എസ്.എന്‍.ഡി.പി യോഗം തിരഞ്ഞെടുപ്പിനിടെ ദേശീയപാതയില്‍ ഗതാഗത തടസ്സമുണ്ടാക്കിയതിന് ശ്രീനാരായണ ധര്‍മ്മവേദി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഗോകുലം ഗോപാലന്‍ അടക്കമുള്ള നേതാക്കളെല്ലാം അറസ്റ്റ് വരിച്ചു. തങ്ങളെ ബൂത്തിലിരിക്കാന്‍...
Read moreDetailsവിവാദ ചോദ്യപേപ്പര്‍ തയാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രഫ. ടി.ജെ ജോസഫിനെ സര്‍വീസില്‍ നിന്ന് നീക്കി. സപ്തംബര്‍ ഒന്നുമുതല്‍ സര്‍വീസില്‍ നിന്ന് നീക്കിയതായി കാണിച്ച് കോളജ്...
Read moreDetailsബാറ്റിങ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി നല്‍കി ആദരിച്ചു. ഇതാദ്യമായാണ് ഒരു കായിക താരത്തിന് വ്യോമസേന ഈ ബഹുമതി നല്‍കുന്നത്.
Read moreDetailsതിരുവനന്തപുരം: ഭൂട്ടാന്‍ ലോട്ടറികളുടെ നറുക്കെടുപ്പ് വ്യാഴാഴ്ചയും കൈരളിചാനല്‍ തത്സമയം സംപ്രേഷണം ചെയ്തു. ഭൂട്ടാന്‍ സൂപ്പര്‍ പാലസ്, ഡാര്‍ലിങ് ഡിയര്‍, ഡേറ്റ സ്റ്റാര്‍ എന്നിവയുടെ നറുക്കെടുപ്പാണ് ഉച്ചയ്ക്ക്മൂന്നിന് സംപ്രേഷണം...
Read moreDetailsകൊച്ചി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ അംഗരക്ഷകരെ ചോദ്യം ചെയ്യുന്ന കാര്യത്തില്‍ കര്‍ണാടക പോലീസ് രേഖാമൂലം ആവശ്യപ്പെട്ടാല്‍ സഹായം ചെയ്തുകൊടുക്കുമെന്ന് ഡി.ജി.പി...
Read moreDetailsഅഹമ്മദാബാദ്: ഉത്തര ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ ഭൂമികുലുക്കം. രാവിലെ 8.45 ന് അനുഭവപ്പെട്ട ഭൂചലനത്തിന്റെ തീവ്രത 4.4 ഉണ്ടായിരുന്നതായി ജില്ലാ കലക്‌ടര്‍ അറിയിച്ചു. ഇതുവരെ നാശനഷ്‌ടമൊന്നും റിപ്പോര്‍ട്ട്...
Read moreDetailsപേമാരിയെത്തുടര്‍ന്ന് വെള്ളപ്പൊക്കത്തിനിരയായ ജമ്മുകശ്മീരിലെ ലേയിലെ ദുരന്തബാധിതര്‍ക്ക് ആശ്വാസവുമായി രാഷ്ട്രപതി പ്രതിഭാ പാട്ടീലെത്തി. പുനരധിവാസത്തിന് എല്ലാവിധ സഹായവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുമെന്ന് ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ രാഷ്ട്രപതി ആശ്വസിപ്പിച്ചു. പ്രധാനമന്ത്രിയും...
Read moreDetailsചിലിയിലെ സാന്‍ജോസ് ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് സൂചന. രക്ഷാപ്രവര്‍ത്തനത്തിനുപയോഗിക്കുന്ന ഉപകരണത്തിന്റെ ഷാഫ്റ്റ് തകരാറിലാകുന്നതാണ് രക്ഷാപ്രവര്‍ത്തനം വൈകിക്കുന്നത്.
Read moreDetailsഅന്യസംസ്ഥാന ലോട്ടറികളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ നികുതി വാങ്ങണമെന്ന് ഹൈക്കോടതി ഉത്തരവ്. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ കേരളത്തിലെ മൊത്തവിതരണക്കാരായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ...
Read moreDetailsവയനാട്ടിലെ ഭൂസമരം നിര്‍ത്തിവെയ്ക്കാന്‍ ആദിവാസി സമരസമിതി തീരുമാനിച്ചു. രാമനിലയത്തില്‍ സമരസമിതി നേതാക്കളും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies