അര്‍പ്പണബോധത്തോടുകൂടി സ്വന്തമായൊരു നേട്ടവും ആഗ്രഹിക്കാതെ അന്യര്‍ക്ക് ഉപകാരങ്ങള്‍ ചെയ്യുന്നതില്‍ മുഴുകിയിരിക്കുന്ന സജ്ജനങ്ങളുടെ കാര്യമാണ് ആചാര്യന്‍ ഈ ദൃഷ്ടാന്തത്തിലൂടെ കാണിച്ചുതരുന്നത്. ഈ ലോകത്ത് അന്യന് ഗുണംചെയ്യുന്ന ധാരാളം ആള്‍ക്കാരെ...
Read moreDetailsശ്രീകൃഷ്ണനെ പുത്രനായി ലഭിച്ച് ആനന്ദമടയാന്‍ ഈ ദമ്പതിമാര്‍ക്കുണ്ടായ സൗഭാഗ്യരഹസ്യം ശ്രീഗര്‍ഗ്ഗനില്‍ നിന്നേ വായനക്കാര്‍ക്ക് അറിയാന്‍ കഴിയുന്നുള്ളൂ. ഒരേ സമയം, നന്ദ-യശോദമാരുടെ പൂര്‍വ്വപുണ്യവും ഭക്തിമാഹാത്മ്യവും വിശദമാക്കുന്ന ഈ കഥ...
Read moreDetailsജടയില്‍നിന്നു രൂപംകൊണ്ട ഭാരതീയ സംസ്‌കാരത്തെയും അനുഷ്ഠാനങ്ങളെയും അണുവിടതെറ്റാതെ അനുസന്ധാനം ചെയ്യുന്ന സാധകന്റെ കുണ്ഡലിനി ഉണര്‍ന്ന് അഗ്നിഖണ്ഡത്തെയും സൂര്യഖണ്ഡത്തെയും ഭേദിച്ച് ചന്ദ്രഖണ്ഡത്തിലെ ചന്ദ്രമണ്ഡലത്തിലെത്തുന്നു. അപ്പോള്‍ അജ്ഞാനം പൂര്‍ണ്ണമായും നീങ്ങി...
Read moreDetailsയോഗയെക്കുറിച്ച് പഠിക്കാനും രോഗചികിത്സയില്‍ അതിനെ ഉള്‍പ്പെടുത്താനും ശ്രമിച്ചപ്പോള്‍ യോഗാസനങ്ങള്‍ സാധാരണക്കാരില്‍ പ്രചരിപ്പിക്കാനിടയായി. ആധുനിക മനുഷ്യന്റെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ആരോഗ്യത്തെക്കറുച്ച് ചിന്തിക്കുവാന്‍ സാധിക്കുന്നില്ല. സ്വൈരമായിരുന്നു ഭക്ഷണം കഴിക്കാന്‍പോലും അവന്...
Read moreDetailsഹിന്ദു ധര്‍മ്മപ്രകാരം മനുഷ്യജീവിതമെന്നുവച്ചാല്‍ ആദ്ധ്യാത്മികജീവിതമാണ്. അവന്‍ എങ്ങനെ ജീവിച്ചാലും ആദ്ധ്യാത്മിക ലക്ഷ്യത്തോടുകൂടിയല്ലെങ്കില്‍ അത് മനുഷ്യജീവിതമാകില്ല. ഓരോ സംസ്‌കാരകര്‍മ്മത്തിന്റെയും ജീവസത്തായ സ്ഥാനം സംരക്ഷിച്ചുകൊണ്ട് അതു നടത്തുവാന്‍ സാധിക്കണം.
Read moreDetailsശിഷ്ടജന് സംസര്‍ഗ്ഗമുണ്ടായപ്പോള്‍ ശിവസായൂജ്യമടയുന്നതിന് അവള്‍ അര്‍ഹയായിത്തീര്‍ന്നു. ഓരോരുത്തരും അവരവര്‍ ചെന്നെത്തുന്ന ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. ഒരുവനെ ദേവതുല്യനാക്കുന്നതും രാക്ഷസതുല്യനാക്കുന്നതുമെല്ലാം സാഹചര്യങ്ങളാണ്. സമസ്ത പാപങ്ങളുടെയും നിവാരണം പ്രായശ്ചിത്തംകൊണ്ടുണ്ടാകും.
Read moreDetailsവിവേകപൂര്‍വ്വം ഈ ലോകം കാണുന്നതിനും, ലൗകീക ജീവിതം നയിക്കുന്നതിനും അതു യോഗ്യമായ നിലയില്‍ അനുഭവിക്കുന്നതിനുമുള്ള അകം കണ്ണുതുറപ്പിച്ചുതരുന്നത് മഹാനായ ആചാര്യന്‍ തന്നെയാണ്. ആദിത്യന്‍ പുറംകണ്ണുമാത്രമേ തുറപ്പിക്കുന്നുള്ളൂ. ആചാര്യ...
Read moreDetailsഭക്തഭാവം ചില സന്ദര്‍ഭങ്ങളില്‍ ഉച്ചലിതമായെന്നുവരും. യശോദയുടെ ഭക്തിക്കും അതുസംഭവിച്ചു. അതുകൊണ്ടാണ് ഭഗവാനെ മടിയില്‍ നിന്നിറക്കിവയ്ക്കാന്‍ തോന്നിയത്. എപ്പോഴാണോ ഈശ്വരചിന്ത കുറയുന്നത്, ലൗകികഭാവം വളരുന്നത്, അപ്പോള്‍, ഈശ്വരനില്‍നിന്ന് അകലും....
Read moreDetailsസാധകന്റെ സഹസ്രാരപദ്മമാണ് ഹിമാലയം. രുദ്രഗ്രന്ഥിയും ഭേദിച്ച് കുണ്ഡലിനി സഹസ്രാരത്തിലെത്തുമ്പോള്‍തന്നെ അതു ആനന്ദമയമായ തണുപ്പുറഞ്ഞ് ഹിമാലയമായിക്കഴിഞ്ഞിരിക്കും. ബ്രഹ്മരന്ധ്രമാണു കൈലാസത്തിലെ ഗോപുരദ്വാരം. അവിടെ കുണ്ഡലിനി പ്രവേശിക്കുമ്പോള്‍ ആനന്ദഗംഗ പ്രവഹിക്കാനാരംഭിക്കുകയായി.
Read moreDetailsതപസ്സ് മൂന്നുവിധമുണ്ട്. കായികം, വാചികം, മാനസികം, ബ്രഹ്മചര്യം, അഹിംസ എന്നിവ ശരീരത്തിന്റെ തപസ്സാണ്. നല്ലവാക്ക് പറയുക സത്യം പറയുക എന്നിവ വാചിക തപസ്സും, സന്തോഷത്തെയും സന്താപത്തെയും സമരസപ്പെടുത്തി...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies