മറ്റുവാര്‍ത്തകള്‍

ടൈറ്റാനിക്‌ മുങ്ങിയത്‌ കപ്പിത്താന്റെ പിഴവു മൂലമെന്ന്‌

നാവികരുടെ പിഴവാണ്‌ ടൈറ്റാനിക്‌ കപ്പല്‍ ദുരന്തത്തിനിടയാക്കിയതെന്ന്‌ പുതിയ വെളിപ്പെടുത്തല്‍. ദുരന്തത്തെക്കുറിച്ചു വിവരിക്കുന്ന പുതിയ പുസ്‌തകം ഗുഡ്‌ ആസ്‌ ഗോള്‍ഡിലാണ്‌ ഈ അവകാശവാദമെന്നു ലണ്ടനിലെ പ്രമുഖ പത്രം റിപ്പോര്‍ട്ടു...

Read moreDetails

അയോധ്യ: ഹര്‍ജിയില്‍ ഇന്ന്‌ വാദം കേള്‍ക്കാനാവില്ലെന്ന്‌

അയോധ്യ തര്‍ക്കസ്‌ഥലത്തിന്റെ ഉടമസ്‌ഥാവകാശം സംബന്ധിച്ച കേസില്‍ വിധി പ്രസ്‌താവിക്കുന്നത്‌ മാറ്റിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന്‌ വാദം കേള്‍ക്കാനാവില്ലെന്ന്‌ സുപ്രീംകോടതി. കേസ്‌ പരിഗണിക്കാന്‍ അധികാരമില്ലെന്നും ഉചിതമായ ബെഞ്ച്‌ കേസ്‌...

Read moreDetails

തിരുവനന്തപുരത്തെ വിമാനസര്‍വീസ്‌ സെന്റര്‍ ഡിസംബറില്‍ പ്രവര്‍ത്തനസജ്ജമാകും

തിരുവനന്തപുരത്ത്‌ നിര്‍മാണത്തിലിരിക്കുന്ന എയര്‍ ഇന്ത്യയുടെ വിമാനസര്‍വീസ്‌ സെന്റര്‍ ഡിസംബറില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ എന്‍ജിനീയറിംഗ്‌ വിഭാഗം മേധാവി എ.ആര്‍. അപ്പുക്കുട്ടന്‍ അറിയിച്ചു.

Read moreDetails

ബ്ലാക്‌ബെറിക്ക്‌ വീണ്ടും അന്ത്യശാസന

ബ്ലാക്‌ബെറിയിലൂടെ കൈമാറുന്ന കോര്‍പ്പറേറ്റ്‌ മെയിലുകള്‍ നിരീക്ഷിക്കാന്‍ അവസരമൊക്കണമെന്ന്‌ ബ്ലാക്‌ബെറിയുടെ നിര്‍മാതാക്കളായ റിസര്‍ച്ച്‌ ഇന്‍ മോഷന്‍ (റിം) കമ്പനിയോട്‌ ഇന്ത്യ വീണ്ടും ആവശ്യപ്പെട്ടു. ബ്ലാക്‌ബെറിയിലൂടെ കൈമാറുന്ന സന്ദേശങ്ങള്‍ രാജ്യസുരക്ഷ...

Read moreDetails

ഗെയിംസില്‍ പങ്കെടുക്കാന്‍ താരങ്ങളെ നിര്‍ബന്ധിക്കില്ല: ന്യൂസിലന്‍ഡ്‌

കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ പങ്കെടുക്കാന്‍ അത്‌ലറ്റുകളെ നിര്‍ബന്ധിക്കാനാവില്ലെന്നും പങ്കെടുക്കാത്തവരെ താന്‍ പിന്തുണയ്‌ക്കുകയാണന്നും ന്യൂസിലന്‍ഡ്‌ പ്രധാനമന്ത്രി ജോണ്‍ കീ. അത്‌ലറ്റുകള്‍ക്ക്‌ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാം.

Read moreDetails

കശ്മീരിലെ അക്രമം അവസാനിപ്പിക്കണം: ബാന്‍ കി മൂണ്‍

ജമ്മുകശ്‌മീരിലെ സംഘര്‍ഷം ഏത്രയും വേഗം അവസാനിപ്പിക്കണമെന്നും എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. കശ്‌മീരിലുണ്ടായ സംഭവങ്ങളില്‍ സെക്രട്ടറി ജനറല്‍...

Read moreDetails

ഗംഗോത്രിയില്‍ മണ്ണിടിച്ചില്‍: മലയാളികളടങ്ങിയ സംഘം കുടുങ്ങി

ഗംഗോത്രിയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഡബ്രാനി പാലത്തിനു സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഹിമാലയ യാത്രയ്ക്ക് തിരിച്ച സംഘം വഴിയില്‍ കുടുങ്ങി. തീര്‍ത്ഥയാത്രാ സംഘത്തില്‍ ഒന്‍പതു മലയാളികളും...

Read moreDetails

സര്‍വകക്ഷി സംഘം കശ്‌മീരിലെത്തി

കശ്‌മീരിലെ സ്ഥിതിഗതികള്‍ നേരിട്ടു മനസ്സിലാക്കുന്നതിന്‌ 38 അംഗ സര്‍വകക്ഷി സംഘം കശ്‌മീരിലെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ നേതൃത്വത്തിലാണ്‌ സംഘം രണ്ടുദിവസം താഴ്‌വര സന്ദര്‍ശിക്കുന്നത്‌. എന്നാല്‍ കൂടിക്കാഴ്‌ചയ്‌ക്ക്‌...

Read moreDetails
Page 690 of 737 1 689 690 691 737

പുതിയ വാർത്തകൾ