മറ്റുവാര്‍ത്തകള്‍

29 വരെ മഴ തുടരും; ശക്‌തമായ കാറ്റിനു സാധ്യത

കനത്തമഴയില്‍ മധ്യകേരളത്തിലെ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. കൊച്ചി നഗരത്തിലേയും പശ്‌ചിമ കൊച്ചിയിലെയും മിക്ക വീടുകളും വെള്ളത്തിനടിയിലാണ്‌. എംജി റോഡില്‍ മരം വീണു ബൈക്ക്‌ യാത്രക്കാര്‍ക്കു പരുക്കേറ്റു....

Read moreDetails

തീവണ്ടിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു

ഓടിക്കൊണ്ടിരുന്ന തിരുവനന്തപുരം-മംഗലാപുരം എക്‌സ്​പ്രസിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് നാലു പേര്‍ക്ക് പരിക്കേറ്റു. മുളന്തുരുത്തിയ്ക്കു സമീപമാണ് പുലര്‍ച്ചെ ഒന്നരയോടെ തീവണ്ടിയുടെ പിന്‍ഭാഗത്തെ മൂന്നു ബോഗികള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്....

Read moreDetails

അയോധ്യകേസ് വിധി പ്രഖ്യാപനത്തിന് സ്റ്റേ

അയോധ്യ കേസില്‍ ലഖ്‌നൗ ഹൈക്കോടതി നാളെ നടത്താനിരുന്ന വിധി പ്രഖ്യാപനം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. വിധി പ്രഖ്യാപനം നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് കേസിലെ കക്ഷികളിലൊരാളായ രമേഷ് ചന്ദ്ര തിപാഠി...

Read moreDetails

അമ്മ പിഞ്ചുകുഞ്ഞിനെ അലക്കുയന്ത്രത്തില്‍ മുക്കിക്കൊന്നു

ചേര്‍ത്തല: എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ അലക്കുയന്ത്രത്തിലെ വെള്ളത്തിലിട്ട് മുക്കിക്കൊന്നശേഷം അമ്മ പോലീസിന് കീഴടങ്ങി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 21-ാം വാര്‍ഡില്‍ ആയിരംതൈ പള്ളിക്കു സമീപം കാക്കരിയില്‍ ജോണ്‍...

Read moreDetails

കേരളാ ടൂറിസം ലണ്ടനില്‍

ലണ്ടന്‍: കേരളാ ടൂറിസത്തിന്റെ പ്രചരണാര്‍ഥം നിര്‍മിച്ച പരസ്യചിത്രമായ 'യുവര്‍ മൊമന്റ് ഈസ് വെയിറ്റിങ്' ലണ്ടനിലെ സാച്ചി ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചു. ചിത്രത്തിന് വന്‍ സ്വീകാര്യത ലഭിച്ചതായാണ് റിപ്പോര്‍ട്ട്. കലാസാംസ്‌കാരിക...

Read moreDetails

സ്വര്‍ണ്ണത്തിന് വീണ്ടും റെക്കോഡ് വില

കൊച്ചി: സ്വര്‍ണ വില വീണ്ടും സര്‍വകാല ഉയരത്തില്‍. പവന് 80 രൂപ കൂടി 14,400 രൂപയായി. 14,360 രൂപയായിരുന്നു ഇതിനു മുമ്പുള്ള ഏറ്റവും ഉയര്‍ന്ന വില. ഗ്രാമിന്...

Read moreDetails

സ്വാശ്രയ മെഡിക്കല്‍കോളേജുകളില്‍ പുതിയ പരീക്ഷയ്ക്ക് സുപ്രീംകോടതിയുടെ അനുമതി

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍കോളേജുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പുതിയ പ്രവേശനപ്പരീക്ഷ നടത്തണമെന്ന ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റിയുടെ നിര്‍ദ്ദേശത്തിന് സുപ്രീംകോടതിയുടെ അനുമതി. ഒഴിഞ്ഞുകിടക്കുന്ന 97 സീറ്റുകളിലേക്കാണ് പരീക്ഷ നടത്തുന്നത്....

Read moreDetails

അയോധ്യ: സമാധാനം ഉറപ്പാക്കാന്‍ നടപടിയെടുക്കണം

ന്യൂഡല്‍ഹി: അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് ഉടമസ്ഥാവകാശത്തര്‍ക്കത്തില്‍ വെള്ളിയാഴ്ച അലഹാബാദ് ഹൈക്കോടതിവിധി വരാനിരിക്കെ രാജ്യത്ത് സമാധാനം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടിയെടുക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പ്രസ്താവനയില്‍...

Read moreDetails

മഹാരാഷ്‌ട്രയില്‍ ഇന്ന്‌ ഗണേശോല്‍ത്സവം

മഹാരാഷ്‌ട്രയില്‍ ഇന്ന്‌ ഗണേശോല്‍ത്സവം. ഗണപതി വിഗ്രഹം നിമജ്‌ജനം ചെയ്യുന്നതിനായി മഹാരാഷ്‌ട്രയില്‍ ലക്ഷക്കണക്കിന്‌ പേര്‍ കടല്‍ക്കരകളിലും മറ്റ്‌ ജലാശയങ്ങളിലും ഒത്തുകൂടും. തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷാ വലയത്തിലാണ്‌...

Read moreDetails
Page 689 of 737 1 688 689 690 737

പുതിയ വാർത്തകൾ