അധാര്‍മ്മികവും പ്രകൃതി വിരുദ്ധവുമായ ആസൂത്രിതവലയങ്ങളില്‍നിന്ന് വിമുക്തമാകുവാനും ധാര്‍മ്മികവും സന്മാര്‍ഗ്ഗികവുമായ ഒരു കര്‍മ്മ പദ്ധതികൂടിയേതീരൂ. അത് പണ്ടുപണ്ടേ നമ്മുടെ പൂര്‍വ്വികരായ ഋഷീശ്വരന്മാര്‍ മനുഷ്യസമുദായോല്‍കൃഷത്തിനായി അനുഗ്രഹിച്ചേകിയിട്ടുമുണ്ട്.
Read moreDetailsതാത്ത്വികമായ കാര്യം കണക്കിലെടുത്താണെങ്കില്‍ മണ്ണ് ഒരിക്കലും നിത്യമല്ല. വേദാന്ത ദര്‍ശനമനുസരിച്ച് ഇന്ദ്രിയങ്ങള്‍കൊണ്ട് ഗ്രഹിക്കാവുന്നവ ഒരിക്കലും നിത്യമല്ല. മണ്ണ് നാം ചക്ഷുരിന്ദ്രിയം കൊണ്ട് കാണുന്നതാണ്. അതുകൊണ്ട് നിത്യമായ ഒന്നിന്റെ...
Read moreDetailsശക്തന്മാരായ രക്ഷകരുണ്ടെങ്കിലും അഹങ്കാരിയായ ഒരുവന്‍ അതില്‍ ദുരാനുഭവം അനുഭവിച്ചേതീരൂ. കുറ്റംചെയ്യുന്നവരെ ചിലപ്പോള്‍ ശിക്ഷിച്ച് രക്ഷിക്കേണ്ടിവരും. രക്ഷകര്‍ത്താക്കള്‍ വ്യതിചലിക്കുന്നകുട്ടികളെ ശിക്ഷിക്കുന്നത് ഈ നിലയില്‍വേണം കാണാന്‍. ശിവനും വിഷ്ണുവിനും ഒരുപോലെ...
Read moreDetailsഅധര്‍മ്മം കണ്ട് കോപിഷ്ടരാകുന്ന മഹര്‍ഷിമാര്‍, പശ്ചാത്താപപൂര്‍വ്വം കേണപേക്ഷിക്കുന്നവരില്‍ ഹൃദയാലുക്കളാകും. അവര്‍ക്കാരോടും വൈരമില്ലാത്തതാണ് അതിനു കാരണം. അതിനാല്‍, വേഗം പ്രസാദിക്കുകയും ചെയ്യുന്നു. മഹര്‍ഷിശാപം അനുഗ്രഹമാണെന്നു പറയാറുണ്ടല്ലോ?
Read moreDetailsശിവനെ പൂര്‍ണ്ണമായി കണ്ടറിയാന്‍ ദേവന്മാര്‍ക്കുപോലും സാദ്ധ്യമല്ല. സൃഷ്ടിസ്ഥിതി സംഹാരങ്ങളുടെ ചുമതല വഹിക്കുന്ന ബ്രഹ്മവിഷ്ണു രുദ്രന്മാര്‍ക്കും ദുര്‍ലഭമാണ് അത്. ബ്രഹ്മാദികള്‍ക്കുപോലും അസാദ്ധ്യമായ ഈ ദര്‍ശനം മനുഷ്യര്‍ക്കുനേടുവാനാകും. അതാണു മനുഷ്യജന്മത്തിന്റെ...
Read moreDetailsബോധപ്രതിഭാസത്തോടൊത്ത് ഉരുത്തിരിഞ്ഞുവന്ന മൂല്യാത്മക പ്രവണതകളാണ് മനഷ്യന്റെ ഭാവി പരിണാമത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതെന്നു പുരാതന ഭാരതീയ ഋഷികള്‍ മനസ്സിലാക്കി. ബോധവികാസനത്തിനായി മൂല്യങ്ങളില്‍ അധിഷ്ഠിതമായ പരിശീലനത്തിനുള്ള പല പദ്ധതികള്‍ അവര്‍...
Read moreDetailsമാനവരാശിയുടെ ശാരീരികവും മാനസികവും അതിലുപരി ആത്മീയവുമായ സുസ്തുതിക്കുവേണ്ടി ഭാരതീയ ഋഷിവര്യന്മാര്‍ കനിഞ്ഞേകിയ ശാസ്ത്രമാണ് യോഗശാസ്ത്രം.യോഗവിദ്യയെ സംബന്ധിച്ച പ്രധാന പ്രമാണഗ്രന്ഥമായി പരിഗണിച്ചുവരുന്നത് പതഞ്ജലിമഹര്‍ഷിയുടെ യോഗസൂത്രമാണ്.
Read moreDetailsഏതു ഭാഷയിലൂടെയുള്ള നാമജപമായാലും, മന്ത്രോച്ചാരണമായാലും ഈശ്വരസാക്ഷാല്‍ക്കാരമാണു പരമപ്രധാനം. മോക്ഷമെന്നോ, ജീവന്മുക്തിയെന്നോ, നിര്‍വ്വികല്പസമാധിയെന്നോ, എന്തുപേര്‍ വിളിച്ചാലും ഒരേ ഒരു ലക്ഷ്യമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. ആത്യന്തികമായ ദുഃഖനിവൃത്തി, തദ്ദ്വാരാ ശാശ്വത ശാന്തി...
Read moreDetailsഅറിഞ്ഞോ അറിയാതെയോ ഏതെങ്കിലും പാപകര്‍മ്മത്തില്‍ ഏര്‍പ്പെട്ടുപോയവനായാലും പശ്ചാത്താപപൂര്‍വ്വം ആദ്ധ്യാത്മികപ്രഭാഷണും പാരായണങ്ങളും ശ്രവിച്ചാല്‍ സദ്ഗതിവരുമെന്ന ഗുണപാഠം ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്നു. നാനാവിധ ഭക്തികളില്‍ ശ്രവണഭക്തികൊണ്ടുള്ള മോക്ഷമാണ് ഈ കഥയുടെ പൊരുള്‍.
Read moreDetailsആര്‍ജ്ജിച്ച ജ്ഞാനം കൊണ്ട് ഇന്ദ്രിയ നിഗ്രഹം നടത്തി നദിയിലെ ഹിംസ്ര ജന്തുക്കള്‍ക്ക് തുല്യമായ കാമക്രോധാദികളുടെ ഗ്രാസത്തില്‍നിന്ന് മോചിതരായിരിക്കണം. എങ്കില്‍ മാത്രമേ സംസാരസാഗരത്തിന്റെ മറുകരകടന്ന് പരമപുരുഷാര്‍ത്ഥമായ മോക്ഷം കരഗതമാകാന്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies