ക്ഷേത്രങ്ങള്‍ നശിച്ചേ അന്ധവിശ്വാസം കുറയൂ എന്നു പറയുന്നത് വെറും ബുദ്ധിശൂന്യതമാത്രമാണ്. ക്ഷേത്രങ്ങളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാനും അങ്ങിനെ നമ്മുടെ സംഘടനയെ വളര്‍ത്താനും തദ്വാരാ ആത്മീയവും ഭൗതികവുമായ എല്ലാ...
Read moreDetailsഞാന്‍ എന്റെ ഭക്തന്റെ ദാസനാണ്. എനിക്ക് എന്റെ ഭക്തനെയും, ഭക്തന് എന്നെയും മാത്രമേ അറിഞ്ഞുകൂടൂ. എന്റെ ഭക്തനാണ് എന്നെക്കാള്‍ വലിയവന്‍. അതുകൊണ്ട് എന്റെ ഭക്തനായ അംബരീഷനെത്തന്നെ അഭയം...
Read moreDetailsശ്രീകൃഷ്ണഭക്തന്മാരായ വൈഷ്ണവ കവികളില്‍ അഗ്രസ്ഥാനം വഹിക്കുവാന്‍ അര്‍ഹതയുള്ള ജയദേവരുടെ 'ഗീതാഗോവിന്ദം' എന്ന സംസ്‌കൃത ഗീതങ്ങളടങ്ങിയ പദ്യാവലി പരിപൂര്‍ണ്ണമായ ഭഗവല്‍ഭക്തിയെ പ്രകടിപ്പിക്കുന്ന ഏറ്റവും മനോഹരമായ കീര്‍ത്തനഗ്രന്ഥമാകുന്നു.
Read moreDetailsക്ഷേത്രത്തിനുള്ളില്‍ കടക്കുന്നതോടുകൂടി കടക്കുന്നവര്‍, ജ്ഞാനികളാണെങ്കില്‍ അവര്‍ ജ്ഞാനത്തിനുവേണ്ടിയും, അര്‍ത്ഥികളാണെങ്കില്‍ അര്‍ത്ഥത്തിനുവേണ്ടിയും ആര്‍ത്തന്മാരാണെങ്കില്‍ ആര്‍ത്തിനാശത്തിനുവേണ്ടിയും ജിജ്ഞാസുവാണെങ്കില്‍ അതിനുവേണ്ടിയും പ്രാര്‍ത്ഥനനടത്തും എന്നു നമുക്കു വിചാരിക്കാം.
Read moreDetailsപുരാണങ്ങള്‍ക്കു ഭക്തിപൂര്‍വ്വം പാരായണം ചെയ്യുക, കേള്‍ക്കുക, അനുഷ്ഠിക്കുക മുതലായ കൃത്യങ്ങള്‍ പ്രാചീനഭാരതത്തിന്റെ പ്രത്യേകതകളായിരുന്നു. ഹൈന്ദവജനതയുടെ ഹൃദയത്തില്‍ ഭക്തി, ജ്ഞാനം, വൈരാഗ്യം, സദാചാരം, ധര്‍മ്മപരായണത എന്നീ മഹിതഗുണങ്ങള്‍ ഉല്പാദിച്ചത്...
Read moreDetailsസാധനമുന്നേറുമ്പോള്‍ ഉള്ളില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന കര്‍മ്മ വാസനകള്‍ ദുര്‍ബലപ്പെടും. അതോടെ മന്ത്രസ്വരൂപം പൂര്‍ണ്ണമായി തെളിഞ്ഞുപ്രകാശിക്കും. ഞാന്‍ ശരീരമാണു മനസ്സാണു ബുദ്ധിയാണ് എന്നിങ്ങനെ അതേവരെയുണ്ടായിരുന്ന തെറ്റായ ജഡസങ്കല്പങ്ങളകലും. അതോടെ ആദ്ധ്യാത്മിക...
Read moreDetailsഎത്ര കൊടിയ ദുഷ്‌കര്‍മ്മം ചെയ്തു നിന്ദനീയനായിത്തീര്‍ന്ന മഹാപാപിക്കുപോലും പാപക്കറക്കഴുകിക്കളഞ്ഞ് മോക്ഷമാര്‍ഗ്ഗമരുളുന്ന മഹാമന്ത്രമാണ് രാമനാമം. അതിന്റെ ദിവ്യശക്തി കാട്ടാളത്തം കാട്ടിനടന്ന രത്‌നാകരനില്‍ ഫലിച്ചുകണ്ടിട്ടാണ് ഭൂമിയിലുള്ള ജീവജാലങ്ങള്‍ക്കു മോക്ഷമാര്‍ഗ്ഗമരുളാന്‍വേണ്ടി ശ്രീരാമായണ...
Read moreDetailsനാമറിയുന്നത് രാമകഥയുടെ ഒരു തെല്ലുമാത്രം. നമുക്കുലഭ്യമായിട്ടുള്ളതും അല്പംതന്നെ. അതുപോലും നേരേമനസ്സിലാക്കുകയെന്നുള്ളത് അതീവശ്രമകരമായ പണിയാണെന്നതിനു തര്‍ക്കം വേണ്ട. ഋഗ്‌യജുസ്സാമാഥര്‍വങ്ങളുടെ സാരസര്‍വസ്വമാണു രാമായണം. അതുള്‍ക്കൊള്ളുന്ന അര്‍ത്ഥതലങ്ങള്‍ എത്രയോ സൂക്ഷ്മം.
Read moreDetailsസജ്ജനമെന്നാല്‍ സത്തില്‍ സ്ഥിതിചെയ്യുന്ന ജനമെന്നര്‍ത്ഥം. സത്ത് എന്നത് സത്യം അഥവാ ബ്രഹ്മമാകുന്നു. ഞാന്‍ ബ്രഹ്മംതന്നെ എന്നനുഭവിച്ചറിയുന്നവനാണു സജ്ജനമെന്നു ചുരുക്കം. അതാണു ഗുരുത്വത്തിന്റെ അടിസ്ഥാനയോഗ്യത.വിവേക ചൂഡാമണിയില്‍ ശങ്കരാചാര്യസ്വാമികള്‍ ഗുരുവിനു...
Read moreDetailsഗുരുത്വത്തെ ആധാരമാക്കുമ്പോഴാണു ഭാരതീയ സംസ്‌കാരമുണരുന്നത് എന്നതാണു വാസ്തവം. ഗുരുത്വമാണു സംസ്‌കാര ബീജം. ഗുരുത്വത്തെ കൈവിട്ടാല്‍ ഒന്നിനും നിലനില്പുണ്ടാവുകയില്ല. നൂലുപൊട്ടിയ പട്ടത്തിന്റെ വിനാശകരമായ അവസ്ഥയായിരിക്കും അവയെ കാത്തിരിക്കുക. പരബ്രഹ്മം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies