തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ കൊച്ചി, തൃശ്ശൂര്‍ കോര്‍പറേഷനുകളില്‍ യു.ഡി.എഫ്. ഭരണം പിടിച്ചു. തിരുവനന്തപുരം കൊല്ലം കോര്‍പ്പറേഷനുകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെങ്കിലും നേരിയ മുന്‍തൂക്കം എല്‍.ഡി.എഫിന് തന്നെയാണ്. മധ്യകേരളത്തിലാണ് യു.ഡി.എഫിന്റെ വ്യക്തമായ...
Read moreDetailsകോഴിക്കോട്: ശെമ്മാങ്കുടി ശ്രീവാസ അയ്യരുടെ പ്രധാന ശിഷ്യരിലൊരാളായ കാഞ്ചി കാമകോടി പീഠ ആസ്ഥാന വിദ്വാന്‍ പദവി പ്രശസ്ത സംഗീതജ്ഞന്‍ പ്രൊഫ. കുമാര കേരളവര്‍മയ്ക്ക് ലഭിച്ചു. സംഗീത നാടകഅക്കാദമി...
Read moreDetailsഈവര്‍ഷം ദ ക്ഷിണാഫ്രിക്കയില്‍ ന ടന്ന ലോകകപ്പ് ഫുട്‌ബോളില്‍ ജര്‍മനി പങ്കെടുത്ത മത്സരങ്ങളുടെയും ഫൈനലിന്റെയും ഫലം കൃത്യമായി പ്രവചിച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റിയ രണ്ടരവയസുകാരന്‍ പോള്‍ എന്ന...
Read moreDetailsതിരുവനന്തപുരം: കവി എ. അയ്യപ്പന്റെ ഭൗതികദേഹം സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. വ്യാഴാഴ്ച്ച മരിച്ച കവിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നിന്ന് രാവിലെ നേമത്തുള്ള അയ്യപ്പന്റെ...
Read moreDetailsകോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി അന്വേഷണം നീതിപൂര്‍വകമാകാന്‍ ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരും ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും രാജിവയ്‌ക്കണമെന്നു ബിജെപി വക്‌താവ് നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു. കേന്ദ്രവാര്‍ത്താവിതരണ മന്ത്രി അംബികാ...
Read moreDetailsവൈദ്യുതി ബോര്‍ഡിലെ ഉപയോക്‌താക്കളുടെ എണ്ണം ചരിത്രം സൃഷ്‌ടിച്ച് ഒരു കോടിയിലെത്തുന്നു. അടുത്ത മാസം അവസാനത്തോടെ ഉപയോക്‌താക്കള്‍ ഒരു കോടിയില്‍ ഏറെയാകുമെന്ന് അധികൃതര്‍ അറിയിച്ചു. മാസം 30,000 പുതിയ...
Read moreDetailsമേഘ ഡിസ്‌ട്രിബ്യൂട്ടേഴ്‌സില്‍ നിന്നു നികുതി സ്വീകരിക്കേണ്ടെന്നു സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പു വച്ചു. നവംബര്‍ 15മുതല്‍ 30 വരെയുള്ള നികുതിയായി മേഘ...
Read moreDetailsചിലിയിലെ ഖനിയില്‍ നിന്ന് രക്ഷപ്പെട്ടവരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും തമ്മില്‍ നടന്ന സൗഹൃദഫുട്‌ബോള്‍ മത്സരത്തില്‍ രക്ഷപ്പെട്ടവര്‍ തോറ്റു. സാന്റിയാഗോ നാഷണല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്. ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍...
Read moreDetailsകണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും തിങ്കളാഴ്ച രാവിലെ രക്ഷപെട്ട തടവുകാരന്‍ മോഹന്‍ദാസ് പിടിയിലായി. തലശ്ശേരിയില്‍നിന്ന് ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മോഹന്‍ദാസിനെ പിടികൂടിയത്.
Read moreDetailsജപ്പാനുമായി സൈനികേതര ആണവക്കരാര്‍ ഒപ്പുവെക്കാന്‍ ഇന്ത്യ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് വ്യക്തമാക്കി. മൂന്നു ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവ പദ്ധതികള്‍ സംബന്ധിച്ച് ജപ്പാനിലുള്ള...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies