സനാതനം

കൃഷ്ണഭക്തി

വല്ലഭാചാര്യന്‍ സൂര്‍ദാസിന്റെ ഗുരുത്വം സ്വീകരിച്ചു. ധാരാളം വിജ്ഞാനം അദ്ദേഹത്തിന് പകര്‍ന്നു നല്‍കി. ആദ്യം നീ നിന്റെ ഞാനെന്ന ഭാവം ഉപേക്ഷിക്കുക. എല്ലാം ബ്രഹ്മമയമെന്ന് ധരിച്ച് ജീവിതം തുടരുക....

Read moreDetails

ഗംഗാമാഹാത്മ്യം

യജ്ഞപുരുഷനും ത്രിവിക്രമസ്വരൂപനും ആയ സാക്ഷാല്‍ വിഷ്ണുഭഗവാന്റെ ത്രിലോകത്തെയും അതിക്രമിച്ച വാമപാദാംഗുഷ്ഠത്തില്‍ നിന്നുല്‍ഭവിച്ച് ഭഗവത് പാദപങ്കജത്തെ പ്രക്ഷാളനം ചെയ്തുകൊണ്ട് ഗംഗാഭഗവതി ജഗത്പാപ നിവാരണാര്‍ത്ഥം സ്വര്‍ഗ്ഗത്തില്‍നിന്നും ഹിമാലയബ്രഹ്മസദനത്തില്‍ അപഹരിച്ചു.

Read moreDetails

തുഞ്ചത്ത് എഴുത്തച്ഛന്‍

ശോകനാശിനി തീരപ്രദേശത്തിന്റെ മനോഹാരിതയില്‍ ആകൃഷ്ഠനായ എഴുത്തച്ഛന്‍ അവിടം വാസസ്ഥാനമാക്കാന്‍ നിശ്ചയിച്ചു. നദീതീരത്ത് ഒരു ശ്രീരാമക്ഷേത്രവും ശിവക്ഷേത്രവും പണികഴിപ്പിച്ചു. ക്ഷേത്രങ്ങളുടെ ഇരുവശത്തുമായി രണ്ടുവരിയില്‍ അഗ്രഹാരം നിര്‍മ്മിച്ചു. പന്ത്രണ്ടു ഗൃഹങ്ങളാണുണ്ടാക്കിയത്.

Read moreDetails

വാതിരാജ സ്വാമികള്‍

പൂജസമയത്ത് സ്വര്‍ണത്തട്ടില്‍വെച്ച നൈവേദ്യം തലയില്‍വച്ച് കണ്ണുമൂടിനില്‍ക്കും. ഭഗവാന്‍ വെള്ളക്കുതിര രൂപത്തില്‍ മൂലവിഗ്രഹത്തില്‍ നിന്ന് പുറത്തുവന്ന് ആര്‍ക്കും കാണാത്തവിധം തന്റെ മുന്‍കാലുകളെ വാതിരാജരുടെ തോളില്‍ വെച്ച് നൈവേദ്യം സ്വീകരിച്ച്...

Read moreDetails

മത്തഗജം

എന്റെ അഹംഭാവം കാരണം ഞാന്‍ മതങ്കമഹര്‍ഷിയുടെ കോപത്തിന് വിധേയനായി. 'നീ ഒരു മത്തഗജമായിപ്പോകട്ടേ.... 'എന്ന് അദ്ദേഹം എന്നെ ശപിച്ചു. അദ്ദേഹത്തിന്റെ കോപം ഒന്നു ശമിച്ചപ്പോള്‍ ഞാന്‍ പാപമോക്ഷത്തിനിരന്നു....

Read moreDetails

ശ്രീകൃഷ്ണഭഗവാന്റെ സ്വര്‍ഗ്ഗാരോഹണം

ഒരു സന്ധ്യാസമയം യുദകുലവംശത്തില്‍പ്പെട്ട കുറെ പേര്‍ വഴിയരികില്‍ നോക്കിനില്‍കുകയാണ്. ദൂരെനിന്നും പരാശരന്‍ എന്ന മഹര്‍ഷിശിഷ്യരോടുകൂടി വരുന്നു. മഹര്‍ഷി വരുന്നതു കണ്ടപ്പോള്‍ അവര്‍ ഓടിപ്പോയി. അവരില്‍ ഒരുവനെ ഒരു...

Read moreDetails

പരമലക്ഷ്യപ്രാപ്തിക്കുള്ള ഒരു സുലഭമാര്‍ഗ്ഗം

സര്‍വദുഃഖനിവൃത്തിയും ആനന്ദാനുഭൂതിയും ആണ് മനുഷ്യരുടെ പരമ ലക്ഷ്യം, അതായത് ഈശ്വരപ്രാപ്തി,- സ്വസ്വരൂപപരിജ്ഞാനം, - ബ്രാഹ്മീ സ്ഥിതി തന്നെ. ഇത് എല്ലാവര്‍ക്കും ലഭിക്കുന്ന ഒരു മാര്‍ഗ്ഗം ഭഗവാന്‍ ഗീതയില്‍...

Read moreDetails

മുടിയേറ്റ്

കേരളത്തിലെ മിക്ക കാളീക്ഷേത്രങ്ങളിലും, കാളിയെ പ്രീതിപ്പെടുത്തുവാന്‍ നടത്തുന്ന ഒരു അനുഷ്ഠാന നാടകമാണ് മുടിയേറ്റ്. ഈ കര്‍മ്മത്തിന് ചില ദിക്കുകളില്‍ മുടിയെടുപ്പ് എന്നും പറഞ്ഞുവരുന്നു. ദേവീക്ഷേത്രങ്ങളില്‍ മാത്രമല്ല. കയ്യാലകള്‍ക്ക്...

Read moreDetails

രാജസൂയം

ശ്രീമന്നാരായണന്റെ പാദകമലങ്ങളില്‍ സര്‍വ്വം സമര്‍പ്പണം ചെയ്തു വന്ദിച്ചാല്‍ സമസ്തലോകത്തേയും പൂജിക്കുന്ന ഫലമുണ്ടാകും. അതിനുള്ള മഹാഭാഗ്യമല്ലേ നമുക്ക് കൈവന്നിരിക്കുന്നത്. ഏതുപോലെയെന്നാല്‍ വൃക്ഷത്തിന്റെ ചുവടുനനച്ചാല്‍ പിന്നെ ശാഖകള്‍ തോറും പ്രത്യേകം...

Read moreDetails

ശ്രീ ഗണേശനാമാഷ്ടകം

സര്‍വവിഘ്‌നങ്ങളേയും ഹരിച്ച് സര്‍വസമ്പത്തുകളേയും തരുന്ന ഗണേശമന്ത്രം പതിവായി ജപിക്കണം​. മന്ത്രജപത്തിനു മുമ്പ് മഹാഗണപതിയുടെ ഒരു ധ്യാനാശ്ലോകം ചൊല്ലി ആ രൂപധ്യാനത്തോടുകൂടി മന്ത്രോച്ഛാരണം ചെയ്യണം. വിഘ്‌നനിവാരണവും അഭീഷ്ടലാഭവും കൈവന്നുകൂടുമെന്നു...

Read moreDetails
Page 47 of 70 1 46 47 48 70

പുതിയ വാർത്തകൾ