ക്ഷമ ഭൂമിയുടെ പര്യായയം ആണ്. അധര്‍മ്മത്തിനുമുന്നില്‍ ഭീകരനായ രാമന്‍ ധര്‍മ്മത്തിനുമുന്നില്‍ തലകുനിച്ചു. പരശുവുമെടുത്തിറങ്ങി. തീര്‍ത്ഥങ്ങളെ സ്വസാന്നിദ്ധ്യത്താല്‍ പരിശുദ്ധമാക്കിയും അധര്‍മ്മത്തിനെതിരെ പരശുവീശിയും രാമന്‍ സഞ്ചരിച്ചു. ആ വഴികളെ നമ്മളും...
Read moreDetailsആദ്ധ്യാത്മസാധനയുടെ വഴിയില്‍ പലപ്രകാരത്തിലുള്ള തടസ്സങ്ങളുണ്ടാക്കും. സാധകന്റെതന്നെ ഉള്ളിലിരിക്കുന്ന കര്‍മ്മവാസനകള്‍ ഇടയ്ക്കു തലയുയര്‍ത്തുന്നതാണ് അതിന്റെ മുഖ്യകാരണം. സിദ്ധപുരുഷന്മാരോടൊപ്പമുള്ളവാസം തടസ്സങ്ങളെ അതിലംഘിക്കാന്‍ സഹായമരുളും.
Read moreDetailsഉള്ളവരില്‍നിന്ന് ഇല്ലാത്തവര്‍ക്ക് കൊടുപ്പിക്കുന്ന ദാനധര്‍മ്മം അതിന്റെ മറ്റൊരുവശമാണ്. പേരിനോ പൊരുളിനോ വേണ്ടിയല്ല പാത്രമറിഞ്ഞ് ഭിക്ഷചെയ്യുക എന്നത് മനുഷ്യധര്‍മ്മം മാത്രമാണ്. ഭക്ഷണം പാകംചെയ്യുന്നതുപോലും അവനവര്‍ക്കുവേണ്ടി മാത്രമായിരിക്കരുത് എന്ന് പ്രത്യേകം...
Read moreDetailsഹരിപ്രിയ സമുദ്രത്തില്‍നിന്ന് കേരളക്കരയെ പൊക്കിയെടുത്ത ആ പരശുവേന്തിയ പരശുരാമന്റെ ജനനവും കര്‍മ്മങ്ങളും വളരെ വിചിത്രമാണ്. ക്ഷാത്രവീര്യവും, ബ്രാഹ്മണതേജസും ഒത്തുചേര്‍ന്ന ഭാരതീയന്‍. അവന് മാത്രമേ ഭാരതനവോത്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിക്കാനാവൂ. എന്ന്...
Read moreDetailsസ്ഥിരവും ശാശ്വതവുമായി നിലനില്ക്കുന്നത് ധര്‍മ്മവും കീര്‍ത്തിയുംമാത്രമാണെന്ന് എല്ലാവരും മനസ്സിലാക്കണം. ധര്‍മ്മത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് സത്യസന്ധമായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ഈശ്വരാനുഗ്രഹത്താല്‍ ഭാരതം പുണ്യഭൂമിയായി കല്പാന്തകാലത്തോളം വര്‍ത്തിക്കുകതന്നെ ചെയ്യും.
Read moreDetailsസത്യം, ധര്‍മ്മം, ഭക്തി എന്നീ വിശുദ്ധഭാവങ്ങള്‍ മനുഷ്യ മനസ്സില്‍ ഉറപ്പിക്കുകയെന്നതല്ലേ ഇതിഹാസങ്ങള്‍ ലക്ഷ്യമാക്കുന്നത്. രാമായണം കുടുംബങ്ങളിലെ നിത്യപാരായണ പുണ്യഗ്രന്ഥമായിരുന്നു. 'കുടുംബബന്ധം എങ്ങനെയായിരിക്കണമെന്ന് നമ്മെ പഠിപ്പിക്കയാണു രാമായണം' അല്ലാതെ...
Read moreDetailsസ്വാര്‍ഥതയും അത്യാര്‍ത്തിയും നടമാടുന്ന ഇക്കാലത്ത് പ്രത്യുപകാരം കാംക്ഷിച്ച് ഉപകാരം ചെയ്യുന്നവര്‍ ചിലപ്പോള്‍ കണ്ടേയ്ക്കാം. എന്നാല്‍ പ്രതിഫലേച്ഛയില്ലാതെ തന്നെ തന്നാലാവുംവിധം മറ്റുള്ളവരെ സഹായിക്കുവാനുള്ള സന്മനസ്സ് വളര്‍ത്തിക്കൊണ്ടുവരുവാന്‍ നാം ശ്രമിക്കുക....
Read moreDetailsവിദേശികളെ ആകര്‍ഷിക്കുന്ന നിത്യഹരിതഭൂമിയാണ് കേരളം. ഗോകര്‍ണ്ണത്തെ പശുപതിനാഥനും കന്യാകുമാരിദേവിയും ഇരുവശവും സംരക്ഷിക്കുന്ന കേരളത്തിന്റെ യശസ്സ് ഉയര്‍ത്തുന്നത്, ശബരിഗിരി, ഗുരുവായൂര്‍ തുടങ്ങിയ പുണ്യസ്ഥലങ്ങളാണ്. തുഞ്ചന്റെ തത്തമ്മ കൊഞ്ചുന്ന മധുരമായ...
Read moreDetailsഈ കിണറ്റില്‍ നിന്നെന്നെ രക്ഷിക്കു. ഇതിലെ തീര്‍ത്ഥം സേവിക്കുന്നവര്‍ക്ക് സോമപാനഫലം സിദ്ധിക്കണം. ഇത്രയും പറഞ്ഞപ്പോഴേക്കും സരസ്വതീനദിയിലെ ജലം കിണറ്റില്‍ അലയടിച്ചുയര്‍ന്ന വെള്ളത്തില്‍ പൊങ്ങി പുറത്തുവന്ന ത്രിതമുനി സന്തുഷ്ടരായ...
Read moreDetailsതന്നില്‍നിന്നും നൂലുണ്ടാക്കി വലനെയ്തു അതില്‍വിഹരിച്ചിട്ട് വീണ്ടും അവയെ തന്നില്‍ലയിപ്പിക്കുന്ന എട്ടുകാലിയെപ്പോലെ പരമാത്മാവ് തന്നില്‍ നിന്ന് ഈ പ്രപഞ്ചം സൃഷ്ടിച്ച് സ്ഥിതിചെയ്തിട്ട് തന്നില്‍തന്നെ ലയിക്കുന്നു. ജീവന്‍ പരമാത്മാവിനെത്തന്നെ ചിന്തിച്ചിരുന്നാല്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies