വെടിയേറ്റു മരിച്ച എസ്‌ഐ പി.പി വിജയകൃഷ്‌ണന്റെ കുടുംബത്തിനുള്ള ധനസഹായം മന്ത്രിസഭ തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. വിജയകൃഷ്‌ണന്റെ മകനു ജോലി ലഭിക്കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നു നടപടിയുണ്ടാകും....
Read moreDetailsപുതിയ വെല്ലുവിളികള്‍ നേരിടാന്‍ പോന്നവിധത്തില്‍ സൈന്യത്തിന്റെയും മറ്റു സുരക്ഷാ ഏജന്‍സികളുടെയും ശേഷി വര്‍ധിപ്പിക്കാന്‍ ഫ്രലപ്രദമായ നടപടികള്‍ വേണമെന്നു പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്. ഡല്‍ഹിയില്‍ സൈനിക കമാന്‍ഡര്‍മാരുടെ വാര്‍ഷിക സമ്മേളനത്തെ...
Read moreDetailsമലപ്പുറത്ത് കാളികാവ് പ്രതിയുടെ വെടിയേറ്റു മരിച്ച ഗ്രേഡ് എസ്.ഐ പി.പി. വിജയകൃഷ്ണന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ കേരളസര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍....
Read moreDetailsകേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ രീതി പരിഷ്‌കരിക്കാനുള്ള കരടുബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടു കൂടി അടുത്ത നിയമസഭാസമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കുമെന്ന് മുഖ്യമന്തി വി.എസ് അച്യുതാനന്ദന്‍...
Read moreDetailsകാളികാവ് (മലപ്പുറം): അറസ്റ്റ് വാറണ്ടുമായി വീട്ടിലെത്തിയ എസ്.ഐയെ വെടിവെച്ചുകൊന്ന പ്രതിയുടെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ വീട്ടിനടുത്തുള്ള തക്കംപള്ളി റബ്ബര്‍ എസ്‌റ്റേറ്റില്‍ നിന്ന് കണ്ടെത്തി.
Read moreDetailsകശ്മീരിലെ സ്ഥിതിഗതികള്‍ ഉത്കണ്ഠാജനകമാണെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി.
Read moreDetailsശ്രീനഗര്‍: കശ്മീരിലെ വിദ്യാഭ്യാസമന്ത്രി പീര്‍സാദാ മുഹമ്മദ് സയീദിന്റെ വീടിനുനേരെ ആക്രമണം. അനന്ത്‌നാഗിലുള്ള മന്ത്രിയുടെ ഔദ്യോഗികവസതിക്കു നേരെയാണ് ജനക്കൂട്ടം ആക്രമണം നടത്തിയത്. വീടിന്റെ ജനാലകളും വാതിലുകളും കല്ലെറിഞ്ഞു തകര്‍ത്തു.
Read moreDetailsമലപ്പുറം കാളിക്കാവിനടുത്ത് ചോക്കാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വെടിയേറ്റു മരിച്ചു. കാളിക്കാവ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ വിജയകൃഷ്ണ (53) നാണ് വിവാഹ തട്ടിപ്പ് കേസിലെ പ്രതിയുടെ വെടിയേറ്റു...
Read moreDetailsചെന്നൈ: പ്രശസ്ത പിന്നണി ഗായിക സ്വര്‍ണ്ണലത (37) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, ഉറുദു...
Read moreDetailsലോട്ടറി തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. നറുക്കെടുപ്പുകളുടെ എണ്ണം കുറച്ച നടപടി ലോട്ടറി തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. ധനമന്ത്രി തോമസ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies