'ആദിശേഷന്‍ ആയിരംനാവുകൊണ്ട് പാടുന്നതായ ഭഗവത് മഹത്വം സമ്പൂര്‍ണ്ണം ഗ്രഹിച്ചവരായ നിങ്ങള്‍തന്നെ ഈ യജ്ഞം നടത്തി ഭക്തിയുടെ ദുഃഖം തീര്‍ക്കണം. ഭാഗ്യംകൊണ്ടും, അനവധി ജന്മങ്ങളിലെ പുണ്യംകൊണ്ടും മാത്രമേ സത്‌സംഗം...
Read moreDetailsഭക്തന്മാര്‍ക്ക് രോമഹര്‍ഷണമുണ്ടാക്കുന്നതാണ് രാധാജന്മവൃത്താന്തം. ഭൂഭാരഹരണാര്‍ത്ഥം അവതരിച്ച ഗോലോകനാഥന്റെ സഹധര്‍മ്മിണിയായ രാധ ധാരാഭക്തിയുടെ ഉജ്ജ്വലോദാഹരണമാണ്. മഹാഭാഗവതകഥകളിലൂടെ സഞ്ചരിക്കുന്ന ആര്‍ക്കും ആ സത്യം ബോധ്യമാകും.
Read moreDetailsനരകന്‍ മരിച്ചദിവസം നരകചതുര്‍ത്ഥി എന്നറിയപ്പെടുന്നു. നമ്മളും ദീപാവലി ഒരുക്കുക. നരകനെ വധിച്ചെത്തുന്ന ഭഗവാനെ എതിരേല്‍ക്കുക. അജ്ഞാനമാകുന്ന നരകന്‍ നശിക്കട്ടെ. ജ്ഞാനമാകുന്ന ശ്രീകൃഷ്ണദീപം ജ്വലിക്കട്ടെ. നരകവൈരിയാം മരവിന്ദാക്ഷന്റെ ദിവ്യലീലകള്‍...
Read moreDetailsആ ദിവ്യ തേജസ്സ്‌കണ്ട് ആരോ ചോദിച്ചു 'ശെമ്മാങ്കുടി ഭാഗവതരാണോ?' ചെമ്പൈ ചിരിയോടെ പറഞ്ഞു 'ഭാഗവതരാണ്. ചെമ്പയേ ഉള്ളൂ. കൂടിയില്ല.' ചെമ്പൈ ഗുരുവായൂരപ്പനില്‍ ലയിച്ചെന്നതുപോലെ സര്‍വ്വവം മറന്നുപാടുമായിരുന്നു. അതുകൊണ്ടുതന്നെ...
Read moreDetailsസമുദ്രത്തിനു ഉപമ സമുദ്രം തന്നെ അതുപോലെ ഹനുമാനുതുല്യമായി ഹനുമാന്‍മാത്രം. ഹനുമാന്റെ ദിവ്യ ചരിതം ത്രേതായുഗത്തില്‍ ആരംഭിക്കുന്നു. ഭക്തിപൂര്‍വ്വം രാമായണപാരായണം നടക്കുന്നിടത്ത് ശ്രീഹനുമാന്റെ ദിവ്യസാന്നിദ്ധ്യം ഉണ്ടായിരിക്കുമെന്നത് വിശ്വാസം മാത്രമല്ല...
Read moreDetailsപരിപൂര്‍ണ്ണതമനായ ശ്രീകൃഷ്ണനാല്‍ മാത്രമേ തനിക്ക് നാശമുണ്ടാകാവൂ എന്ന വരംതന്നെ പ്രധാനം. കംസന്‍ ഓരോ നിമിഷവും വിപരീതഭക്തിയിലൂടെ ശ്രീകൃഷ്ണനെത്തന്നെ ചിന്തിച്ചുകൊണ്ടേയിരുന്നു. കൃഷ്ണന്‍ മുകുന്ദനുമാണല്ലോ. മുക്തിദാനം ചെയ്യുന്നവനാണു മുകുന്ദന്‍! 'മുകും...
Read moreDetailsമുകളിലെത്താന്‍ അവസരംപാര്‍ത്ത് അനേകം ആളുകള്‍ ചുവട്ടില്‍ കാത്തു നില്പുണ്ടെന്ന് ഋഷിമാര്‍ക്കറിയാം. സാധകര്‍ക്കുവേണ്ടുന്ന വഴി ഒരുക്കിക്കൊടുക്കാന്‍ എക്കാലവും ബദ്ധശ്രദ്ധരായിരിക്കുന്നു ഇന്നാട്ടിലെ സിദ്ധപുരുഷന്മാര്‍. അതാണ് ഋഷിമാരുടെ കാരുണ്യം. അദ്വൈ തം...
Read moreDetails'കമലേ, ഞാന്‍ ശ്രീജഗന്നാഥനെ ഇപ്പോള്‍ സ്വപ്‌നം കണ്ടു നിന്റെ അഭിലാഷം സാധിച്ചുതരുമെന്നാണ് അവിടുന്ന് പറഞ്ഞത്. എന്താണ് നിന്റെ ആഗ്രഹം?' ഇതുവരെ സന്താനഭാഗ്യമില്ലാത്ത ഞാന്‍ എന്താണ് ആഗ്രഹിക്കുക. നമ്മളെ...
Read moreDetailsവിധിയും ശ്രമവും പരസ്പരം ആശ്രയിക്കുന്നു. ജനങ്ങള്‍ എപ്പോഴും ശുഭകര്‍മ്മങ്ങള്‍ ചെയ്യുന്നു. ക്ലൈബ്യം ബാധിച്ചവരോ എല്ലാത്തിനും വിധിയെ പഴിച്ച് അലസരായികഴിയുന്നു. പണിയെടുക്കാത്തവന്‍ ദാരിദ്ര്യത്തിന്റെ പിടിയില്‍പ്പെട്ട് ദുഃഖിക്കുന്നു. അതിനാല്‍ നിരന്തരം...
Read moreDetailsഋഷിരൂപാഗോപികമാരുടെ കഥ ഗര്‍ഗ്ഗാചാര്യര്‍ വര്‍ണ്ണിക്കുന്നതിലൂടെ ഇക്കാര്യം സ്പഷ്ടമാകുന്നുവല്ലോ. 'ഗോപീ' എന്ന ശ്ബദവും ഈ തത്ത്വം പ്രകടമാക്കുന്നു! 'ഗോ' ശബ്ദത്തിന് ഇന്ദ്രിയമെന്നു 'പീ' എന്നതിന്, പാനം ചെയ്യുന്നത് എന്നും...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies