മദനിയെ അന്‍വാര്‍ശേരി യത്തീംഖാനയില്‍ കയറി അറസ്റ്റ് ചെയ്തത് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ അനുമതിയില്ലാതെ. മാത്രമല്ല ആഗ്രഹത്തിനെതിരും. മദനിയെ കോടതിയില്‍ ഹാജരാക്കാന്‍ വേണ്ട സൗകര്യം നല്‍കണമെന്നായിരുന്നു കോടിയേരി നിര്‍ദ്ദേശിച്ചിരുന്നത്.
Read moreDetailsദേശീയ പാത 17-ഉം 47-ഉം 45 മീറ്ററില്‍ തന്നെ വികസിപ്പിക്കാന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ ധാരണയായി. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ബി.ഒ.ടി. വ്യവസ്ഥയും അംഗീകരിച്ചു.
Read moreDetailsഇന്ത്യയെക്കാള് പാകിസ്ഥാന് ഭീഷണി ഇസ്‌ലാമിക തീവ്രവാദികളാണെന്ന് പാക് രഹസ്യ അന്വേഷണ വിഭാഗമായ ഐ.എസ്.ഐ. അടുത്തയിടെ ഐ.എസ്.ഐ നടത്തിയ ആഭ്യന്തര സുരക്ഷാ നിര്‍ണ്ണയത്തെ തുടര്‍ന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ...
Read moreDetailsകാറും ബൈക്കും മാത്രമല്ല, വിമാനവും മോഷ്ടിക്കപ്പെടാം.വെനസ്വേല തലസ്ഥാനത്തെ മൈഖ്വെറ്റിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് ചെറുവിമാനം മോഷണം പോയത്. വെള്ളിയാഴ്ച രാത്രിയോ ശനിയാഴ്ച പുലര്‍ച്ചയോ നടന്ന മോഷണം തിങ്കളാഴ്ചയാണ് പുറത്തറിയുന്നത്.
Read moreDetailsപി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നും എല്ലായിടങ്ങളിലും പ്രതിഷേധ പ്രകടനം നടത്തുമെന്നും പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്...
Read moreDetailsകേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ആലോചനയില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഡോ. എസ്.വൈ. ഖുറേഷി അറിയിച്ചു. മേയ് മാസത്തിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Read moreDetailsകാനഡയിലെ മൂന്നു മന്ത്രാലയങ്ങള്‍ പുറം ഏജന്‍സികള്‍ക്ക് അനുവദിച്ച കരാറുകളില്‍ നാലു ലക്ഷം ഡോളറിന്റെ ( രണ്ടു കോടി) അഴിമതി കണ്ടെത്തി. നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസില്‍...
Read moreDetailsആണവായുധം വഹിക്കാന്‍ ശേഷിയുള്ള അത്യന്താധുനിക ദീര്‍ഘദൂര മിസൈലുകള്‍ ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചതായി അമേരിക്കന്‍ റിപ്പോര്‍ട്ട്.പെന്റഗണ്‍ യു.എസ് ജനപ്രതിനിധിസഭയില്‍ സമര്‍പ്പിച്ച ആഗോള സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചുള്ള വിശദ റിപ്പോര്‍ട്ടിലാണ്...
Read moreDetailsഅപ്രതീക്ഷിതമായ ചുവടുമാറ്റത്തില്‍ ബി.ജെ.പി പിന്തുണക്കാന്‍ തീരുമാനിച്ചതോടെ വിവാദമായ ആണവ ബാധ്യതാ ബില്ലിന് പാര്‍ലമെന്റില്‍ വഴി തെളിഞ്ഞു. ഭേദഗതികള്‍ വരുത്തിയ ബില്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം.
Read moreDetailsഅബ്ദുന്നാസിര്‍ മഅ്ദനിയുടെ അറസ്റ്റിന് കാരണമായ കേസിനെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങള്‍ തുറന്നുപറയണമെന്ന് കെ. പി. സി. സി പ്രസിഡന്റ് രമേശ് ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies