സത്യത്തില്‍ നിന്നു തെല്ലും വ്യതിചലിക്കാതെയുള്ള ഒരു ജീവിതമായിരുന്നു സ്വാമിജി നയിച്ചിരുന്നത്. പാവങ്ങളോട് കരുണകാണിക്കുന്നതില്‍ യാതൊരു പരിമിതിയും സ്വാമിജിക്കുണ്ടായിരുന്നില്ല. കാരുണ്യം കളയാതെയും സത്യം ബലിയര്‍പ്പിക്കാതെയും ജീവിക്കണമെന്ന നിര്‍ദ്ദേശം സ്വാമിജി...
Read moreDetailsഒരു മഹാഗുരുവിന്റെ പ്രജ്ഞാവികാസം മനുഷ്യത്വത്തില്‍ സൃഷ്ടിച്ച അത്തരം ധന്യമായ എത്ര മുഹൂര്‍ത്തങ്ങളാണ് ഭാരതത്തിലിന്നും നടന്നുകൊണ്ടിരിക്കുന്നത്. എങ്കിലും അതറിയുവാനും അനുസരിക്കുവാനും കഴിയാത്ത ശപ്തവിജയത്തിന്റെ തപിക്കുന്നചിന്തകള്‍ ഇന്നും സമൂഹത്തിന്റെ വളര്‍ച്ചയെ...
Read moreDetailsശബരിമലദര്‍ശനത്തിനുള്ള തീര്‍ത്ഥാടനസങ്കല്പവുമായി ഒരു ദിവസം ചന്തവിള നാരായണന്‍വൈദ്യന്‍ ആശ്രമത്തിലെത്തി. അന്ന് ഇന്നത്തെപ്പോലുള്ള യാത്രാസൗകര്യങ്ങളൊന്നും ശബരിമല യാത്രക്കുണ്ടായിരുന്നില്ല. എരുമേലി വഴി ഘോരവിപിനത്തിലൂടെയുള്ള യാത്രയാണ്. ശരണം വിളികളും സമര്‍പണവുമാണ് തീര്‍ത്ഥാടനസങ്കല്പത്തെ...
Read moreDetailsജീവിതത്തിലെ കര്‍മഭാരമൊഴിവാക്കുകയും ധര്‍മലാഭം വരുത്തുകയും ചെയ്യുന്നതില്‍കവിഞ്ഞ് മറ്റുലാഭസങ്കല്പങ്ങളൊന്നും സ്വാമിജിയുടെ ജീവിതത്തെ സ്പര്‍ഷിച്ചിരുന്നില്ല. സ്വാമിജിയുടെ ഒരു ദിവസത്തെ ജീവിതത്തില്‍ പുലര്‍ച്ചയ്ക്കും വൈകീട്ട് ആരാധനയ്ക്ക് ശേഷവും അന്നദാനമുണ്ട്. ഇതിനാവശ്യമായ വസ്തുക്കള്‍-...
Read moreDetailsഗുരുനാഥനായ ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരെക്കുറിച്ച് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ രചിച്ച പാദപൂജ എന്ന ഗ്രന്ഥത്തില്‍ നിന്ന്. ആശ്രമത്തില്‍ ദിവസേന ഭജനയ്‌ക്കെത്താറുള്ളത് ഒരു കുട്ടന്‍പിള്ളയും സംഘവുമായിരുന്നു. അദ്ദേഹം...
Read moreDetailsകനലില്‍ ചുട്ടെടുത്ത സ്വര്‍ണക്കട്ടിപോലെ തേജസുറ്റ് ജാജ്വല്യമാനമായ അവസ്ഥയില്‍ സ്വാമിജിയെ അഭിഷേകസമയങ്ങളിലും ഏകാഗ്രമായ മാനസികനിലയിലും ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മറ്റാരെങ്കിലും അത് ദര്‍ശിക്കുന്നതായിത്തോന്നിയാല്‍ ഇരുകൈകള്‍കൊണ്ടും ശരീരമാസകലം ഒന്നു തലോടുന്നതോടുകൂടി ഒരു...
Read moreDetailsഓങ്കാരോപാസനയില്‍ സാധകനനുഭവപ്പെടുന്ന നാദഭേദങ്ങളെപ്പറ്റി ഉനിഷത്പ്രസ്താവമുണ്ട്. ഉപാസനയുടെ ആദ്യകാലഘട്ടം, മധ്യകാലഘട്ടം, അന്ത്യകാലഘട്ടം എന്നിങ്ങനെ മൂന്നായി തരംതിരിച്ചുകൊണ്ടാണ് സാധകന്‍ അനുഭവിക്കുന്ന നാദഭേദത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ നാദമാത്രയിലുമുണ്ടാകുന്ന അധ്യാത്മാനുഭൂതി മനസ്സിനെ അതാത്...
Read moreDetailsമറ്റൊരുസംഭവം ഭക്തജനങ്ങളുടെ ശ്രദ്ധയില്‍പെടുത്താം. പ്രതിഷ്ഠകഴിഞ്ഞ് സ്വാമിജി ശ്രീകോവിലിന്റെ നടയില്‍ ഭക്തജനങ്ങളുടെ ദര്‍ശനത്തിനുവേണ്ടി നിന്നു. ചിലര്‍ സ്വാമിജിയോടിപ്രകാരം ചോദിച്ചു. ''സ്വാമിജീ, ഇനിയുള്ള സമയങ്ങളില്‍ ഞങ്ങള്‍ സ്വാമിജിയുടെ തിരുനാമംകുറിക്കുമ്പോള്‍ 'ശ്രീ...
Read moreDetailsബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ തന്റെ നാല്പത്തഞ്ചുവര്‍ഷത്തെ തപോബലംകൊണ്ട് സമാര്‍ജിച്ച ബ്രഹ്മത്വം പ്രണവത്തിന്റെ മാത്രാനുക്രമമായ വിശദീകരണവുമായി കൂട്ടിയിണക്കിയാല്‍ തന്റെ ആയുസിന്റെ പകുതിയാകുമ്പോള്‍ത്തന്നെ ഏഴ്, എട്ട് എന്നീമാത്രകളിലെ ആധ്യാത്മികപദവി സമാര്‍ജിച്ചിരുന്തായിവേണം അറിയുവാന്‍....
Read moreDetailsശരീരത്തിലെ ഭൂതമാത്രകളിലൂടെ ജീവനുലഭിച്ച പരിശീലനം പ്രപഞ്ചശരീരത്തിലും പ്രയോജനപ്പെടുത്തുവാന്‍ കഴിയും. പ്രപഞ്ചത്തിലെ ഭൂതമാത്രാചലനങ്ങളെ കടന്നെത്തുന്ന ജീവനുണ്ടാകുന്ന അനുഭവങ്ങള്‍ പന്ത്രണ്ടുമാത്രകളായി നാദബിന്ദൂപനിഷത്ത് തരംതിരിച്ചിരിക്കുന്നു. മൂന്നുകാലങ്ങളിലും മാറ്റംവരാതെതുടരുന്ന ഈ മാത്രാചലനങ്ങളെ പ്രണവത്തിന്റെ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies