മറ്റുവാര്‍ത്തകള്‍

ഹംസ വധക്കേസ്: രണ്ടാം പ്രതി കുറ്റക്കാരനെന്ന് കോടതി

കൊച്ചി: കാസര്‍കോട് ഹംസ വധക്കേസില്‍ രണ്ടാം പ്രതി കെ.എം. അബ്ദുള്ള കുറ്റക്കാരനാണെന്ന് സി.ബി.ഐ കോടതി പ്രഖ്യാപിച്ചു. ശിക്ഷ നാളെ വിധിയ്ക്കും.കള്ളക്കടത്തുകാരെക്കുറിച്ചുള്ള വിവരം കൈമാറിയ ഹംസയ്ക്ക് സര്‍ക്കാര്‍ പാരിതോഷികം...

Read moreDetails

അയോധ്യ: വിധി 30ന്

ന്യൂഡല്‍ഹി: അയോധ്യാകേസില്‍ ഈമാസം 30ന് അലഹബാദ് ഹൈക്കോടതി വിധി പ്രഖ്യാപിക്കും. സപ്തംബര്‍ 30ന് ഉച്ച കഴിഞ്ഞ് 3.30നാണ് വിധി പ്രഖ്യാപനം. വിധിപ്രഖ്യാപനം മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം...

Read moreDetails

ഗെയിംസ്: ഡല്‍ഹിയില്‍ വന്‍ഗതാഗതക്കുരുക്ക്

കോമണ്‍വെല്‍ത്ത്‌ ഗെയിംസിനായി ഡല്‍ഹിയിലെ നിരത്തുകളില്‍ ഗതാഗത നിയന്ത്രണം കര്‍ശനമാക്കിയതോടെ മിക്ക റോഡുകളും ഗതാഗതക്കുരുക്കിലായി. റോഡിന്റെ നടവിലുള്ള നിര കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ വേദികളിലേക്കുള്ള വാഹനങ്ങള്‍ക്ക്‌ മാത്രമായി മാറ്റിവെച്ചതാണ്‌ ഗതാഗതക്കുരുക്കിന്‌...

Read moreDetails

ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 75-ാമത്‌ ജയന്തി

വിശ്വവിശ്രുത സംന്യാസിശ്രേഷ്‌ഠനും, പണ്ഡിതാഗ്രണിയും ലോകഹിത കാമിയുമായിരുന്ന പരമപൂജനീയ ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 75-ാമത്‌ ജയന്തി 2010 ഒക്‌ടോബര്‍ – 2-ാം തീയതി (1186 കന്നി 16)...

Read moreDetails

അയ്യപ്പ സേവാസംഘം ജനറല്‍ സെക്രട്ടറി ശ്രീനിവാസന്‍ അന്തരിച്ചു

അഖിലഭാരത അയ്യപ്പസേവാസംഘം ജനറല്‍ സെക്രട്ടറി എന്‍.ശ്രീനിവാസന്‍(77) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ തൃശിനാപ്പള്ളിയിലായിരുന്നു അന്ത്യം.

Read moreDetails

ഖനിക്കുള്ളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ പേടകം തയ്യാറായി

ചിലിയിലെ കോപ്പിയാപ്പോ ഖനിക്കുള്ളില്‍ 700 മീറ്റര്‍ താഴ്ചയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രത്യേക പേടകം ഖനിമുഖത്തെത്തിച്ചു. സ്റ്റീലില്‍ നിര്‍മിച്ച ഫിനിക്‌സ് എന്ന് പേരിട്ടിരിക്കുന്ന പേടകത്തില്‍ ഓരോരുത്തരെയായി ഖനിക്ക് പുറത്തെത്തിക്കാനാണ്...

Read moreDetails

അയോധ്യാ കേസ്: ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്

അയോധ്യാ തര്‍ക്കഭൂമി കേസില്‍ വിധിപ്രഖ്യാപനം മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ചൊവ്വാഴ്ച ഹര്‍ജിയില്‍...

Read moreDetails

ഗെയിംസ് വില്ലേജ് ബുധനാഴ്ച സജ്ജമാകും

കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ബുധനാഴ്ചയോടെ പൂര്‍ത്തിയാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അറിയിച്ചു. രാവിലെ ഗെയിംസ് വില്ലേജില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ദീക്ഷിത് ഇക്കാര്യം...

Read moreDetails
Page 688 of 738 1 … 687 688 689 … 738

പുതിയ വാർത്തകൾ