മറ്റുവാര്‍ത്തകള്‍

കാശ്‌മീരില്‍ കര്‍ഫ്യൂ പിന്‍വലിച്ചു

പൊലീസ്‌ വെടിവയ്‌പില്‍ നാലു പേര്‍ കൊല്ലപ്പെട്ടതിനെതിരായ പ്രക്ഷോഭത്തെ തുടര്‍ന്നു കാശ്‌മീര്‍ താഴ്‌വരയില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ ഈദ്‌ ഉള്‍ ഫിത്തറിനോട്‌ അനുബന്ധിച്ചു പിന്‍വലിച്ചു.പൊലീസ്‌ വൃത്തങ്ങള്‍ ഇക്കാര്യം സ്‌ഥിരീകരിച്ചു.ചൊവ്വാഴ്‌ച മുതല്‍...

Read moreDetails

സൊമാലിയ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചി

നെയ്‌റോബി: പതിനെട്ടു ജീവനക്കാരുമായി പോകുകയായിരുന്ന കപ്പല്‍ ഏദന്‍ കടലിടുക്കില്‍ സൊമാലിയ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. മാള്‍ട്ര പതാക ചുറ്റിയിരുന്ന കപ്പലില്‍ 15 ജോര്‍ജിയ വംശജരും മൂന്നു തുര്‍ക്കി വംശജരും...

Read moreDetails

വേണു നാഗവള്ളി അന്തരിച്ചു

പ്രമുഖ ചലച്ചിത്ര നടനും സംവിധായകനുമായ വേണു നാഗവള്ളി (61) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ഒരുമണി കഴിഞ്ഞ്‌ ഇവിടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

Read moreDetails

തക്കാളി പ്രോസ്‌റ്റേറ്റ്‌ കാന്‍സര്‍ തടയുമെന്ന്‌ പഠനം

ലണ്ടന്‍: ഒരു ദിവസം ഒരു തക്കാളി വീതം കഴിച്ചാല്‍ പ്രോസ്‌റ്റേറ്റ്‌ അര്‍ബുദം വരുന്നതു തടയാമെന്ന്‌ പുതിയ പഠനം. നേപ്പിള്‍സ്‌ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ്‌ ഈ കണ്ടെത്തലിനു...

Read moreDetails

തമിഴ് നടന്‍ മുരളി അന്തരിച്ചു

തമിഴ് സിനിമയിലെ മുന്‍കാല നായകനും സ്വഭാവനടനുമായ മുരളി (46) അന്തരിച്ചു. ചെന്നൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബുധനാഴ്ച പുലര്‍ച്ചെ സ്വവസതിയില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ...

Read moreDetails

പുണെ സ്‌ഫോടനക്കേസില്‍ വഴിത്തിരിവ്, 2 പേര്‍ അറസ്റ്റില്‍

പുണെയില്‍ ഓഷോ ആശ്രമത്തിനടുത്തുള്ള ജര്‍മന്‍ ബേക്കറിയില്‍ ഫിബ്രവരി 13-നുണ്ടായ വന്‍സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ വഴിത്തിരിവ്. ഏഴുമാസത്തിനു ശേഷം മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌കാഡ് രണ്ടു പേരെ അറസ്റ്റു...

Read moreDetails

ഖനിയില്‍ കുടുങ്ങിയവരെ കുറിച്ച് സിനിമ വരുന്നു

ചിലിയിലെ കോപ്പിയാപ്പോ ഖനിയില്‍ 688 മീറ്റര്‍ ആഴത്തില്‍ ഒരുമാസമായി കുടുങ്ങിക്കിടക്കുന്ന 33 പേരെക്കുറിച്ച് സിനിമ വരുന്നു. പ്രശസ്ത സംവിധായകന്‍ റോഡ്രിഗോ ഓര്‍ട്ടുസറാണ് സിനിമയെടുക്കാന്‍ ഒരുങ്ങുന്നത്. സിനിമാ പ്രദര്‍ശനത്തില്‍...

Read moreDetails

സ്വര്‍ണ്ണത്തിന്‌ റെക്കോര്‍ഡ്‌ വില, പവന് -14,320

ആഗോള വിപണിയിലെ വിലവര്‍ധനയെ തുടര്‍ന്ന് സ്വര്‍ണവില വീണ്ടും പുതിയ റെക്കോഡ് സൃഷ്ടിച്ചു. ബുധനാഴ്ച കേരളത്തില്‍ പവന് - 14,320 ആയി. അതായത് ഗ്രാമിന് - 15 വര്‍ദ്ധിച്ച്...

Read moreDetails

കുറ്റിപ്പുറത്തും വണ്ടൂരിലും മദ്യദുരന്തം: 9 മരണം

മലപ്പുറം: കുറ്റിപ്പുറത്തും വണ്ടൂരിലും വ്യാജക്കള്ള്‌ കഴിച്ച്‌ ദമ്പതികളുള്‍പ്പെടെ ഒന്‍പതുപേര്‍ മരിച്ചു. കുറ്റിപ്പുറത്തെയും പേരശന്നൂരിലെയും ഷാപ്പുകളില്‍നിന്നു മദ്യപിച്ച പേരശന്നൂര്‍ സ്വദേശികളായ പിലാക്കല്‍ ബാലന്‍ (62), കാരത്തൂര്‍പറമ്പ്‌ സുബ്രഹ്‌മണ്യന്‍ (32),...

Read moreDetails

മന്ത്രിസഭാ പുന:സംഘടനയ്‌ക്ക്‌ മന്‍മോഹന്‍സിങ്‌

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ സമ്മേളനത്തിനു മുമ്പ്‌ മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്ന്‌ പ്രധാനമന്ത്രി ഡോ . മന്‍മോഹന്‍ സിങ്‌. നവംബര്‍ ഏഴുമുതലാണ്‌ അടുത്ത ലോക്‌സഭാ സമ്മേളനം. മന്ത്രിസഭാംഗങ്ങളുടെ ശരാശരി പ്രായം...

Read moreDetails
Page 693 of 736 1 692 693 694 736

പുതിയ വാർത്തകൾ