മറ്റുവാര്‍ത്തകള്‍

തരൂരും സുനന്ദയും സോണിയയെ കണ്ടു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ എംപി ശശി തരൂര്‍ ഭാര്യ സുനന്ദ പുഷ്‌കറിനോടൊത്ത്‌ ഡല്‍ഹിയില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. ഡല്‍ഹിയില്‍ സോണിയയുടെ വസതിയില്‍ ആയിരുന്നു കൂടിക്കാഴ്‌ച....

Read moreDetails

വിഷക്കള്ള്‌ ദുരന്തം: മരണം 26 ആയി

കോഴിക്കോട്‌: മലപ്പുറം വിഷക്കള്ളു ദുരന്തത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.വാണിയമ്പലം സ്വദേശി നീര്‍ച്ച (34)ആണു മരിച്ചത്‌. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. നീര്‍ച്ച അഞ്ചു...

Read moreDetails

മഴ തുടരുന്നു: ഹരിയാനയില്‍ വെള്ളപ്പൊക്കം

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ നിലയ്‌ക്കാതെ തുടരുന്ന പല ഭാഗങ്ങളും വെള്ളത്തിനടിയിലാക്കി. നദികള്‍ കര കവിഞ്ഞ്‌ ഒഴുകുന്നതുമൂലം തീരങ്ങളിലുള്ളവരെ ഇവിടെനിന്ന്‌ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്‌. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തെ പല സ്‌ഥലങ്ങളിലും നിയോഗിച്ചു....

Read moreDetails

മഅദനിയുടെ ഹര്‍ജി തള്ളി

തനിക്കെതിരായ കേസ്‌ കെട്ടിച്ചമച്ചതാണെന്നും ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിന്റെ കുറ്റപത്രം റദ്ദാക്കണമെന്നും കാണിച്ച്‌ പി.ഡി.പി. നേതാവ്‌ മഅദനി കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.

Read moreDetails

ജാതി സെന്‍സസിന്‌ കേന്ദ്രാനുമതി

1931നു ശേഷം ആദ്യമായി രാജ്യത്ത്‌ ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ കണക്കെടുപ്പ്‌ നടത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. സെന്‍സസിന്റെ ബയോമെട്രിക്‌ വിവരശേഖരണ ഘട്ടത്തിലാകും ഇത്‌ ഉള്‍ക്കൊള്ളിക്കുക. അടുത്ത ജൂണില്‍...

Read moreDetails

അയോധ്യ വിധി: യുപിയില്‍ കനത്ത സുരക്ഷ

ലക്‌നൗ: അയോധ്യയിലെ തര്‍ക്കമന്ദിരക്കേസില്‍ അന്തിമവിധി 24ന്‌ പ്രഖ്യാപിിക്കാനിരിക്കെ സംസ്‌ഥാനത്തു ക്രമസമാധാനനില ഉറപ്പാക്കാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്‌തമാക്കി. ഇതിന്റെ ഭാഗമായി ഉന്നത പൊലീസ്‌ ഉദ്യോഗസ്‌ഥര്‍,പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ കഴിഞ്ഞ...

Read moreDetails

ജാര്‍ഖണ്ഡില്‍ രാഷ്‌ട്രപതി ഭരണം നീക്കി

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ രാഷ്‌ട്രപതി ഭരണം അവസാനിപ്പിക്കാന്‍ ഇന്നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ജാര്‍ഖണ്ഡില്‍ ബിജെപി - ജെഎംഎം മന്ത്രിസഭാ രൂപീകരണത്തിനു കളമൊരുങ്ങി.

Read moreDetails

രാഷ്‌ട്രപതി ലാവോസിലേക്ക്‌

ലാവോസ്‌, കംബോഡിയ എന്നീ രാജ്യങ്ങളിലെ പത്തു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ ഇന്നു യാത്രതിരിക്കും. പ്രസിഡന്റ്‌ ചൗമലി സയോസോണിന്റെ ക്ഷണ പ്രകാരമാണ്‌ പ്രതിഭാ പാട്ടീല്‍ ലാവോസ്‌...

Read moreDetails

വിഷക്കള്ളു ദുരന്തം: മരണം 25 ആയി

മലപ്പുറം: വിഷക്കള്ളു ദുരന്തത്തില്‍ രണ്ടു പേര്‍ കൂടി മരിച്ചു. പേരശന്നൂര്‍ പുല്ലാട്ട്‌പ്പറമ്പില്‍ കണക്കറായി,കാളത്തൂര്‍ കുമ്മിണിക്കളം വേലായുധന്‍ എന്നിവരാണു മരിച്ചത്‌.

Read moreDetails
Page 692 of 736 1 691 692 693 736

പുതിയ വാർത്തകൾ