മറ്റുവാര്‍ത്തകള്‍

പാക് പ്രളയം: മരണം 1600-ആയെന്ന് യു.എന്

പാകിസ്താനിലെ പഞ്ചാബ്, ഖൈബര്‍, പഷ്തൂണ്‍ സിന്ധ്, ബലൂചിസ്ഥാന്‍ പ്രവിശ്യകളില്‍ രണ്ടാഴ്ചയായി തുടരുന്ന പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1600 കവിയുമെന്ന് യു.എന്‍. എന്നാല്‍ ഔദ്യോഗിക മരണസംഖ്യ 1243-ആണ്

Read more

ഗെയിംസിന് എ.ആര്.റഹ്മാന്റെ സ്വാഗതഗാനം

ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍.റഹ്മാന്‍ ഈണം നല്‍കിയ കോമണ്‍ വെല്‍ത്ത് ഗെയിംസ് സ്വാഗതഗാനം പത്തു ദിവസത്തിനകം പുറത്തിറക്കും. ഗെയിംസിന് മേല്‍നോട്ടം വഹിക്കുന്ന മന്ത്രിസഭാ സമിതിയുടെ അനുമതി തീം...

Read more

ലാവലിന് കമ്പനിയ്ക്ക് സമന്സ് അയച്ചു

കൊച്ചി: ലാവലിന്‍ കേസില്‍ എസ്.എന്‍.സി ലാവലിന്‍ കമ്പനിയ്ക്ക് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി സമന്‍സ് അയച്ചു. കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റും കേസിലെ ആറാം പ്രതിയുമായ ക്ലോസ്...

Read more

പണപ്പെരുപ്പം ഒറ്റ അക്കത്തില്

ഭക്ഷ്യ വസ്തുക്കളുടെ വില കുറഞ്ഞതോടെ ജൂലായ് മാസത്തില്‍ മൊത്തവില സൂചിക 9.97 ശതമാനമായി കുറഞ്ഞു. ജൂണില്‍ ഇത് 10.55 ശതമാനമായിരുന്നു. പണപ്പെരുപ്പം 10.39 ശതമാനമാവുമെന്നായിരുന്നു നിരീക്ഷകരുടെ അനുമാനം

Read more

കനത്ത മഴ സൈനിക നടപടിക്ക് തടസമാകുന്നു

ജമ്മു കാശ്‌മീരിലെ രജൗറി ജില്ലയില്‍ ആയുധധാരികളായ ഭീകരര്‍ക്കെതിരെയുള്ള സൈനിക നടപടിക്ക്‌ കനത്ത മഴ തടസം സൃഷ്‌ടിക്കുന്നു. ജില്ലയില്‍ ഭീകരര്‍ സൈന്യത്തിന്‌ നേരെ വെടിവയ്‌പ്‌ തുടരുകയാണ്‌. ശനിയാഴ്ചയാണ്‌ ഭീകരര്‍ക്കെതിരെയുള്ള...

Read more

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന വായ്പ നിരക്കില് 0.50 ശതമാനം വര്ധന വരുത്തി

ഭവന, വാഹന വായ്പകളുടെ പലിശ ഉയരാന്‍ സാധ്യത തെളിച്ച് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന വായ്പ നിരക്കില്‍ 0.50 ശതമാനം...

Read more

ഒസാമ ബിന് ലാദന് പാക് മലനിരകളില് ?

അല്‍-ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാന്‍ മലനിരകളില്‍ ഒളിച്ചിരിപ്പുണ്ടാവുമെന്നും, എന്നാല്‍ കൃത്യമായ സ്ഥലം ആര്‍ക്കും അറിയില്ലെന്നും അഫ്‌ഗാനിസ്ഥാനിലെ നാറ്റോ സഖ്യസേനയുടെ തലവന്‍ ജനറല്‍ ഡേവിഡ്‌ പെട്രിയസ്‌...

Read more

ഇന്ത്യയില് ഇടപെടല് ശക്തമാക്കുമെന്ന് പുതിയ ആംനസ്റ്റി മേധാവി

ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഇടപെടല്‍ ശക്തമാക്കുമെന്ന് ആംനസ്റ്റി ജനറലിന്റെ പുതിയ അമരക്കാരനും ബംഗളൂരു സ്വദേശിയുമായ സലില്‍ ഷെട്ടി. ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ സംഘടനയുെട സെക്രട്ടറി ജനറലായി...

Read more
Page 697 of 734 1 696 697 698 734

പുതിയ വാർത്തകൾ