അഹമ്മദാബാദ്: ഉത്തര ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ ഭൂമികുലുക്കം. രാവിലെ 8.45 ന് അനുഭവപ്പെട്ട ഭൂചലനത്തിന്റെ തീവ്രത 4.4 ഉണ്ടായിരുന്നതായി ജില്ലാ കലക്‌ടര്‍ അറിയിച്ചു. ഇതുവരെ നാശനഷ്‌ടമൊന്നും റിപ്പോര്‍ട്ട്...
Read moreDetailsപേമാരിയെത്തുടര്‍ന്ന് വെള്ളപ്പൊക്കത്തിനിരയായ ജമ്മുകശ്മീരിലെ ലേയിലെ ദുരന്തബാധിതര്‍ക്ക് ആശ്വാസവുമായി രാഷ്ട്രപതി പ്രതിഭാ പാട്ടീലെത്തി. പുനരധിവാസത്തിന് എല്ലാവിധ സഹായവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുമെന്ന് ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ രാഷ്ട്രപതി ആശ്വസിപ്പിച്ചു. പ്രധാനമന്ത്രിയും...
Read moreDetailsചിലിയിലെ സാന്‍ജോസ് ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് സൂചന. രക്ഷാപ്രവര്‍ത്തനത്തിനുപയോഗിക്കുന്ന ഉപകരണത്തിന്റെ ഷാഫ്റ്റ് തകരാറിലാകുന്നതാണ് രക്ഷാപ്രവര്‍ത്തനം വൈകിക്കുന്നത്.
Read moreDetailsഅന്യസംസ്ഥാന ലോട്ടറികളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ നികുതി വാങ്ങണമെന്ന് ഹൈക്കോടതി ഉത്തരവ്. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ കേരളത്തിലെ മൊത്തവിതരണക്കാരായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ...
Read moreDetailsവയനാട്ടിലെ ഭൂസമരം നിര്‍ത്തിവെയ്ക്കാന്‍ ആദിവാസി സമരസമിതി തീരുമാനിച്ചു. രാമനിലയത്തില്‍ സമരസമിതി നേതാക്കളും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.
Read moreDetailsലണ്ടന്‍: ലോര്‍ഡ് ടെസ്റ്റില്‍ ഒത്തുകളിനടന്നെന്ന ആരോപണത്തില്‍ ഏഴ് ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ അന്വേഷണം നടത്താന്‍ പാകിസ്താന്‍ ഉത്തരവിട്ടു.
Read moreDetailsപ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപത്തില്‍ ഒരു പങ്ക് ഓഹരിവിപണിയില്‍ നിക്ഷേപിക്കണമോ എന്ന കാര്യത്തില്‍ ഇ.പി.എഫ്. ഉന്നതാധികാര സമിതിയായ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ തീരുമാനം അന്തിമമായിരിക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം.
Read moreDetailsഭൂമിയുടെ സ്വഭാവവും വലുപ്പവുമുള്ള ഗ്രഹം കണ്ടെത്തിയതായി നാസാ ശാസ്‌ത്രജ്ഞര്‍ വെളിപ്പെടുത്തി. ഭൂമിയില്‍ നിന്നു 2000 പ്രകാശവര്‍ഷം അകലെയായാണ് ഈ ഗ്രഹത്തിന്റെ സ്ഥാനം. സൂര്യനോടു സാദൃശ്യമുള്ള നക്ഷത്രത്തെ ഒരു...
Read moreDetailsകളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രധാന സാക്ഷികള്‍ക്കു വധഭീഷണി. കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായാണു സൂചന. സാക്ഷികളില്‍ ചിലര്‍ തന്നെയാണ് ഇക്കാര്യം...
Read moreDetailsകൊച്ചി: സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ പവനു 80 രൂപ ഉയര്‍ന്നു 14,160 രൂപയിലെത്തി. ഗ്രാമിന് 1,770 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്. ആഗോളവിപണിയില്‍ സ്വര്‍ണത്തിന് ആവ ശ്യം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies