മറ്റുവാര്‍ത്തകള്‍

അയോധ്യ വിധി: യുപിയില്‍ കനത്ത സുരക്ഷ

ലക്‌നൗ: അയോധ്യയിലെ തര്‍ക്കമന്ദിരക്കേസില്‍ അന്തിമവിധി 24ന്‌ പ്രഖ്യാപിിക്കാനിരിക്കെ സംസ്‌ഥാനത്തു ക്രമസമാധാനനില ഉറപ്പാക്കാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്‌തമാക്കി. ഇതിന്റെ ഭാഗമായി ഉന്നത പൊലീസ്‌ ഉദ്യോഗസ്‌ഥര്‍,പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ കഴിഞ്ഞ...

Read moreDetails

ജാര്‍ഖണ്ഡില്‍ രാഷ്‌ട്രപതി ഭരണം നീക്കി

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ രാഷ്‌ട്രപതി ഭരണം അവസാനിപ്പിക്കാന്‍ ഇന്നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ജാര്‍ഖണ്ഡില്‍ ബിജെപി - ജെഎംഎം മന്ത്രിസഭാ രൂപീകരണത്തിനു കളമൊരുങ്ങി.

Read moreDetails

രാഷ്‌ട്രപതി ലാവോസിലേക്ക്‌

ലാവോസ്‌, കംബോഡിയ എന്നീ രാജ്യങ്ങളിലെ പത്തു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ ഇന്നു യാത്രതിരിക്കും. പ്രസിഡന്റ്‌ ചൗമലി സയോസോണിന്റെ ക്ഷണ പ്രകാരമാണ്‌ പ്രതിഭാ പാട്ടീല്‍ ലാവോസ്‌...

Read moreDetails

വിഷക്കള്ളു ദുരന്തം: മരണം 25 ആയി

മലപ്പുറം: വിഷക്കള്ളു ദുരന്തത്തില്‍ രണ്ടു പേര്‍ കൂടി മരിച്ചു. പേരശന്നൂര്‍ പുല്ലാട്ട്‌പ്പറമ്പില്‍ കണക്കറായി,കാളത്തൂര്‍ കുമ്മിണിക്കളം വേലായുധന്‍ എന്നിവരാണു മരിച്ചത്‌.

Read moreDetails

കാശ്‌മീരില്‍ കര്‍ഫ്യൂ പിന്‍വലിച്ചു

പൊലീസ്‌ വെടിവയ്‌പില്‍ നാലു പേര്‍ കൊല്ലപ്പെട്ടതിനെതിരായ പ്രക്ഷോഭത്തെ തുടര്‍ന്നു കാശ്‌മീര്‍ താഴ്‌വരയില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ ഈദ്‌ ഉള്‍ ഫിത്തറിനോട്‌ അനുബന്ധിച്ചു പിന്‍വലിച്ചു.പൊലീസ്‌ വൃത്തങ്ങള്‍ ഇക്കാര്യം സ്‌ഥിരീകരിച്ചു.ചൊവ്വാഴ്‌ച മുതല്‍...

Read moreDetails

സൊമാലിയ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ റാഞ്ചി

നെയ്‌റോബി: പതിനെട്ടു ജീവനക്കാരുമായി പോകുകയായിരുന്ന കപ്പല്‍ ഏദന്‍ കടലിടുക്കില്‍ സൊമാലിയ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. മാള്‍ട്ര പതാക ചുറ്റിയിരുന്ന കപ്പലില്‍ 15 ജോര്‍ജിയ വംശജരും മൂന്നു തുര്‍ക്കി വംശജരും...

Read moreDetails

വേണു നാഗവള്ളി അന്തരിച്ചു

പ്രമുഖ ചലച്ചിത്ര നടനും സംവിധായകനുമായ വേണു നാഗവള്ളി (61) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ഒരുമണി കഴിഞ്ഞ്‌ ഇവിടെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

Read moreDetails

തക്കാളി പ്രോസ്‌റ്റേറ്റ്‌ കാന്‍സര്‍ തടയുമെന്ന്‌ പഠനം

ലണ്ടന്‍: ഒരു ദിവസം ഒരു തക്കാളി വീതം കഴിച്ചാല്‍ പ്രോസ്‌റ്റേറ്റ്‌ അര്‍ബുദം വരുന്നതു തടയാമെന്ന്‌ പുതിയ പഠനം. നേപ്പിള്‍സ്‌ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ്‌ ഈ കണ്ടെത്തലിനു...

Read moreDetails

തമിഴ് നടന്‍ മുരളി അന്തരിച്ചു

തമിഴ് സിനിമയിലെ മുന്‍കാല നായകനും സ്വഭാവനടനുമായ മുരളി (46) അന്തരിച്ചു. ചെന്നൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബുധനാഴ്ച പുലര്‍ച്ചെ സ്വവസതിയില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ...

Read moreDetails
Page 694 of 738 1 693 694 695 738

പുതിയ വാർത്തകൾ