ഏതുഭാവത്തില്‍ ഹരിസ്പര്‍ശം കൊതിച്ചാലും മുകുന്ദന്‍ മോക്ഷം നല്കും. 'സദ്ഭാവേന വാ കുഭാവേന വാ.' അറിയാതെ തൊട്ടാലും അഗ്നി പൊള്ളിക്കുന്നതുപോലെ. ഏതു നീചഭാവമുണ്ടായിരുന്നാലും ഈശ്വര സാന്നിദ്ധ്യമോ ദര്‍ശനമോ സ്പര്‍ശമോ...
Read moreDetailsതാണ്ഡവം ചെയ്യുന്ന ശിവന്റെ രൂപം ഹൃദയത്തില്‍ വിരിയുമ്പോള്‍ ആത്മപ്രകാശത്തെ മറച്ചിരിക്കുന്ന രജസ്സും തമസ്സും തത്കാലം നീങ്ങുകയും അവശേഷിക്കുന്ന ശുദ്ധമായ സാത്വികഗുണത്തിന്റെ സുതാര്യതയില്‍ ആത്മാനന്ദം തെളിഞ്ഞു പ്രകാശിക്കുകയും ചെയ്യും....
Read moreDetailsശുക്രാചാര്യരെക്കുറിച്ച് പരിഹാസപൂര്‍വ്വം സംസാരിച്ചുകൊണ്ട് മട്ടുപ്പാവില്‍ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ഇടിത്തീ വീണു. എങ്ങും തീ പിടിച്ചു. കൊടുംങ്കാറ്റും അടിച്ചുതുടങ്ങി. എല്ലാം ഭസ്മമായി. പിന്നീട് അവിടെ ഒരു നിബിഡവനമായി. ആ...
Read moreDetailsവിഗ്രഹേ രാമചന്ദ്രസ്യ വിലയീഭൂത ചേതസാ 'അഹം ബ്രഹ്മേ'തി വേദാന്ത തത്ത്വബോധ സ്വരൂപിണേ വിഭൂതി മാത്ര ദാനേന സര്‍വ്വാനുഗ്രഹ ദായിനേ ശ്രീ നീലകണ്ഠ ശിഷ്യായ സത്യാനന്ദായ തേ നമഃ
Read moreDetailsസമൂഹമനസാക്ഷിയുടെ മുമ്പില്‍ ഈ കദനകഥകളെ എടുത്തുകാട്ടി നീതിയും സംരക്ഷണവും നേടാന്‍ എത്രപേര്‍ക്ക് കഴിഞ്ഞിട്ടുണ്ട്? ഇത്തരം കാര്യങ്ങളെ സഹിക്കുകയും പൊറുക്കുകയും ചെയ്യുന്നത് പുതിയ ഇരകളെ ഉണ്ടാക്കുവാനേ ഇടനല്‍കൂ. അന്യായമായ...
Read moreDetailsപ്രലോഭനങ്ങളില്‍ ആപത്തുകള്‍ പതിയിരിക്കുന്നു. അത്തരം പ്രലോഭനങ്ങളെ പാടേ ഉപേക്ഷിക്കുന്നതരത്തില്‍ ലൗകീക സുഖഭോഗങ്ങളോടുള്ള തീവ്രമായ വെറുപ്പും (വൈരാഗ്യവും) മോക്ഷം നേടുന്നതിനുള്ള ഉത്കൃഷ്ടമായ ആഗ്രഹവും (മുമുക്ഷുത്വവും) ആര്‍ജ്ജിച്ചെങ്കില്‍ മാത്രമേ പരമപുരുഷാര്‍ത്ഥമായ...
Read moreDetailsസജ്ജനധര്‍മ്മപരിപാലനാര്‍ത്ഥം ശ്രീകൃഷ്ണഭഗവാന്‍ അവതരിച്ചു. ഗര്‍ഗ്ഗഭാഗവതത്തിലും വ്യാസഭാഗവതത്തിലും ഈ അവതാരകഥ സാരമായ വ്യത്യസാമൊന്നും കൂടാതെയാണ് വര്‍ണ്ണിച്ചിട്ടുള്ളത്. ഗര്‍ഗ്ഗാചാര്യരുടെ വിവരണത്തില്‍ നേരിയ വ്യത്യാസങ്ങളുണ്ടുതാനും. ഈ അവതാരകഥയിലെ സ്ഥൂലസൂക്ഷ്മതത്ത്വങ്ങള്‍ ചിന്തിക്കുന്നത് ഉചിതമാണെന്നുതോന്നുന്നു.
Read moreDetailsദൃശ്യമായ ശിവരൂപം സച്ചിദാനന്ദസ്വരൂപനായ ശിവന്റെ പ്രതീകമല്ല ശിവന്‍തന്നെയാണെന്ന് അറിഞ്ഞുകൊള്ളണം. സാധനയുടെ തുടക്കത്തില്‍ ഒരുപക്ഷേ പ്രതീകമെന്ന് ധരിച്ചുപോകാം. പക്ഷേ കുറേക്കൂടി മുന്നോട്ടുനീങ്ങുമ്പോള്‍ ശിവന്‍ തന്നെയാണെന്നു ബോദ്ധ്യമാകും. അതിനു തെളിവുമുണ്ട്.
Read moreDetailsനാരദന്‍ പാട്ടുതുടങ്ങി. അനേകം പാട്ടുകള്‍ പാടിയിട്ടും പാറ ഉരുകിയില്ല നാരദന്റെ അഹങ്കാരമെല്ലാം തീര്‍ന്നു. അപ്പോള്‍ ഹനുമാന്‍ മറ്റൊരു പാട്ടുപാടി. ഉടന്‍തന്നെ പാറ ഉരുകുകയും വീണ വെളിയിലെടുക്കാന്‍ കഴിയുകയും...
Read moreDetailsഅപമാനത്തെ അമൃതുതുല്യം സ്വീകരിക്കണമെന്നും പ്രശംസയെ വിഷതുല്യം തിരസ്‌കരിക്കണമെന്നും തത്വജ്ഞാനികള്‍ പറയുന്നു. നിര്‍ദോഷികളെ അപമാനിക്കുന്നവര്‍ സ്വന്തം തെറ്റുകള്‍കൊണ്ടുതന്നെ വധിക്കപ്പെടുന്നു. ദേവന്മാര്‍ക്കോ, ഗന്ധര്‍വ്വന്മാര്‍ക്കോ, രാക്ഷസന്മാര്‍ക്കോ ദുര്‍ലഭമായ പരമഗതി ധര്‍മാനുസാരികള്‍ക്ക് ലഭിക്കുകയും...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies