മനസ്സിനിണങ്ങുന്ന വസ്തുക്കളോട് ജീവന്മാര്‍ക്ക് ആസക്തിയുണ്ടാകുന്നത് ലൗകികനീതിയാണ്. മനുഷ്യന്റെ ബന്ധനങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും കാരണമായി തീരുന്നതും അതാകുന്നു. ഭൗതികപദാര്‍ത്ഥങ്ങളില്‍ കൊതിപൂണ്ട് അതിനെത്തന്നെ നിരന്തരം ചിന്തിക്കുന്നമനുഷ്യനു സംഭവിക്കുന്നത് പതനംതന്നെയാണ്.
Read moreDetailsപ്രപഞ്ചത്തിലെ ഓരോ അണുവിലും ഈശ്വര ചൈതന്യം ദര്‍ശിച്ച മേത്ത ജാതികള്‍ക്കതീതമായി ചിന്തിച്ചു. ഭഗവത്ഭക്തിയും ദാനശീലവും അദ്ദേഹത്തില്‍ സഹചമായിരുന്നു. 'സബ് തജ് ഹരി ഭജ്' എല്ലാം ത്യജിക്കൂ ഹരിയെ...
Read moreDetailsബുദ്ധിമാനായ വല്ലഭന്റെ മൂന്നു ആവശ്യങ്ങള്‍ ഇവയായിരുന്നു. ' താങ്കള്‍ ഒരു പകലും ഒരു രാത്രിയും ഭക്ഷണം ഒന്നും കഴിക്കരുത്. അടുത്തദിവസം വെള്ളം കുടിക്കാതെ കഴിയണം. മൂന്നാം ദിവസം...
Read moreDetailsശ്രീകൃഷ്ണകഥകളാല്‍ പ്രസിദ്ധമായ ഒരു കൃതിയാണ് ഗര്‍ഗ്ഗഭാഗവതം. വ്യാസഭാഗദവതത്തിലുള്ളതും ഇല്ലാത്തതുമായ ഒട്ടേറെ കഥകള്‍ ഗര്‍ഗ്ഗാചാര്യര്‍ തന്റെ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ ആചാര്യര്‍ നൈമിശാരണ്യത്തിലെത്തി. അദ്ദേഹത്തെ കണ്ട ശൗനികന്‍ ഭക്തയാദരപൂര്‍വം...
Read moreDetailsഒന്നുണ്ണൂ കണ്ണാ. ഏട്ടനെപ്പോലെ വെളുക്കണം. എന്നൊക്കെ കണ്ണന്‍ പറയാറില്ലേ. അതൊന്നും വേണ്ട. വെണ്ണയും പാലും കൂട്ടി ഉണ്ടാല്‍ അഞ്ജനവിഗ്രഹം വെളുക്കും. അതുകേട്ടാല്‍ രണ്ടുരുള ഉണ്ണും. വെണ്ണ, പാല്‍,...
Read moreDetailsഉള്ളില്‍ നിന്നുള്ള പ്രേരണകൊണ്ടേ ആര്‍ക്കും സല്‍ക്കര്‍മ്മം ചെയ്യാനാവൂ. ആശ്രമത്തില്‍ വസിച്ചാലും പശുവിനെ കൊല്ലുന്നത് പാപം തന്നെ. ശ്മശാനത്തില്‍ വസിച്ചാലും പശുവിനെ ദാനംചെയ്യുന്നതുകൊണ്ട് പുണ്യം നേടുകതന്നെചെയ്യും. നിങ്ങളുടെ ജീവിതരീതി...
Read moreDetailsഅനേകം മരങ്ങളെ കടപുഴക്കിക്കൊണ്ട് ക്രൂധനായി അവിടെ വന്നെത്തിയ വായുകണ്ടത് ഇലകളൊന്നുമില്ലാതെ ഒരു ഉണക്കുമരക്കുറ്റിപോലെ നില്‍ക്കുന്ന ഒരു ഇലവു മരത്തെയാണ്. പ്രബലനോട് വിരോധം പുലര്‍ത്തുന്ന ദുര്‍ബലനായ മുഢന് ഇങ്ങനെ...
Read moreDetailsസുധന്വാ-എന്നാല്‍ ശോഭനമായ ധനുസ്സുള്ളവന്‍. അഖണ്ഡപരശു എന്നുകൂട്ടിച്ചേര്‍ത്തുവായിച്ചാല്‍ പിളര്‍ക്കാന്‍ പറ്റാത്ത പരശുആയുധമായുള്ളവന്‍ എന്നര്‍ത്ഥംവരും. സന്യാസി ഭീരുആവരുത്. അമ്മ ഓരോ പ്രാവശ്യം നെഞ്ചത്തടിക്കുമ്പോഴും ഞാന്‍ സത്യം ചെയ്തു ഭൂമിചുറ്റി ദുഷ്ട...
Read moreDetailsക്ഷമ ഭൂമിയുടെ പര്യായയം ആണ്. അധര്‍മ്മത്തിനുമുന്നില്‍ ഭീകരനായ രാമന്‍ ധര്‍മ്മത്തിനുമുന്നില്‍ തലകുനിച്ചു. പരശുവുമെടുത്തിറങ്ങി. തീര്‍ത്ഥങ്ങളെ സ്വസാന്നിദ്ധ്യത്താല്‍ പരിശുദ്ധമാക്കിയും അധര്‍മ്മത്തിനെതിരെ പരശുവീശിയും രാമന്‍ സഞ്ചരിച്ചു. ആ വഴികളെ നമ്മളും...
Read moreDetailsആദ്ധ്യാത്മസാധനയുടെ വഴിയില്‍ പലപ്രകാരത്തിലുള്ള തടസ്സങ്ങളുണ്ടാക്കും. സാധകന്റെതന്നെ ഉള്ളിലിരിക്കുന്ന കര്‍മ്മവാസനകള്‍ ഇടയ്ക്കു തലയുയര്‍ത്തുന്നതാണ് അതിന്റെ മുഖ്യകാരണം. സിദ്ധപുരുഷന്മാരോടൊപ്പമുള്ളവാസം തടസ്സങ്ങളെ അതിലംഘിക്കാന്‍ സഹായമരുളും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies