായി നിന്നുവെന്ന മുന്‍വാദം ശാസ്‌ത്രലോകം തിരുത്തുന്നു. ഗുജറാത്തിലെ ഒരു ലിഗ്‌നൈറ്റ്‌ഖനിയില്‍ നിന്നു ലഭിച്ച പുതിയ തെളിവുകളാണ് മുന്‍വാദം...
Read moreDetailsശിവസേനയുടെ ഹെഡ്‌്‌ക്വാര്‍ട്ടേഴ്‌സില്‍ ഇനിമുതല്‍ വിദേശികളെ സ്വാഗതം ചെയ്യില്ലെന്ന് സേനാഭവന്‍ അറിയിച്ചു. സുരക്ഷയുടെ ഭാഗമായാണു സന്ദര്‍ശകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ശിവസേനയുടെ ഓഫീസും ആക്രമണ ലക്ഷ്യമായിരുന്നുവെന്നു അമേരിക്കയിലെ ലഷ്‌കര്‍ ഭീകരന്‍...
Read moreDetailsപാക്കിസ്ഥാന്‍ സര്‍ക്കാരിനു പ്രളയ ദുരിതാശ്വാസമായി അഞ്ചുകോടി രൂപ നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്‌ത ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഹൈക്കോടതി വിശദീകരണം തേടി. കേരളത്തിലെ പാവപ്പെട്ട...
Read moreDetailsപിഎസ്‌സിയില്‍ പഞ്ചിംഗ് നടപ്പാക്കാന്‍ തത്വത്തില്‍ തീരുമാനമായി. ഇന്നലെ പിഎസ്‌സി ചെയര്‍മാന്‍ വിളിച്ച് ചേര്‍ത്ത വിവിധ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.
Read moreDetailsസുമാത്രാ മേഖലയിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ സുനാമിത്തിരകള്‍ പടിഞ്ഞാറന്‍ ഇന്തോനേഷ്യയില്‍ 113 പേരുടെ ജീവന്‍ അപഹരിച്ചു. നൂറു കണക്കിനാളുകളെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 2004ല്‍ സുമാത്രാ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies